manohar pareekar

ഐ.ഡി.എസ്.എയ്ക്ക് മനോഹർ പരീക്കറിന്റെ പേര് നൽകും : പ്രതിരോധ ഗവേഷണ കേന്ദ്രത്തിന് പേര് മാറ്റാനൊരുങ്ങി കേന്ദ്രസർക്കാർ

പ്രതിരോധ ഗവേഷണ പഠന കേന്ദ്രമായ ഐ.ഡി.എസ്.എ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫൻസ് സ്റ്റഡീസ് ആൻഡ് അനാലിസിസിനു മുൻ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ പേര് ...

‘മുഖ്യ സേനാ മേധാവി’ യാഥാർത്ഥ്യമാകുന്നു; പൂവണിയുന്നത് വാജ്പേയിയുടെ സ്വപ്നം

രാജ്യത്തിന് മുഖ്യ സേനാ മേധാവി ഉണ്ടാകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിലൂടെ പൂവണിയാൻ പോകുന്നത് മുൻ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയിയുടെ സ്വപ്നമാണ്. ‘നമ്മുടെ സുരക്ഷാ സേനകൾ ...

പരീക്കറുടെ വിയോഗം: ഇന്ന് ദേശീയ ദുഃഖാചരണം, സംസ്‌കാര ചടങ്ങുകള്‍ വൈകിട്ട് പനാജിയില്‍

  പരീക്കറുടെ വിയോഗത്തെ തുടര്‍ന്നു തിങ്കളാഴ്ച രാജ്യത്തു ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. രാജ്യ തലസ്ഥാനത്തും എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും തലസ്ഥാനത്തും ദുഃഖസൂചകമായി ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. ...

Manohar Parrikar, Goa Chief minister during interview with TOI in Bangalore on Sunday (TOI STORY)

മനോഹര്‍ പരീക്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു :ആരോഗ്യസ്ഥിതിയില്‍ ആശങ്കയില്ലെന്ന് ഡോക്ടര്‍മാര്‍

പനാജി: ആരോഗ്യസ്ഥിതി മോശമായ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയില്‍ ഗോവയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പരീക്കറെ പ്രവേശിപ്പിച്ചത്. നിലവില്‍ മുഖ്യമന്ത്രിയുടെ ആരോഗ്യനിലയില്‍ ...

എല്ലാം പൊളിഞ്ഞു, പരീക്കറുടെ മറുപടി പുറത്ത് വിട്ട് കേന്ദ്രസര്‍ക്കാര്‍:കത്തിലെ ഒരു ഭാഗം മറച്ച് വച്ച് വാര്‍ത്തയെഴുതിയ ഹിന്ദു ലേഖകനും വെട്ടിലായി

റഫേല്‍ ഇടപാടിനെച്ചൊല്ലി പ്രതിരോധസെക്രട്ടറിയായിരുന്ന ജി മോഹന്‍കുമാര്‍ എഴുതിയ വിയോജനക്കുറിപ്പിന് അന്നത്തെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ എഴുതിയ മറുപടി കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു. 2016 ജനുവരി 11നാണ് പരീക്കര്‍ ഫയലില്‍ ...

ഹൗ ഈസ് ദ ജോഷ്? ഹൈ സര്‍! ഉറി ദ സര്‍ജിക്കല്‍ സ്ര്‌ടൈക്ക് സിനിമയിലെ വാക്കുകളോടെ പൊതുപരിപാടി ഉദ്ഘാടനം ചെയ്ത് മനോഹര്‍ പരീക്കര്‍ , കരഘോഷത്തോടെ സ്വീകരിച്ച് ജനക്കൂട്ടം

ഉറി ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന സിനിമയിലെ പ്രശസ്തമായ ഈ മുദ്രാവാക്യവുമായാണ് സര്‍ജിക്കല്‍ സ്‌ട്രൈക്ക് സമയത്തെ പ്രതിരോധമന്ത്രിയും ഇപ്പോള്‍ ഗോവ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കര്‍, ഗോവയിലെ പനാജിയില്‍ ...

മണ്ഡോവി നദിയില്‍ നിര്‍മാണത്തിലിരിക്കുന്ന പാലം മനോഹര്‍ പരീക്കര്‍ സന്ദര്‍ശിക്കുന്നു

പനജി ; ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ സജീവമാകുന്നു .മാസങ്ങളായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാതിരുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഇന്നലെ സംസ്ഥാനത്തു ...

