Saturday, February 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

സൗദിയില്‍ വാഹനാപകടം; നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം

by Brave India Desk
Aug 26, 2023, 09:22 pm IST
in News, Gulf, Saudi Arabia
Share on FacebookTweetWhatsAppTelegram

റിയാദ് : കുവൈത്തില്‍ നിന്ന് സൗദിയില്‍ വിനോദയാത്രയ്ക്ക് എത്തിയ ഇന്ത്യന്‍ കുടുംബം വാഹനാപകടത്തില്‍ മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ആറിന് റിയാദിനടുത്ത് തുമാമയില്‍ ഹഫ്‌ന – തുവൈഖ് റോഡില്‍ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാറും സൗദി പൗരന്‍ ഓടിച്ച ട്രെയിലറും തമ്മില്‍ കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും കത്തി നശിച്ചു.

ഇന്ത്യക്കാരായ ഗൗസ് ദാന്തു (35), ഭാര്യ തബ്‌റാക് സര്‍വര്‍ (31), മക്കളായ മുഹമ്മദ് ദാമില്‍ ഗൗസ് (2), മുഹമ്മദ് ഈഹാന്‍ ഗൗസ് (4) എന്നിവരാണ് മരിച്ചത്. ഗൗസ് ദാന്തുവിന് കുവൈത്ത് ഇഖാമയുണ്ട്.

Stories you may like

മിസൈലുകളെ വെണ്ണീറാക്കും ലേസർ ആയുധങ്ങൾ, ശത്രുവിനെ വിറപ്പിക്കാൻ ഇന്ത്യ-ഇസ്രായേൽ ‘മാസ്റ്റർ പ്ലാൻ’; മോദി വരുന്നു!

രാജ്യത്തെ ഒറ്റിക്കൊടുത്തു, ധൈര്യമില്ലാത്തവർ; അമേരിക്കൻ സുപ്രീംകോടതിക്കെതിരെ ആഞ്ഞടിച്ച്ട്രംപ്

എന്നാല്‍ അപകടത്തെ കുറിച്ച് മറ്റു വിവരങ്ങള്‍ ലഭ്യമല്ല. കുവൈത്തില്‍ നിന്ന് സൗദിയിലേക്ക് ടൂറിസ്റ്റ് വീസയില്‍ വന്നവരാണിവര്‍. മൃതദേഹങ്ങള്‍ റിയാദില്‍നിന്ന് 100 കിലോമീറ്ററകലെ റുമാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇവര്‍ക്കായി നാട്ടില്‍ നിന്നോ കുവൈത്തില്‍ നിന്നോ ആരും തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്ന് സൗദി അധികൃതര്‍ അറിയിച്ചു.

Tags: saudiaccidentindian
Share33TweetSendShare

Latest stories from this section

ട്രംപിന് വൻ തിരിച്ചടി ; താരിഫ് വർദ്ധനവുകൾ നിയമവിരുദ്ധം ; ട്രംപിന്റെ ഉത്തരവുകൾ റദ്ദാക്കി യുഎസ് സുപ്രീം കോടതി

വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ ; കുപ്വാരയിൽ നിയന്ത്രണ രേഖയ്ക്ക് സമീപം വെടിവെപ്പ്

പാകിസ്താനെ കൂട്ടുപിടിച്ച് ഒരു കാര്യവുമില്ല ; ആണവായുധ ശേഷി നേടാൻ അമേരിക്കയുമായി കരാറിനൊരുങ്ങി സൗദി അറേബ്യ

അപൂർവ ധാതു, AI മേഖലകളിൽ ചൈനയ്ക്ക് എട്ടിന്റെ പണി ; ‘പാക്സ്-സിലിക്ക’ കരാറിൽ ഒപ്പ് വെച്ച് ഇന്ത്യ

Discussion about this post

Latest News

ഓപ്പറേഷൻ അജയ്; ഇസ്രായേലിൽ നിന്നും ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ പ്രത്യേക ദൗത്യം

മിസൈലുകളെ വെണ്ണീറാക്കും ലേസർ ആയുധങ്ങൾ, ശത്രുവിനെ വിറപ്പിക്കാൻ ഇന്ത്യ-ഇസ്രായേൽ ‘മാസ്റ്റർ പ്ലാൻ’; മോദി വരുന്നു!

മഡുറോയ്ക്ക് പിന്നാലെ കൊളംബിയയും മെക്സിക്കോയും? ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്ക് ട്രംപിന്റെ ‘കൊലവിളി’

രാജ്യത്തെ ഒറ്റിക്കൊടുത്തു, ധൈര്യമില്ലാത്തവർ; അമേരിക്കൻ സുപ്രീംകോടതിക്കെതിരെ ആഞ്ഞടിച്ച്ട്രംപ്

ട്രംപിന് വൻ തിരിച്ചടി ; താരിഫ് വർദ്ധനവുകൾ നിയമവിരുദ്ധം ; ട്രംപിന്റെ ഉത്തരവുകൾ റദ്ദാക്കി യുഎസ് സുപ്രീം കോടതി

ട്രംപിന് വൻ തിരിച്ചടി ; താരിഫ് വർദ്ധനവുകൾ നിയമവിരുദ്ധം ; ട്രംപിന്റെ ഉത്തരവുകൾ റദ്ദാക്കി യുഎസ് സുപ്രീം കോടതി

വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ ; കുപ്വാരയിൽ നിയന്ത്രണ രേഖയ്ക്ക് സമീപം വെടിവെപ്പ്

വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ ; കുപ്വാരയിൽ നിയന്ത്രണ രേഖയ്ക്ക് സമീപം വെടിവെപ്പ്

സെവാഗ് കൊളുത്തിയ തീ, നെഹ്‌റ കാത്ത വിളക്ക്; 414 റൺസും തോൽവി ഭയവും നിറഞ്ഞ ആ രാത്രി

സെവാഗ് കൊളുത്തിയ തീ, നെഹ്‌റ കാത്ത വിളക്ക്; 414 റൺസും തോൽവി ഭയവും നിറഞ്ഞ ആ രാത്രി

പാകിസ്താനെ കൂട്ടുപിടിച്ച് ഒരു കാര്യവുമില്ല ; ആണവായുധ ശേഷി നേടാൻ അമേരിക്കയുമായി കരാറിനൊരുങ്ങി സൗദി അറേബ്യ

പാകിസ്താനെ കൂട്ടുപിടിച്ച് ഒരു കാര്യവുമില്ല ; ആണവായുധ ശേഷി നേടാൻ അമേരിക്കയുമായി കരാറിനൊരുങ്ങി സൗദി അറേബ്യ

പലർക്കും കണക്ട് ചെയ്യാൻ പറ്റുന്ന ആ ഒറ്റ ഡയലോഗ്; ലാലേട്ടൻ അനശ്വരമാക്കിയ ‘ജനിച്ചു പോയില്ലേ’ എന്ന വിലാപം, നമ്മൾ ഹൃദയത്തോട് ചേർക്കുന്ന രാജുവിന്റെ സങ്കടം

സ്വപ്നതുല്യമായ വിവാഹം, ഒടുവിൽ കോടതി കയറി വേർപിരിയൽ; വിവാഹമോചന വാർത്തയറിയിച്ച് ഇന്ത്യൻ താരം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology