ജോലി പഴയ മൊബൈൽ ഫോണുകളുടെ വിൽപ്പന ; ഒരു വർഷത്തെ വരുമാനം 50 കോടി രൂപ ; വിസ്മയിപ്പിച്ച് ഒരു പച്ചക്കറി കടക്കാരന്റെ മകൻ
കേൾക്കുന്ന എല്ലാവർക്കും പ്രചോദനം നൽകുന്ന കഥയാണ് നീരജ് ചോപ്രയുടെ ജീവിതം. ഒരു സാധാരണ പച്ചക്കറി കടക്കാരന്റെ മകനായി വളർന്ന നീരജ് ഇന്ന് വർഷംതോറും കോടികളാണ് സമ്പാദിക്കുന്നത്. എന്നാൽ ...