യുഎസില്‍ ചികിത്സയിലായിരുന്ന മനോഹര്‍ പരീക്കര്‍ ഈ ആഴ്ച തിരിച്ചെത്തും, സ്വീകരിക്കാനൊരുങ്ങി ഗോവ

യുഎസില്‍ ചികിത്സയിലായിരുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഈ ആഴ്ച ഗോവയിലെത്തും. പാന്‍ക്രിയാസ് രോഗത്തെ തുടര്‍ന്ന് ഈ വര്‍ഷം മാര്‍ച്ച് മുതല്‍ അദ്ദേഹം ചികിത്സയിലായിരുന്നു. ''മുഖ്യമന്ത്രി ഈ മാസം ...

നിയമപരമായി ബീഫ് ഇറക്കുമതി നടത്തുന്നതില്‍ ഇടപെടുന്നവര്‍ ശിക്ഷിക്കപ്പെടുമെന്ന് മനോഹര്‍ പരീക്കര്‍

മഡ്ഗാവ്: നിയമപരമായി ബീഫ് ഇറക്കുമതി നടത്തുന്നതില്‍ ഇടപെടുന്നവര്‍ കര്‍ശനമായി ശിക്ഷിക്കപ്പെടുമെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. ഗോരക്ഷകരുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഇറച്ചി വ്യാപാരികള്‍ നടത്തിയിരുന്ന സമരം ...

ഗോവയിൽ ബീഫിനു ക്ഷാമമുണ്ടായാല്‍ കര്‍ണാടകത്തില്‍ നിന്ന് കൊണ്ടുവരുമെന്ന് മനോഹർ പരീക്കർ

പനജി: സംസ്ഥാനത്ത് ബീഫിനു ക്ഷാമമുണ്ടാകുകയാണെങ്കിൽ അയൽസംസ്ഥാനമായ കർണാടകയിൽ നിന്ന് കൊണ്ടുവരുമെന്നു ഗോവന്‍ മുഖ്യമന്ത്രി മനോഹർ പരീക്കർ. അത് അതിർത്തിയിൽ വച്ചുതന്നെ പരിശോധിച്ചതിനുശേഷം സംസ്ഥാനത്തിനുള്ളിൽ വിതരണം ചെയ്യുമെന്നും പരീക്കർ ...

’40 അംഗ നിയമസഭയില്‍ 22 പേരുടെ പിന്തുണ’, ഗോവ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കറുടെ സത്യപ്രതിജ്ഞ നാളെ

പനാജി: ഗോവ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ നാളെ സത്യപ്രതിജ്ഞ നാളെ ചെയ്യും. നാളെ വൈകീട്ട് അഞ്ചുമണിക്കാണ് സത്യപ്രതിജ്ഞ. 40 അംഗ നിയമസഭയില്‍ പരീക്കര്‍ക്ക് 22 പേരുടെ പിന്തുണയുണ്ട്. പ്രതിരോധ ...

ഗോവയില്‍ മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രിയായേക്കും, കേന്ദ്ര പ്രതിരോധ മന്ത്രിസ്ഥാനം രാജിവച്ചു

  പനാജി: കേന്ദ്ര പ്രതിരോധ മന്ത്രിസ്ഥാനം മനോഹര്‍ പരീക്കര്‍ രാജിവച്ചു. പരീക്കറെ മുന്നില്‍നിര്‍ത്തി ഗോവയില്‍ ഭരണം പിടിക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തിന്റെ ഭാഗമായാണ് രാജി. രാജി കത്ത് പ്രധാനമന്ത്രിക്ക് ...

പരീക്കറെത്തിയാല്‍ പിന്തുണയും ഗോവയില്‍ ഭരണവും റെഡി, ബിജെപിയ്ക്ക് പിന്തുണയുമായി ചെറുകക്ഷികള്‍

പനാജി: ഗോവയില്‍ ഭരണം തുടരാന്‍ രാഷ്ട്രീയ നീക്കവുമായി ബിജെപി. ഭരണം നേടാന്‍ നാല് അംഗങ്ങളുടെ പിന്തുണകൂടി മതി എന്നിരിക്കെ ബിജെപി ക്യാമ്പില്‍ പ്രതീക്ഷകള്‍ സജീവമാണ്. മഹാരാഷ്ട്ര ഗോമന്തക് ...

