Tuesday, June 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഭീകരാക്രമണത്തിനായി രാജസ്ഥാനിലേക്ക് സ്‌ഫോടക വസ്തുക്കൾ എത്തിച്ച കേസ്; രണ്ട് ഐഎസ് ഭീകരർ അറസ്റ്റിൽ

by Brave India Desk
Aug 30, 2023, 08:43 am IST
in India
Share on FacebookTweetWhatsAppTelegram

ജയ്പൂർ: ഭീകരാക്രമണത്തിനായി രാജസ്ഥാനിലേക്ക് സ്‌ഫോടക വസ്തുക്കൾ എത്തിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ കൂടി അറസ്റ്റിൽ. ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരായ മുഹമ്മദ് യൂനസ് സാകി, ഇമ്രാൻ ഖാൻ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ വർഷമായിരുന്നു ഭീകരാക്രമണം ലക്ഷ്യമിട്ട് എത്തിച്ച വൻ സ്‌ഫോടക ശേഖരം പിടിച്ചെടുത്തത്.

സംഭവത്തിന് പിന്നാലെ ഇരുവരും ഒളിവിലായിരുന്നു. ഇവർക്ക് വേണ്ടി ഊർജ്ജിത അന്വേഷണം തുടർന്നുവെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെ ഇവരെക്കുറിച്ചുള്ള വിവരം എൻഐഎയ്ക്ക് ലഭിച്ചിരുന്നു. ഇതോടെ ഇവരെ എൻഐഎ നിരീക്ഷിക്കാൻ ആരംഭിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐഇഡി ഉപയോഗിക്കാൻ വിദഗ്ധ പരിശീലനം നേടിയവരാണ് ഇരുവരുമെന്ന് എൻഐഎ വ്യക്തമാക്കി.

Stories you may like

‘ട്രംപിന്റെ നയങ്ങൾ വിനാശകരം, ഇന്ത്യ-യുഎസ് ബന്ധം 30 വർഷത്തെ ഏറ്റവും വലിപ്പച്ചെറുപ്പത്തിൽ’; തുറന്നടിച്ച് ഇന്ത്യൻ വംശജനായ യുഎസ് കോൺഗ്രസ് അംഗം രോ ഖന്ന

സമാജ്‌വാദി പാർട്ടിയിൽ വൻ ആഭ്യന്തര കലഹം ; ചീഫ് വിപ്പ് സ്ഥാനം രാജിവെച്ച് മുൻ മന്ത്രി കമാൽ അക്തർ

കോഴി ഫാം നടത്തിയായിരുന്നു ഇമ്രാൻ ഖാൻ ഉപജീവനം നടത്തിയിരുന്നത്. ഇവിടെ വച്ചായിരുന്നു ഐഇഡി നിർമ്മാണവും പരിശീലനവും. ഇതേ തുടർന്ന് കഴിഞ്ഞ മാസം ഈ ഫാം എൻഐഎ കണ്ടുകെട്ടിയിരുന്നു. കൂടുതൽ വിവരങ്ങൾക്കായി ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ഇസ്ലാമിക് സ്‌റ്റേറ്റിന്റെ അനുബന്ധ സംഘടനയായ സുഫയിലെ അംഗങ്ങളാണ് ഇമ്രാൻ ഖാനും, മുഹമ്മദ് യൂനസ് സാകിയും. അറസ്റ്റിന് ശേഷം വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയ ഇരുവരെയും ജയ്പൂരിലെ എൻഐഎ പ്രത്യേക കോടതിയിൽ ഹാജരാക്കി. നിലവിൽ ഇവർ റിമാൻഡിലാണ്.

Tags: NIAislamic state
Share1TweetSendShare

Latest stories from this section

കേന്ദ്ര മന്ത്രാലയ സെക്രട്ടറിമാരുടെ അടിയന്തര ഉന്നതതല യോഗം വിളിച്ച് മോദി ; 4:30ന് എല്ലാ സെക്രട്ടറിമാരും എത്തിച്ചേരാൻ നിർദ്ദേശം

തമിഴ്നാട് പൊതുഗതാഗത വകുപ്പിൽ ഇനി എ.സി ബസുകൾ മാത്രം ; പുതിയ നിർദ്ദേശവുമായി മുഖ്യമന്ത്രി വിജയ്

അമർനാഥ് യാത്രയ്ക്ക് തൊട്ടുമുമ്പ് കശ്മീരിൽ വൻ ഭീകരവേട്ട; ലഷ്കറിനും ജെയ്ഷെ മുഹമ്മദിനും വഴിയൊരുക്കിയ മുഖ്യസൂത്രധാരൻ പിടിയിൽ, സുരക്ഷ ശക്തമാക്കി സൈന്യം

ഫേസ്ബുക്കിലും സ്കൈപ്പിലും ഫോട്ടോകൾ അയയ്ക്കാൻ പെൺകുട്ടികളെ വശീകരിച്ചു; യുവാവിന് 30 വർഷം തടവ്

ഭാര്യയ്ക്ക് ഭർത്താവിനേക്കാൾ വരുമാനമുണ്ടെങ്കിൽ ജീവനാംശം നൽകേണ്ടതില്ല; ഗാർഹിക പീഡനക്കേസിൽ  ഹൈക്കോടതിയുടെ നിർണ്ണായക വിധി

Discussion about this post

Latest News

എന്റെ വായിലിരുന്ന ടോസ്റ്റും ഉടുത്തിരുന്ന തോർത്തും താഴെപ്പോയി; സ്കോർ ബോർഡിൽ 17-ന് 5 വിക്കറ്റ്; 83-ലെ ആ ചരിത്ര ദിനം ഓർത്ത് സയ്യിദ് കിർമാനി

എന്റെ വായിലിരുന്ന ടോസ്റ്റും ഉടുത്തിരുന്ന തോർത്തും താഴെപ്പോയി; സ്കോർ ബോർഡിൽ 17-ന് 5 വിക്കറ്റ്; 83-ലെ ആ ചരിത്ര ദിനം ഓർത്ത് സയ്യിദ് കിർമാനി

‘ട്രംപിന്റെ നയങ്ങൾ വിനാശകരം, ഇന്ത്യ-യുഎസ് ബന്ധം 30 വർഷത്തെ ഏറ്റവും വലിപ്പച്ചെറുപ്പത്തിൽ’; തുറന്നടിച്ച് ഇന്ത്യൻ വംശജനായ യുഎസ് കോൺഗ്രസ് അംഗം രോ ഖന്ന

‘ട്രംപിന്റെ നയങ്ങൾ വിനാശകരം, ഇന്ത്യ-യുഎസ് ബന്ധം 30 വർഷത്തെ ഏറ്റവും വലിപ്പച്ചെറുപ്പത്തിൽ’; തുറന്നടിച്ച് ഇന്ത്യൻ വംശജനായ യുഎസ് കോൺഗ്രസ് അംഗം രോ ഖന്ന

സമാജ്‌വാദി പാർട്ടിയിൽ വൻ ആഭ്യന്തര കലഹം ; ചീഫ് വിപ്പ് സ്ഥാനം രാജിവെച്ച് മുൻ മന്ത്രി കമാൽ അക്തർ

സമാജ്‌വാദി പാർട്ടിയിൽ വൻ ആഭ്യന്തര കലഹം ; ചീഫ് വിപ്പ് സ്ഥാനം രാജിവെച്ച് മുൻ മന്ത്രി കമാൽ അക്തർ

രണ്ട് കളി തോറ്റെന്ന് കരുതി സഞ്ജുവും അഭിഷേകും മോശം കളിക്കാരാകില്ല; ടീം തിരഞ്ഞെടുക്കേണ്ടത് സ്റ്റാർഡം നോക്കിയല്ല; ആരാധകർക്കെതിരെ അശ്വിൻ

രണ്ട് കളി തോറ്റെന്ന് കരുതി സഞ്ജുവും അഭിഷേകും മോശം കളിക്കാരാകില്ല; ടീം തിരഞ്ഞെടുക്കേണ്ടത് സ്റ്റാർഡം നോക്കിയല്ല; ആരാധകർക്കെതിരെ അശ്വിൻ

കേന്ദ്ര മന്ത്രാലയ സെക്രട്ടറിമാരുടെ അടിയന്തര ഉന്നതതല യോഗം വിളിച്ച് മോദി ; 4:30ന് എല്ലാ സെക്രട്ടറിമാരും എത്തിച്ചേരാൻ നിർദ്ദേശം

കേന്ദ്ര മന്ത്രാലയ സെക്രട്ടറിമാരുടെ അടിയന്തര ഉന്നതതല യോഗം വിളിച്ച് മോദി ; 4:30ന് എല്ലാ സെക്രട്ടറിമാരും എത്തിച്ചേരാൻ നിർദ്ദേശം

തമിഴ്നാട് പൊതുഗതാഗത വകുപ്പിൽ ഇനി എ.സി ബസുകൾ മാത്രം ; പുതിയ നിർദ്ദേശവുമായി മുഖ്യമന്ത്രി വിജയ്

തമിഴ്നാട് പൊതുഗതാഗത വകുപ്പിൽ ഇനി എ.സി ബസുകൾ മാത്രം ; പുതിയ നിർദ്ദേശവുമായി മുഖ്യമന്ത്രി വിജയ്

അമർനാഥ് യാത്രയ്ക്ക് തൊട്ടുമുമ്പ് കശ്മീരിൽ വൻ ഭീകരവേട്ട; ലഷ്കറിനും ജെയ്ഷെ മുഹമ്മദിനും വഴിയൊരുക്കിയ മുഖ്യസൂത്രധാരൻ പിടിയിൽ, സുരക്ഷ ശക്തമാക്കി സൈന്യം

അമർനാഥ് യാത്രയ്ക്ക് തൊട്ടുമുമ്പ് കശ്മീരിൽ വൻ ഭീകരവേട്ട; ലഷ്കറിനും ജെയ്ഷെ മുഹമ്മദിനും വഴിയൊരുക്കിയ മുഖ്യസൂത്രധാരൻ പിടിയിൽ, സുരക്ഷ ശക്തമാക്കി സൈന്യം

ഫേസ്ബുക്കിലും സ്കൈപ്പിലും ഫോട്ടോകൾ അയയ്ക്കാൻ പെൺകുട്ടികളെ വശീകരിച്ചു; യുവാവിന് 30 വർഷം തടവ്

ഭാര്യയ്ക്ക് ഭർത്താവിനേക്കാൾ വരുമാനമുണ്ടെങ്കിൽ ജീവനാംശം നൽകേണ്ടതില്ല; ഗാർഹിക പീഡനക്കേസിൽ  ഹൈക്കോടതിയുടെ നിർണ്ണായക വിധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology