Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

തന്റെ ജന്മദിനാഘോഷം വേണ്ട: അതിനായുള്ള പണം ചെന്നൈ ദുരിതാശ്വാസത്തിനു നല്കൂ എന്ന് മനോഹര്‍ പരീക്കര്‍

by Brave India Desk
Dec 11, 2015, 10:49 am IST
in India
Share on FacebookTweetWhatsAppTelegram

manohar-parrikar-പനാജി: തന്റെ ജന്മദിനാഘോഷത്തിനായി ചിലവഴിക്കാന്‍ ഉദ്ദേശിക്കുന്ന പണം വള്ളപ്പൊക്കത്തില്‍ ദുരിതം നേരിടുന്ന ചെന്നൈയിലെ ജനങ്ങളെ സഹായിക്കുന്നതിനായി നല്‍കാന്‍ കേന്ദ്രപ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ഗോവയിലെ ജനങ്ങളോട് ആവശ്യപ്പെട്ടു. ഡിസംബര്‍ 13ന് 60 വയസ് പൂര്‍ത്തിയാകുന്ന ഇന്ത്യന്‍ പ്രതിരോധമന്ത്രിക്കായി വന്‍ ആഘോഷങ്ങള്‍ക്കാണു ഗോവ പദ്ധതിയൊരുക്കിയിരുന്നത്.

ഗോവയിലെ ജനങ്ങളുട പിന്തുണ എന്നും എനിക്ക് ലഭിച്ചിട്ടുണ്ട്., ഈ വര്‍ഷത്തെ എന്റെ ജന്മദിനം ആഘോഷമാക്കേണ്ടതില്ല. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ദുരിതം നേരിടുന്ന ചെന്നൈയിലെ ജനങ്ങള്‍ക്ക് സഹായമെത്തിക്കാനാണ് ശ്രമേക്കണ്ടത്. ഗോവ മുഖ്യമന്ത്രിയുടെ ചെന്നൈ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ സംഭാവന ചെയ്താല്‍മതി. അതായിരിക്കും എനിക്കു നല്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്ന ഏറ്റവും മികച്ച പിറന്നാള്‍ സമ്മാനം-പരീക്കര്‍ പറഞ്ഞു.

Stories you may like

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

Tags: manohar pareekar
ShareTweetSendShare

Latest stories from this section

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

Discussion about this post

Latest News

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies