Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ജി 20 അത്താഴ വിരുന്ന് : ലോകനേതാക്കളുടെ മുന്നിൽ പോഷകങ്ങളുടെ കലവറയെക്കുറിച്ച് സംസാരിക്കാൻ ഒഡീഷയിലെ ആദിവാസി സ്ത്രീകൾ

by Brave India Desk
Sep 9, 2023, 07:39 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയ ലോക നേതാക്കൾക്ക് രാഷ്ട്രപതി പ്രത്യേക അത്താഴ വിരുന്ന് ഒരുക്കുകയാണ്. ഇന്ന് രാത്രി ഭാരത് മണ്ഡപത്തിലെ കൺവെൻഷൻ സെന്ററിൽ വച്ചാണ് വിരുന്ന്. ഇന്ത്യൻ രുചികളോടെയുള്ള വിഭവസമൃദ്ധമായ പരമ്പരാഗത വെജിറ്റേറിയൻ ഭക്ഷണവിഭവങ്ങളാണ് ലോകനേതാക്കൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. ഇതിൽ പോഷകങ്ങളുടെ കലവറയായ മില്ലറ്റ് കൊണ്ടുള്ള വിഭവങ്ങളുടെ പങ്ക് മാറ്റി നിർത്താനാവാത്തതാണ്.

ലോക നേതാക്കൾക്കും മറ്റ് രാജ്യങ്ങളുടെ പ്രതിനിധികൾക്കും അവർ താമസിക്കുന്ന ഹോട്ടലുകളിൽ മില്ലറ്റ് വിഭവങ്ങളാണ് വിളമ്പുന്നത്. മില്ലറ്റിന്റെ പ്രാധാന്യം ലോകമെമ്പാടുമുള്ളവരെ അറിയിക്കുകയാണ് രാജ്യത്തിന്റെ ലക്ഷ്യം. ഇത്രയധികം പോഷകസമ്പന്നമായ ധാന്യമായ മില്ലറ്റിനെപ്പറ്റിയും ഇതുപോഗിച്ച് ഉണ്ടാക്കുന്ന വിഭവങ്ങളുടെ പ്രത്യേകതകളെക്കുറിച്ചും ലോകനേതാക്കളുടെ മുന്നിൽ സംസാരിക്കാൻ പോകുന്നത് ഒഡീഷയിൽ നിന്നുള്ള രണ്ട്‌ ആദിവാസി സ്ത്രീകളാണ്.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

വർഷങ്ങളായി മില്ലറ്റ് കൃഷി നടത്തുന്ന റൈമതി ഘിയൂരിയയും സുബാസ മൊഹന്തയും മില്ലറ്റിന്റെ പ്രത്യേകതകളെക്കുറിച്ച് വിരുന്നിൽ സംസാരിക്കും. മില്ലറ്റ് കൃഷി എങ്ങനെ ആദിവാസി സ്ത്രീകളുടെ ജീവിതം മാറ്റിമറിച്ചുവെന്നും അവർ വെളിപ്പെടുത്തും.

ഒഡീഷയിലെ കോരാപുട്ടിലെ നൗഗുഡ ഗ്രാമത്തിൽ നിന്നുള്ള ഭൂമിയ സമുദായത്തിൽപ്പെട്ട 36 കാരിയായ യുവതിയാണ് ഘിയൂരിയ. സീഡ് കൺസർവേറ്റർ എന്നറിയപ്പെടുന്ന അവർ 70-ലധികം പരമ്പരാഗത നെല്ലുകളുംം 30-ലധികം മില്ലറ്റുകളും സംരക്ഷിക്കുന്നുണ്ട്. മൂന്ന് കുട്ടികളുടെ അമ്മയായ ഇവർ, 2012 മുതൽ മില്ലറ്റിന്റെയും മറ്റ് വിളകളുടെയും പാക്കേജിംഗ് രീതികളും മറ്റും കർഷകരെ പരിശീലിപ്പിച്ചുവരികയാണ്. പ്രാദേശിക കർഷകരിൽ നിന്ന് ഇവ സംഭരിക്കുന്ന ഒരു കമ്പനിയും ഇവർ നടത്തിവരികയാണ്.

45 കാരിയായ മൊഹാന്ത, മയൂർഭഞ്ജിലെ സിംഗാർപൂർ സ്വദേശിയാണ്. പരമ്പരാഗത രീതികൾ പ്രയോഗിച്ച് അവർ മികച്ച റാഗി കർഷകയായി മാറി. ആദിവാസികളുടെ പ്രധാന ഭക്ഷണമായ മില്ലറ്റ് കൃഷി തന്റെ ഗ്രാമത്തിൽ കുറയാൻ ആരംഭിച്ചതോടെയാണ് ഇവർ വെല്ലുവിളിയോടെ ഇത് ഏറ്റെടുത്തത്.

നേരത്തെ നെൽകൃഷി നടത്തിയിരുന്ന സമയത്ത് അവർക്ക് പതിവായി വിളനാശം സംഭവിച്ചിരുന്നു. തുടർന്ന് 2017 ൽ സംസ്ഥാന സർക്കാർ ഒഡീഷ മില്ലറ്റ്‌സ് മിഷൻ ആരംഭിച്ചതിന് ശേഷമാണ് അവർ മില്ലറ്റ് കൃഷി ചെയ്യാൻ തുടങ്ങിയത്. മില്ലറ്റിനെക്കുറിച്ചുളള ആഗോള സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംവദിക്കാൻ ഇവർക്ക് അവസരം ലഭിച്ചിരുന്നു.

Tags: Raimati Ghiuria and Subasa Mohantag 20MilletRaimatiSubasa
Share12
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies