islamic state

കാണ്ഡഹാറിലെ ഭീകരാക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്

കാബൂൾ: കാണ്ഡഹാറിൽ ഉണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്. ചാവേർ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകര സംഘടന രംഗത്ത് എത്തി. വ്യാഴാഴ്ച ഉച്ചയ്ക്കാണ് കാണ്ഡഹാറിൽ ...

രാമേശ്വരം കഫേ സ്‌ഫോടനക്കേസ്; പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റെന്ന് സൂചന; അന്വേഷണം ഊർജ്ജിതമാക്കി എൻഐഎ

ബംഗളൂരു: നഗരത്തിലെ രാമേശ്വരം കഫേയിലുണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റെന്ന് സൂചന. ബെല്ലാരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് സംഘമാണ് ആക്രമണം നടത്തിയത് എന്നാണ് എൻഐഎ പുറത്തുവിടുന്ന ...

സ്വയം ചാവേറാകാൻ തീരുമാനം; കേരളത്തിൽ ലക്ഷ്യമിട്ടത് വൻ സ്‌ഫോടന പരമ്പര; ഭീകരവാദ കേസിൽ റിയാസ് അബൂബക്കറിന് കോടതി ഇന്ന് ശിക്ഷ വിധിക്കും

എറണാകുളം: സംസ്ഥാനത്ത് ഭീകരാക്രമണത്തിന് പദ്ധതിയിട്ട കേസിൽ ഐഎസ് ഭീകരൻ റിയാസ് അബൂബക്കറിന് ഇന്ന് ശിക്ഷ വിധിക്കും. കൊച്ചി എൻഐഎ കോടതിയാണ് ശിക്ഷ വിധിയ്ക്കുക. കേസിൽ റിയാസ് അബൂബക്കർ ...

ഇസ്ലാമിക് സ്റ്റേറ്റിന് ഫണ്ട് കൈമാറ്റം യുവ എഞ്ചിനീയർ അറസ്റ്റിൽ

നാസിക്: നിരോധിത ഭീകര സംഘടനയായ ഐഎസിന് പിന്തുണയും ധനസഹായവും നൽകിയെന്നാരോപിച്ച് നാസിക്കിൽ നിന്ന് 32 കാരനായ എഞ്ചിനീയറെ അറസ്റ്റ് ചെയ്ത് മഹാരാഷ്ട്രയിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ്. തീവ്രവാദികളുടെ ...

ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിക്കാൻ പദ്ധതി; അലിഗഡ് മുസ്ലീം സർവ്വകലാശാല വിദ്യാർത്ഥികൾ അറസ്റ്റിൽ

ലക്‌നൗ: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിച്ച സർവ്വകലാശാല വിദ്യാർത്ഥികൾ അറസ്റ്റിൽ. അലിഗഡ് മുസ്ലീം സർവ്വകലാശാലയിലെ വിദ്യാർത്ഥികളായ ഫറാസ് അഹമ്മദ്, സമദ് മാലിക് എന്നിവരാണ് ...

ഡൽഹിയിൽ തലയ്ക്ക് ലക്ഷങ്ങൾ വിലയിട്ട ഐഎസ് ഭീകരൻ അറസ്റ്റിൽ; ഷാനവാസ് സഫിയുസ്മാ അലാം പിടിയിലായത് നിർണായക നീക്കത്തിനൊടുവിൽ

ന്യൂഡൽഹി: ഡൽഹിയിൽ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരനെ അറസ്റ്റ് ചെയ്ത് പോലീസ്. കൊടും ഭീകരനും തലയ്ക്ക് വൻ തുക പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്ന ഷാനവാസ് സഫിയുസ്മ അലാം എന്ന ...

കേരളത്തിൽ ഇസ്ലാമിക് സ്‌റ്റേറ്റ് രൂപീകരിക്കാൻ പദ്ധതിയിട്ട കേസ്; മണ്ണാർക്കാട് സ്വദേശി എൻഐഎ പിടിയിൽ

പാലക്കാട്: കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ സംഘം രൂപീകരിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ യുവാവ് പിടിയിൽ. മണ്ണാർക്കാട് സ്വദേശി സഹീർ തുർക്കിയാണ് പിടിയിലായത്. ഇയാളെ കൊച്ചിയിലെ എൻഐഎ ഓഫീസിൽ ...

ഭീകരാക്രമണത്തിനായി രാജസ്ഥാനിലേക്ക് സ്‌ഫോടക വസ്തുക്കൾ എത്തിച്ച കേസ്; രണ്ട് ഐഎസ് ഭീകരർ അറസ്റ്റിൽ

ജയ്പൂർ: ഭീകരാക്രമണത്തിനായി രാജസ്ഥാനിലേക്ക് സ്‌ഫോടക വസ്തുക്കൾ എത്തിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ കൂടി അറസ്റ്റിൽ. ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരായ മുഹമ്മദ് യൂനസ് സാകി, ഇമ്രാൻ ഖാൻ ...

സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരാക്രമണം; 23 സൈനികർ കൊല്ലപ്പെട്ടു

ധമാസ്‌കസ്: സിറിയയിൽ സൈനികർക്ക് നേരെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരാക്രമണം. വെടിവയ്പ്പിൽ 23 സിറിയൻ പട്ടാളക്കാർ കൊല്ലപ്പെട്ടു. ഇന്നലെ വൈകീട്ടോടെ ദേർ അൽ സൗർ പ്രവിശ്യയിൽ ആയിരുന്നു രാജ്യത്തെ ...

പാകിസ്താനിൽ 43 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണം; പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റെന്ന് പോലീസ്

ഇസ്ലാമാബാദ്: പാകിസ്താനിലെ ഖൈബർ പക്തുൻഖ്വയിൽ ഉണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റെന്ന് സൂചന. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഇതുമായി ബന്ധപ്പെട്ട വിവരം ലഭിച്ചിരിക്കുന്നത്. അതേസമയം ഭീകരാക്രമണത്തിൽ ...

ഐഎസ് സ്ലീപ്പർ സെല്ലുകൾ; ലക്ഷ്യം ഇന്ത്യയ്‌ക്കെതിരെ യുദ്ധം; മഹാരാഷ്ട്രയിൽ നാല് ഭീകരരെ എൻഐഎ അറസ്റ്റ് ചെയ്തു

മുംബൈ : ഐഎസ്‌ഐഎസിന് വേണ്ടി പ്രവർത്തിച്ച ഭീകരർ മഹാരാഷ്ട്രയിൽ പിടിയിൽ. നാല് ഭീകരരെയാണ് ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തതത്. മുംബൈ, താനെ പൂനെ എന്നിവിടങ്ങളിൽ നടത്തിയ ...

പാകിസ്താനിൽ സിഖ് വംശജനെ കൊന്നത് ഞങ്ങൾ; ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ് ഭീകരർ

ഇസ്ലാമാബാദ്: പാകിസ്താനിലെ പെഷവാറിൽ സിഖ് വംശജൻ കൊല്ലപ്പെട്ട സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ് ഭീകരസംഘടന. കഴിഞ്ഞ ശനിയാഴ്ചയാണ് ഭീകരർ സിഖ് വംശജനെ കൊലപ്പെടുത്തിയത്. റഷീദ് ഗാർഹി ചൗക്കിന് ...

കാബൂൾ വിമാനത്താവളത്തിലെ ചാവേർ ആക്രമണം; മുഖ്യ ആസൂത്രകനായ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര നേതാവിനെ വധിച്ച് താലിബാൻ

കാബൂൾ: കാബൂൾ വിമാനത്താവളത്തിൽ ഭീകരാക്രമണം നടത്തിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെ വധിച്ച് താലിബാൻ. അമേരിക്കൻ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനാണ് കൊല്ലപ്പെട്ടതെന്നും അധികൃതർ അറിയിച്ചു. ...

പാകിസ്താനിലെ ചാവേർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്; ലക്ഷ്യമിട്ടത് ആയിരങ്ങൾ പങ്കെടുക്കുന്ന മേള

ഇസ്ലാമാബാദ്: തെക്ക് പടിഞ്ഞാറൻ പാകിസ്താനിൽ ഒമ്പത് പോലീസുകാരുടെ മരണത്തിനിടയാക്കിയ ചാവേർ ബോംബാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകളെ നിരീക്ഷിക്കുന്ന ഇന്റൽ ഗ്രൂപ്പ് ഡയറക്ടർ ...

ഭൂകമ്പം സർവ്വനാശം നടത്തിയ മണ്ണിൽ ഐഎസ് ആക്രമണം; 11 പേർ കൊല്ലപ്പെട്ടു

ഇസ്താംബൂൾ: തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ മരണപ്പെട്ടവരുടെ എണ്ണം കുത്തനെ ഉയരുന്നു. ഭൂകമ്പത്തിന്റെ ദുരിതത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്നതിനിടെ ജനങ്ങളെ വീണ്ടും ഭീതിയിലാഴ്ത്തിയിരിക്കുകയാണ് ഭീകരസംഘടനം. സിറിയയിൽ കഴിഞ്ഞ ...

അൽ ഖ്വായ്ദയുമായി ബന്ധം; ബംഗളൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനിയർ അറസ്റ്റിൽ

ബംഗളൂരു: കർണാടകയിൽ അൽ ഖ്വായ്ദ ഭീകരനെ അറസ്റ്റ് ചെയ്ത് എൻഐഎ. ബംഗളൂരു സ്വദേശിയും സോഫ്റ്റ്‌വെയർ എൻജിനിയറുമായ ആരിഫ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ രണ്ട് വർഷമായി ഇയാൾ അൽ ...

ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തനങ്ങൾക്കായി പണം പിരിച്ച് സിറിയയിലേക്ക് അയച്ചു; പ്രതി മുഹമ്മദ് മുഹ്സിൻ അഹമ്മദിനെതിരെ എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു

ന്യൂഡൽഹി: ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തനങ്ങൾക്കായി പണം സ്വരൂപിച്ച് സിറിയയിലേക്ക് അയച്ച കേസിൽ ബിഹാർ സ്വദേശിക്കെതിരെ എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു. ക്രിപ്റ്റോ കറൻസി വഴി പണമയച്ച ...

ഗോരഖ്നാഥ് ക്ഷേത്ര ആക്രമണം; പ്രതി അഹമ്മദ് മുർത്താസക്ക് വധശിക്ഷ

ന്യൂഡൽഹി: ഗോരഖ്നാഥ് ക്ഷേത്ര ആക്രമണ കേസിൽ പ്രതി അഹമ്മദ് മുർത്താസക്ക് വധശിക്ഷ. ഡൽഹിയിലെ എൻ ഐ എ പ്രത്യേക കോടതിയാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. യുഎപിഎ അടക്കമുള്ള ...

പാകിസ്താനിലെയും പശ്ചിമേഷ്യയിലെയും ഐഎസ് പ്രവർത്തകരുമായി ബന്ധം; അബ്ദുൾ റാക്കിബ് ഖുറേഷിയെ അറസ്റ്റ് ചെയ്ത് പോലീസ്; എൻ ഐ എ സംഘം ബംഗാളിൽ

കൊൽക്കത്ത: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവാവിനെ കൊൽക്കത്ത പോലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് സ്വദേശിയായ അബ്ദുൾ റാക്കിബ് ഖുറേഷിയെയാണ് ...

ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ പല തവണ സിറിയയിലേക്ക് കടക്കാൻ ശ്രമിച്ചു; ഗോരഖ്പുർ ക്ഷേത്രത്തിൽ ആക്രമണം നടത്തിയ ഐഐടി വിദ്യാർത്ഥി അഹമ്മദ് മുർതാസ അബ്ബാസിക്ക് മലയാളി ഭീകരരുമായും ബന്ധം

ലഖ്നൗ: ഗോരഖ്പുർ ക്ഷേത്രത്തിൽ ആക്രമണം നടത്തിയ ബോംബെ ഐഐടി വിദ്യാർത്ഥി അഹമ്മദ് മുർത്താസ അബ്ബാസിയുടെ ഭീകര ബന്ധം പുറത്ത്. ഇയാൾക്ക് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നും, ഇയാളുടെ ...

Page 1 of 6 1 2 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist