Sunday, May 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

പട്ടിണിയും ദാരിദ്ര്യവും നിറഞ്ഞ ആ പഴയ യുപിയെ മറന്നേക്കൂ; വികസനത്തിലും പുരോഗതിയിലും വന്‍ കുതിപ്പ്; രാജ്യത്തെ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള സംസ്ഥാനമായി യുപി മാറി: യോഗി ആദിത്യനാഥ്

by Brave India Desk
Aug 22, 2023, 12:49 pm IST
in News, India
Share on FacebookTweetWhatsAppTelegram

ലക്‌നൗ: രാജ്യത്തെ ഏറ്റവും നിക്ഷേപമുള്ള സംസ്ഥാനമായി യുപി മാറിയതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വികസനത്തിലും പുരോഗതിയിലും വന്‍ കുതിപ്പാണ് കഴിഞ്ഞ 6 വര്‍ഷമായി യുപി കാഴ്ചവെയ്ക്കുന്നത്. ബഹുരാഷ്ട്ര കമ്പനികളുടെ പ്രധാന നിക്ഷേപ കേന്ദ്രമായി യുപി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര്‍ബിഐയുടെയും നീതി ആയോഗിന്റെയും ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം യുപിയില്‍ വലിയ മാറ്റങ്ങള്‍ പ്രകടമാണെന്ന് അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ച ലോക സംരംഭകത്വ ദിനത്തോടനുബന്ധിച്ച് മൈക്രോ എന്റര്‍പ്രണര്‍ ആക്സിഡന്റ് ഇന്‍ഷുറന്‍സ് സ്‌കീം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പദ്ധതി പ്രകാരം, ചെറുകിട സംരംഭകര്‍ക്ക് 5 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ പറയുന്നു.

“രാജ്യത്തെ ഏറ്റവും വലുതും ജനസംഖ്യയുള്ളതുമായ സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. കുറച്ച് വര്‍ഷങ്ങള്‍ക്ക്  മുന്‍പ് വരേ ആരും തിരിഞ്ഞു നോക്കാന്‍ പോലും മടിക്കുന്ന തരത്തിലായിരുന്നു സംസ്ഥാനത്തിന്റെ അവസ്ഥ. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ അങ്ങനെയല്ല. ആഭ്യന്തര ടൂറിസവും വ്യാവസായിക വളര്‍ച്ചയും മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നു. അന്താരാഷ്ട്ര കമ്പനികള്‍ നിക്ഷേപം നടത്താനായി തിരഞ്ഞെടുക്കുന്നത് യുപിയാണ്. രാജ്യത്ത് ഏറ്റവും നിക്ഷേപമുള്ള സംസ്ഥാനമായി യുപി മാറിയെന്ന് ആര്‍ബിഐയുടെയും നീതി ആയോഗിന്റെയും കണക്കുകള്‍ വ്യക്തമാക്കുന്നു”, യോഗി ആദിത്യനാഥ് പറഞ്ഞു.

Stories you may like

ബലൂചിസ്താനിൽ പാക് സൈനികർ സഞ്ചരിച്ചിരുന്ന ട്രെയിൻ ലക്ഷ്യമിട്ട് വൻ ബോംബ് സ്ഫോടനം; 24 മരണം, 50 ലധികം പേർക്ക് പരിക്ക്

സ്വയം ജീസസ് ആണെന്ന് വിശ്വാസം, കടുത്ത മാനസിക അസ്വാസ്ഥ്യം ; വൈറ്റ് ഹൗസ് വെടിവെപ്പിനിടെ കൊല്ലപ്പെട്ട പ്രതി 21-കാരൻ നസിർ ബെസ്റ്റ്

ഝാന്‍സി, ഹാപൂര്‍, സംഭാല്‍ എന്നിവിടങ്ങളില്‍ ആരംഭിക്കുന്ന സ്വകാര്യ വ്യവസായ പാര്‍ക്ക് പദ്ധതികളുടെ മേല്‍നോട്ടം വഹിക്കുന്ന ഡെവലപ്പര്‍മാര്‍ക്കുള്ള ആദ്യ ഗഡുവായി 1137 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി വിതരണം ചെയ്തു. വിവേചനമില്ലാതെ എല്ലാ നിക്ഷേപകര്‍ക്കും ഒരുപോലെ സുരക്ഷ ഉറപ്പുനല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ സമീപനത്തിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചോദനവും ദിശാബോധവുമാണ് യുപിയെ മുന്നോട്ട് നയിക്കുന്നത്. ദേശീയ, ആഗോള തലങ്ങളില്‍ ഉത്തര്‍പ്രദേശ് ഒരു മുന്‍നിര നിക്ഷേപ കേന്ദ്രമായി അതിവേഗം അംഗീകാരം നേടുന്നതിന് ഇത് കാരണമായെന്നും അദ്ദേഹം പറഞ്ഞു.