ബലക്ഷയമുണ്ടായ ഏനാത്ത് പാലത്തിന് പകരം താത്കാലിക പാലം നിര്‍മ്മിക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: ബലക്ഷയമുണ്ടായ ഏനാത്ത് പാലത്തിന് പകരം താത്കാലിക പാലം നിര്‍മ്മിക്കാന്‍ കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കി. മനോഹര്‍ പരീക്കര്‍ കൊടിക്കുന്നില്‍ സുരേഷ് എം.പിയെയാണ് ...

പാകിസ്ഥാന്‍ നടത്തുന്ന വെടിനിറുത്തല്‍ ലംഘനങ്ങള്‍ക്ക് സൈന്യം തക്കതായ മറുപടി നല്‍കുന്നുണ്ടെന്ന് മനോഹര്‍ പരീക്കര്‍

ഡല്‍ഹി: അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തുന്ന വെടിനിറുത്തല്‍ ലംഘനങ്ങള്‍ക്ക് സൈന്യം തക്കതായ മറുപടി നല്‍കുന്നുണ്ടെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ നൂറോളം സ്ഥലങ്ങളില്‍ ...

‘ശസ്ത്രക്രിയ കഴിഞ്ഞിട്ടും ബോധം തെളിയാത്ത രോഗിയുടെ അവസ്ഥയിലാണ് അവര്‍’-പാക്കിസ്ഥാനെ കളിയാക്കി മനോഹര്‍ പരീക്കര്‍

ഡെറാഡൂണ്‍: ഇന്ത്യന്‍ ്ആക്രമണത്തെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് ശേഷം ബോധം തെളിയാത്ത രോഗിയുടെ അവസ്ഥയിലാണ് ഇപ്പോഴും പാകിസ്ഥാനെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. അവിടെ എന്താണ് നടന്നതെന്ന് അവര്‍ക്ക് ...

”പ്രധാനമന്ത്രിക്കെതിരെ സംസാരിക്കുന്ന അരവിന്ദ് കെജ്രിവാളിന്റെ നാവ് അരിയണം…”; വിമര്‍ശനവുമായി മനോഹര്‍ പരീക്കര്‍

പനാജി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ഭീഷണിയുമായി പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും തനിക്കുമെതിരെ സംസാരിക്കുന്ന അരവിന്ദ് കെജ്രിവാളിന്റെ നാവിന്റെ നീളം കൂടിയെന്നും അത് ...

500 ഹെലികോപ്ടറും 12 മുങ്ങി കപ്പലും 200 യുദ്ധവിമാനങ്ങളും വാങ്ങാന്‍ പദ്ധതിയിട്ട് ഇന്ത്യ

ഡല്‍ഹി: സൈനിക ശക്തി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ 500 ഹെലികോപ്ടറുകളും 12 മുങ്ങി കപ്പലുകളും 200 യുദ്ധവിമാനങ്ങളും വാങ്ങാന്‍ ഇന്ത്യ പദ്ധതിയിടുന്നു. ഇതിനായി 15 ...

പാകിസ്ഥാനിലേക്ക് പോകുന്നത് നരകത്തില്‍ പോകുന്നതിന് തുല്യമെന്ന് മനോഹര്‍ പരീക്കര്‍

ഡല്‍ഹി: പാകിസ്ഥാനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിനു പിന്നാലെ അയല്‍രാജ്യത്തിനെതിരെ വിമര്‍ശനവുമായി പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. പാകിസ്ഥാനിലേക്ക് പോകുന്നത് നരകത്തില്‍ പോകുന്നതിന് തുല്യമാണെന്നാണ് ...

അമീറിനെതിരായ തന്റെ പരാമര്‍ശം തെറ്റെന്ന് ആരും പറഞ്ഞില്ലെന്ന് മനോഹര്‍ പരീക്കര്‍: ‘ബിജെപിയിലേക്ക് ആളുകള്‍ വരുന്നത് തടയാന്‍ തെറ്റിദ്ധാരണ പരത്തുന്നു’

പനാജി: 'അസഹിഷ്ണുതാ' വിവാദം ഉയര്‍ത്തിയ ബോളിവുഡ് നടന്‍ അമിര്‍ ഖാനെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ ഉറച്ച് നി്ന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. താന്‍ പറഞ്ഞതില്‍ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist