Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ജോലി പഴയ മൊബൈൽ ഫോണുകളുടെ വിൽപ്പന ; ഒരു വർഷത്തെ വരുമാനം 50 കോടി രൂപ ; വിസ്മയിപ്പിച്ച് ഒരു പച്ചക്കറി കടക്കാരന്റെ മകൻ

by Brave India Desk
Sep 6, 2023, 06:43 pm IST
in Business
Share on Facebook
Tweet
WhatsApp
Telegram

കേൾക്കുന്ന എല്ലാവർക്കും പ്രചോദനം നൽകുന്ന കഥയാണ് നീരജ് ചോപ്രയുടെ ജീവിതം. ഒരു സാധാരണ പച്ചക്കറി കടക്കാരന്റെ മകനായി വളർന്ന നീരജ് ഇന്ന് വർഷംതോറും കോടികളാണ് സമ്പാദിക്കുന്നത്. എന്നാൽ ഇതിനായി അദ്ദേഹം കണ്ടെത്തിയ വഴിയാണ് വിസ്മയിപ്പിക്കുന്നത്. പഴയ മൊബൈൽ ഫോണുകളുടെ വിൽപ്പനയാണ് നീരജ് ചോപ്രയുടെ ജോലി. സോബോക്സ് എന്ന കമ്പനിയിലൂടെ പഴയ മൊബൈൽ ഫോണുകൾ വിൽക്കുന്ന അദ്ദേഹത്തിന്റെ കഴിഞ്ഞ വർഷത്തെ വിറ്റ് വരവ് 50 കോടിയോളം രൂപയാണ്.

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന കുടുംബത്തിൽ നിന്ന് വന്ന നീരജ് ചോപ്ര ഇന്ന് പലർക്കും പ്രചോദനമാകുന്ന ഒരു സംരംഭകനാണ്. അദ്ദേഹത്തിന്റെ സോബോക്സ് എന്ന കമ്പനി മൊബൈൽ ഫോണുകളുടെ വിൽപ്പനയിലൂടെ ശ്രദ്ധ നേടിയ സ്ഥാപനമാണ്. പഴയ ഫോണുകളാണ് കൂടുതൽ വില്പന നടത്തുന്നത് എന്നതാണ് ഈ കമ്പനിയുടെ പ്രത്യേകത. ഉപയോഗിച്ച് പഴകിയ ഫോണുകളും റീഫർബിഷ് ചെയ്ത ഫോണുകളും ആണ് ഇവർ വില്പന നടത്തുന്നത്. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിലൂടെയാണ് പലരും തങ്ങളുടെ പഴയ ഫോണുകൾ അദ്ദേഹത്തിന് കൈമാറുന്നത്. ഇങ്ങനെയുള്ള പഴയ ഫോണുകൾ നീരജിന്റെ കമ്പനി നന്നാക്കി എടുക്കുകയോ റീഫർബിഷ് ചെയ്തെടുക്കുകയോ ചെയ്യുന്നു. പിന്നീട് ഈ ഫോണുകൾ അവർ വാറന്റിയോടെ വിപണിയിൽ വിൽക്കുന്നു.

Stories you may like

ഒരൊറ്റ രാത്രികൊണ്ട് 245 കമ്പനികളെ പൂട്ടിച്ച സർക്കാർ നീക്കം! LIC പിറന്ന ചരിത്രം

ഓഫർ തട്ടിപ്പുകളില്ല, പരസ്യ ഗിമ്മിക്കുകളില്ല:റിയാസിൻ്റെ മഹാറാണി

ഫോണുകളിൽ എന്തെങ്കിലും തകരാർ ഉണ്ടോയെന്ന് പരിശോധിക്കുന്ന സാങ്കേതിക വിദ്യ കമ്പനി സ്വന്തമായി തന്നെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. നന്നാക്കിയെടുക്കുന്ന ഫോണുകൾക്ക് എത്ര കാലം ആയുസ്സ് ഉണ്ടെന്ന് കണ്ടെത്താനുള്ള സാങ്കേതികവിദ്യയും ഇവർക്കുണ്ട്. ആദ്യം പവർ ബാങ്കുകളുടെ വില്പനയിലൂടെയാണ് സോ ബോക്സ് കമ്പനി രംഗത്ത് എത്തുന്നത്. പിന്നീടാണ് അവർ പഴയ മൊബൈൽ ഫോണുകൾ നന്നാക്കി വിൽപ്പന നടത്തുന്നതിലേക്ക് തിരിഞ്ഞത്. കോവിഡ് കാലത്ത് ബിസിനസ് വലിയ തകർച്ച നേരിട്ടെങ്കിലും ഇപ്പോൾ വീണ്ടും മികച്ച തിരിച്ചുവരവിലാണ് സ്ഥാപനം. കഴിഞ്ഞവർഷം 50 കോടി രൂപയുടെ വിറ്റ് വരവാണ് കമ്പനി നേടിയത്. വ്യത്യസ്തമായ സംരംഭങ്ങളിലൂടെ ജീവിതവിജയം കണ്ടെത്തുന്നതിനുള്ള ഒരു മികച്ച മാതൃകയാണ് നീരജ് ചോപ്ര.

Tags: Neeraj ChoprazoboxUsed & refurbished phones
Share7
Tweet
Send
Share

Latest stories from this section

പാട്ട് പാടിയാൽ പോരെ, എന്തിനാ അച്ചാർക്കച്ചവടം?ചിത്ര അരുണിന്റെ കൽപ്പാത്തി സ്റ്റോർ

പാട്ട് പാടിയാൽ പോരെ, എന്തിനാ അച്ചാർക്കച്ചവടം?ചിത്ര അരുണിന്റെ കൽപ്പാത്തി സ്റ്റോർ

സ്റ്റെബിലൈസർ മാത്രം വിറ്റിരുന്നെങ്കിൽ V-Guard എന്നേ പൂട്ടുമായിരുന്നു:കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

സ്റ്റെബിലൈസർ മാത്രം വിറ്റിരുന്നെങ്കിൽ V-Guard എന്നേ പൂട്ടുമായിരുന്നു:കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

മലയാളിയെ സ്വർണം പണയം വയ്ക്കാൻ പഠിപ്പിച്ച സ്ഥാപനം; വിശ്വാസത്തിൻ്റെ 77 വർഷങ്ങൾ: മണപ്പുറം ഫിനാൻസ്

മലയാളിയെ സ്വർണം പണയം വയ്ക്കാൻ പഠിപ്പിച്ച സ്ഥാപനം; വിശ്വാസത്തിൻ്റെ 77 വർഷങ്ങൾ: മണപ്പുറം ഫിനാൻസ്

കഞ്ഞി വിറ്റ് കൊച്ചി പിടിച്ചു എംബിഎക്കാരൻ കാശുണ്ടാക്കുന്ന വഴി

കഞ്ഞി വിറ്റ് കൊച്ചി പിടിച്ചു എംബിഎക്കാരൻ കാശുണ്ടാക്കുന്ന വഴി

Latest News

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies