കോമണ്‍വെൽത്ത് ഗെയിംസിൽ നിന്ന് നീരജ് ചോപ്ര പിൻമാറി
യുജിൻ: ഇന്ത്യൻ ജാവലിൻ ത്രോ സൂപ്പർ താരമായ നീരജ് ചോപ്ര ബർമിംഗ്ഹാം കോമണ്‍വെൽത്ത് ഗെയിംസിൽ നിന്ന് പിൻമാറി. യുജിനിൽ നടന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനിടെ കാലിലെ പേശിക്ക് ...