നിക്ഷേപകര്‍ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതില്‍ രാജ്യത്തെ ആദ്യ സംസ്ഥാനമായി യുപി മാറി. ഇതിനായി സംരംഭകര്‍ക്കുള്ള ബാങ്കിംഗ് സേവനങ്ങളില്‍ മികവ് പുലര്‍ത്തുകയും ഇത് ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംരംഭകരെ സഹായിക്കുന്നതിനായി നിരവധി ഇളവുകളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

അതേസമയം, ആര്‍ബിഐ കണക്കുകള്‍ പ്രകാരം പുതിയ നിക്ഷേപങ്ങള്‍ സമാഹരിക്കുന്നതില്‍ കേരളം വളരെ പിന്നിലാണ്. കേരളത്തില്‍ വളരെ ചെറിയ സംരംഭങ്ങളാണ് തുടങ്ങുന്നതെന്നും ഇതിനാലാണ് നിക്ഷേപത്തില്‍ പിന്നിലാകുന്നതെന്നും ആര്‍ബിഐ ചൂണ്ടിക്കാട്ടുന്നു.

Tags: yogi adityanathINVESTMENTup
Share4TweetSendShare

Latest stories from this section

വൈറ്റ് ഹൗസിന്റെ സുരക്ഷാ ചെക്ക്‌പോയിന്റിന് നേരെ വെടിവെപ്പ് ; അക്രമി കൊല്ലപ്പെട്ടു

വൈറ്റ് ഹൗസിന്റെ സുരക്ഷാ ചെക്ക്‌പോയിന്റിന് നേരെ വെടിവെപ്പ് ; അക്രമി കൊല്ലപ്പെട്ടു

കുടുംബത്തേക്കാൾ വലുത് രാജ്യം; മകന്റെ വിവാഹം വേണ്ടെന്നുവെച്ച് വൈറ്റ് ഹൗസിൽ കാവലിരിക്കാൻ ഡൊണാൾഡ് ട്രംപ്

കുടുംബത്തേക്കാൾ വലുത് രാജ്യം; മകന്റെ വിവാഹം വേണ്ടെന്നുവെച്ച് വൈറ്റ് ഹൗസിൽ കാവലിരിക്കാൻ ഡൊണാൾഡ് ട്രംപ്

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് രേവന്ത് റെഡ്ഡി ; ഔദ്യോഗിക വാഹനവ്യൂഹം വെട്ടിക്കുറച്ചു ; തീരുമാനം ഗവർണറുടെ നടപടിക്ക് പിന്നാലെ

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് രേവന്ത് റെഡ്ഡി ; ഔദ്യോഗിക വാഹനവ്യൂഹം വെട്ടിക്കുറച്ചു ; തീരുമാനം ഗവർണറുടെ നടപടിക്ക് പിന്നാലെ

മോദിയെ കാണാനെത്തി മാർക്കോ റൂബിയോ ; വൈറ്റ് ഹൗസ് സന്ദർശിക്കാനുള്ള ട്രംപിന്റെ ക്ഷണം കൈമാറി ; നിർണായക വിഷയങ്ങളിൽ ചർച്ച

മോദിയെ കാണാനെത്തി മാർക്കോ റൂബിയോ ; വൈറ്റ് ഹൗസ് സന്ദർശിക്കാനുള്ള ട്രംപിന്റെ ക്ഷണം കൈമാറി ; നിർണായക വിഷയങ്ങളിൽ ചർച്ച

Discussion about this post

Latest News

ബലൂചിസ്താനിൽ പാക് സൈനികർ സഞ്ചരിച്ചിരുന്ന ട്രെയിൻ ലക്ഷ്യമിട്ട് വൻ ബോംബ് സ്ഫോടനം; 24 മരണം, 50 ലധികം പേർക്ക് പരിക്ക്

