സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു
സൗദി അറേബ്യയ്ക്കുനേരെ വീണ്ടും ഹൂതി വിമതരുടെ മിസൈൽ–ഡ്രോൺ ആക്രമണം. ശനിയാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ രണ്ട് ബാലിസ്റ്റിക് മിസൈലുകളും രണ്ട് ഡ്രോണുകളും സൗദി വ്യോമപ്രതിരോധ സേന തടഞ്ഞതായി സൗദി ...


























