ദക്ഷിണാഫ്രിക്കയെ പുറത്താക്കും ; 2026 ൽ പുതിയ ജി20 സംഘടിപ്പിക്കുമെന്ന് അമേരിക്ക
ന്യൂയോർക്ക് : 2026 ൽ പുതിയ ജി20 സംഘടിപ്പിക്കുമെന്ന് അമേരിക്ക. അമേരിക്കൻ സാമ്പത്തിക മുൻഗണനകളെ അടിസ്ഥാനമാക്കിയുള്ള "പുതിയ ജി20" പദ്ധതികളുടെ രൂപരേഖ തയ്യാറാക്കുമെന്നും യു എസ് പ്രഖ്യാപിച്ചു. ...



