ബലൂചിസ്താനിൽ പാക് സൈനികർ സഞ്ചരിച്ചിരുന്ന ട്രെയിൻ ലക്ഷ്യമിട്ട് വൻ ബോംബ് സ്ഫോടനം; 24 മരണം, 50 ലധികം പേർക്ക് പരിക്ക്

സ്വയം ജീസസ് ആണെന്ന് വിശ്വാസം, കടുത്ത മാനസിക അസ്വാസ്ഥ്യം ; വൈറ്റ് ഹൗസ് വെടിവെപ്പിനിടെ കൊല്ലപ്പെട്ട പ്രതി 21-കാരൻ നസിർ ബെസ്റ്റ്

സ്വയം ജീസസ് ആണെന്ന് വിശ്വാസം, കടുത്ത മാനസിക അസ്വാസ്ഥ്യം ; വൈറ്റ് ഹൗസ് വെടിവെപ്പിനിടെ കൊല്ലപ്പെട്ട പ്രതി 21-കാരൻ നസിർ ബെസ്റ്റ്

വൈറ്റ് ഹൗസിന്റെ സുരക്ഷാ ചെക്ക്‌പോയിന്റിന് നേരെ വെടിവെപ്പ് ; അക്രമി കൊല്ലപ്പെട്ടു

വൈറ്റ് ഹൗസിന്റെ സുരക്ഷാ ചെക്ക്‌പോയിന്റിന് നേരെ വെടിവെപ്പ് ; അക്രമി കൊല്ലപ്പെട്ടു

കുടുംബത്തേക്കാൾ വലുത് രാജ്യം; മകന്റെ വിവാഹം വേണ്ടെന്നുവെച്ച് വൈറ്റ് ഹൗസിൽ കാവലിരിക്കാൻ ഡൊണാൾഡ് ട്രംപ്

കുടുംബത്തേക്കാൾ വലുത് രാജ്യം; മകന്റെ വിവാഹം വേണ്ടെന്നുവെച്ച് വൈറ്റ് ഹൗസിൽ കാവലിരിക്കാൻ ഡൊണാൾഡ് ട്രംപ്

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് രേവന്ത് റെഡ്ഡി ; ഔദ്യോഗിക വാഹനവ്യൂഹം വെട്ടിക്കുറച്ചു ; തീരുമാനം ഗവർണറുടെ നടപടിക്ക് പിന്നാലെ

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് രേവന്ത് റെഡ്ഡി ; ഔദ്യോഗിക വാഹനവ്യൂഹം വെട്ടിക്കുറച്ചു ; തീരുമാനം ഗവർണറുടെ നടപടിക്ക് പിന്നാലെ

മോദിയെ കാണാനെത്തി മാർക്കോ റൂബിയോ ; വൈറ്റ് ഹൗസ് സന്ദർശിക്കാനുള്ള ട്രംപിന്റെ ക്ഷണം കൈമാറി ; നിർണായക വിഷയങ്ങളിൽ ചർച്ച

മോദിയെ കാണാനെത്തി മാർക്കോ റൂബിയോ ; വൈറ്റ് ഹൗസ് സന്ദർശിക്കാനുള്ള ട്രംപിന്റെ ക്ഷണം കൈമാറി ; നിർണായക വിഷയങ്ങളിൽ ചർച്ച

ലഹരിക്കെതിരെ ‘ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ട്’ പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല ; പോലീസ് സ്റ്റേഷനുകളെ ജനസേവ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും പ്രഖ്യാപനം

ലഹരിക്കെതിരെ ‘ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ട്’ പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല ; പോലീസ് സ്റ്റേഷനുകളെ ജനസേവ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും പ്രഖ്യാപനം

എല്ലാവരെയും മതം മാറ്റാൻ ശ്രമിക്കുന്ന ജിഹാദി എന്ന് വിളിച്ചു, അവിഹിതമുണ്ടെന്ന് പറഞ്ഞു പരത്തി ; ടിനി ടോമിനെതിരെ അൻ‍സിബ ഹസൻ

എല്ലാവരെയും മതം മാറ്റാൻ ശ്രമിക്കുന്ന ജിഹാദി എന്ന് വിളിച്ചു, അവിഹിതമുണ്ടെന്ന് പറഞ്ഞു പരത്തി ; ടിനി ടോമിനെതിരെ അൻ‍സിബ ഹസൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies