Saturday, April 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മസ്ജിദിന് മുൻപിലൂടെ കടന്ന് പോയി; കൻവാർ തീർത്ഥാടകരെ തടഞ്ഞ് മതതീവ്രവാദികൾ; സംഘർഷം

by Brave India Desk
Jul 30, 2023, 06:31 pm IST
in India
Share on FacebookTweetWhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശിൽ കൻവാർ തീർത്ഥാടകരുടെ യാത്ര തടസ്സപ്പെടുത്തി വർഗ്ഗീയ സംഘർഷത്തിനുള്ള ശ്രമവുമായി മതതീവ്രവാദികൾ. റായ്ബറേലിയിലായിരുന്നു സംഭവം. മതതീവ്രവാദികൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ രംഗത്ത് എത്തി.

കച്ച്‌ലയിൽ നിന്നും ബറേലിയിലേക്ക് പോകുകയായിരുന്നു തീർത്ഥാടക സംഘം. ഇതിനിടെയായിരുന്നു മതതീവ്രവാദികൾ ഇവരുടെ യാത്ര തടസ്സപ്പെടുത്തിയത്. യാത്രയ്ക്കിടെ ഇവർ ഷാ നൂരി മസ്ജിദിന് മുൻപിലൂടെ കടന്ന് പോകാൻ ശ്രമിച്ചു. ഇതാണ് മതതീവ്രവാദികളെ ചൊടിപ്പിച്ചത്. മസ്ജിദിന് മുൻപിലൂടെ കടന്ന് പോകാൻ പാടില്ലെന്ന് തീർത്ഥാടകരോട് പറയുകയായിരുന്നു. എന്നാൽ യാത്ര തുടരണമെന്ന് കൻവാർ തീർത്ഥാടകർ ആവശ്യപ്പെട്ടു. ഇതോടെ മതതീവ്രവാദികൾ തീർത്ഥാടകരുമായി തർക്കത്തിലേർപ്പെടുകയായിരുന്നു.

Stories you may like

ബഹിരാകാശത്തെ ആപൽഘട്ടങ്ങളിൽ ജീവശ്വാസമാകാൻ ‘മിഷൻ മിത്ര’; ഗഗൻയാൻ ദൗത്യത്തിന്റെ ‘അദൃശ്യ കരങ്ങളെ’ തേടി ഇസ്രോ ലഡാക്കിൽ!

‘സഭയിൽ സംസാരിക്കാൻ പ്രിയങ്കയെ കണ്ട് പഠിക്കൂ’; രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ

പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് ഹിന്ദു സംഘടനാ പ്രവർത്തകർ സ്ഥലത്ത് എത്തി. ഇതോടെ ഇവരെയും മതതീവ്രവാദികൾ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ വിവരം അറിഞ്ഞ പോലീസ് സ്ഥലത്ത് എത്തി. പോലീസ് എത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. സംഭവത്തിൽ മതതീവ്രവാദികൾക്കെതിരെ ഹിന്ദു വിശ്വാസികൾ കുത്തിയിരുന്ന പ്രതിഷേധിച്ചു. സംഭവത്തിൽ പരാതിയും നൽകിയിട്ടുണ്ട്. കൻവാർ തീർത്ഥാടകരെ തടഞ്ഞ് പ്രദേശത്ത് വർഗ്ഗീയ സംഘർഷത്തിനുള്ള ശ്രമമായിരുന്നു മതതീവ്രവാദികളുടേത് എന്ന് ഹിന്ദു വിശ്വാസികൾ പറഞ്ഞു.

Tags: up
Share30TweetSendShare

Latest stories from this section

ഹസാരിബാഗിൽ ഏറ്റുമുട്ടൽ ; 4 കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു

ഹസാരിബാഗിൽ ഏറ്റുമുട്ടൽ ; 4 കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു

എത്രത്തോളം അധിക്ഷേപിക്കുന്നുവോ അത്രത്തോളം താമരകൾ ഇവിടെ വിരിയും; രാഹുൽ ഗാന്ധിക്ക് അല്പമെങ്കിലും അന്തസ്സ് ബാക്കിയുണ്ടെങ്കിൽ ക്ഷമ ചോദിക്കണമെന്ന് അമിത് ഷാ

‘തലനര കൂടുകയേ ഉള്ളൂ, രാജ്യത്തെ വിഭജിച്ച് അധികാരം നേടാമെന്ന് കോൺഗ്രസ് മോഹിക്കേണ്ട’; രാഹുലിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ

തെലങ്കാന സർക്കാരിന്റെ 150 കോടിയുടെ അഴിമതി പുറത്തുകൊണ്ടുവന്ന ബിജെപി നേതാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

തെലങ്കാന സർക്കാരിന്റെ 150 കോടിയുടെ അഴിമതി പുറത്തുകൊണ്ടുവന്ന ബിജെപി നേതാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

മോദി മുൻസീറ്റിൽ, പിന്നിൽ ഫയലുകളുമായി ഈ യുവതി: സോഷ്യൽ മീഡിയ തിരയുന്ന ആ ‘നിഗൂഢ’ വ്യക്തി,ആരാണ് നിധി തിവാരി?

മോദി മുൻസീറ്റിൽ, പിന്നിൽ ഫയലുകളുമായി ഈ യുവതി: സോഷ്യൽ മീഡിയ തിരയുന്ന ആ ‘നിഗൂഢ’ വ്യക്തി,ആരാണ് നിധി തിവാരി?

Discussion about this post

Latest News

ബഹിരാകാശത്തെ ആപൽഘട്ടങ്ങളിൽ ജീവശ്വാസമാകാൻ ‘മിഷൻ മിത്ര’; ഗഗൻയാൻ ദൗത്യത്തിന്റെ ‘അദൃശ്യ കരങ്ങളെ’ തേടി ഇസ്രോ ലഡാക്കിൽ!

ബഹിരാകാശത്തെ ആപൽഘട്ടങ്ങളിൽ ജീവശ്വാസമാകാൻ ‘മിഷൻ മിത്ര’; ഗഗൻയാൻ ദൗത്യത്തിന്റെ ‘അദൃശ്യ കരങ്ങളെ’ തേടി ഇസ്രോ ലഡാക്കിൽ!

‘യുറേനിയം ഒരു വിദേശ രാജ്യത്തേക്കും മാറ്റില്ല’ ; ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ ; പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക്

‘യുറേനിയം ഒരു വിദേശ രാജ്യത്തേക്കും മാറ്റില്ല’ ; ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ ; പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക്

ഗാസ യുദ്ധം; സമാധാനം ഉറപ്പിക്കാൻ കേന്ദ്രസർക്കാരിനും ഇന്ത്യയ്ക്കും പ്രധാന പങ്കു വഹിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി;  സിപിഎം കേന്ദ്ര കമ്മിറ്റിക്കോ പാർട്ടിക്കോ ആശയക്കുഴപ്പമില്ലെന്നും പിണറായി

വാൽപ്പാറ വാഹനാപകടം; ഒമ്പത് മരണം, നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും

മുൻ മാനേജറെ മർദ്ദിച്ചെന്ന കേസ്; ഉണ്ണി മുകുന്ദന് നോട്ടീസയച്ച് കോടതി

ശ്രീകൃഷ്ണൻ കുഴിമന്തി കഴിക്കുന്നു; ഹോട്ടലിന്റെ ‘വിഷു പോസ്റ്ററി’നെതിരെ പൊട്ടിത്തെറിച്ച് ഉണ്ണി മുകുന്ദൻ, ‘ഇതൊന്നും സഹിക്കില്ല’

ഇറാന് ആയുധങ്ങൾ വിൽക്കില്ലെന്ന് ഷി ജിൻപിംഗ് വാക്കുതന്നു ; പുതിയ വെളിപ്പെടുത്തലുമായി ട്രംപ്

ബുധനാഴ്ചയ്ക്കകം സമാധാന കരാറിൽ ഒപ്പിട്ടില്ലെങ്കിൽ ഇറാനിൽ കനത്ത ബോംബാക്രമണം ; ഭീഷണിയുമായി ട്രംപ്

amith sha

‘സഭയിൽ സംസാരിക്കാൻ പ്രിയങ്കയെ കണ്ട് പഠിക്കൂ’; രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ

ഹസാരിബാഗിൽ ഏറ്റുമുട്ടൽ ; 4 കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു

ഹസാരിബാഗിൽ ഏറ്റുമുട്ടൽ ; 4 കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു

എത്രത്തോളം അധിക്ഷേപിക്കുന്നുവോ അത്രത്തോളം താമരകൾ ഇവിടെ വിരിയും; രാഹുൽ ഗാന്ധിക്ക് അല്പമെങ്കിലും അന്തസ്സ് ബാക്കിയുണ്ടെങ്കിൽ ക്ഷമ ചോദിക്കണമെന്ന് അമിത് ഷാ

‘തലനര കൂടുകയേ ഉള്ളൂ, രാജ്യത്തെ വിഭജിച്ച് അധികാരം നേടാമെന്ന് കോൺഗ്രസ് മോഹിക്കേണ്ട’; രാഹുലിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies