കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്തില്‍ തീപിടുത്തം. എയര്‍ ഇന്ത്യയുടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ സൂക്ഷിക്കുന്ന മുറിയിലാണ് തീപിടുത്തം ഉണ്ടായത്.
ആളപായമില്ല. യു.പി.എസുകള്‍ കത്തി നശിച്ചു. വിമാനത്താവളത്തിലെ അഗ്നിശമന സേന തീയണച്ചു.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post