Thursday, September 28, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സ്വന്തം ഭവനമെന്ന സ്വപ്നം ഇനി ജ്യോതിക്ക് പൂവണിയും; സ്നേഹചുംബനത്തിൻ്റെ അകമ്പടിയോടെ ഉറപ്പുനൽകി കളക്ടർ ദിവ്യ എസ് അയ്യർ

by Brave India Desk
Sep 14, 2023, 09:55 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

കുറച്ചു ദിവസങ്ങൾക്കു മുൻപ് തൻ്റെ മുന്നിൽ ബാബു വർഗീസ് എന്ന വ്യക്തിയിലൂടെ നിവേദനം എത്തിയപ്പോളാണ് പത്തനംതിട്ട കളക്ടർ ജ്യോതിയെക്കുറിച്ച് കൂടുതൽ അന്വേഷിച്ചത്. ജ്യോതിയുടെ ചോർന്നൊലിക്കുന്ന വീടിനെക്കുറിച്ച് അദ്ദേഹം കളക്ടറെ അറിയിച്ചു. ഭിന്ന ശേഷിക്കാരിയായ ജ്യോതിയുടെ ദുരിതാവസ്ഥയെക്കുറിച്ച് കൂടുതൽ അന്വേഷിച്ചറിഞ്ഞ ദിവ്യ എസ് അയ്യർ അവരെത്തേടിയിറങ്ങി.ഈ ഹൃദയസ്പർശിയായ അനുഭവം അക്കിത്തത്തിൻ്റെ വരികളോടു കൂടി തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ പങ്കു വെച്ചിരിക്കുകയാണ് കളക്ടർ.

തരുമോ വളയൊരു ജോഡി?
കാല്‍വിരലുണ്ണും കുഞ്ഞിൻ
കൈക്കിടുവിക്കാനാണേ
പൊന്നും രത്‌നക്കല്ലും
തന്നീടണമെന്നില്ല
കുപ്പിവളയ്ക്കും മോഹം
റബ്ബർവളയ്‌ക്കും മോഹം

Stories you may like

ബാങ്ക് ലോക്കറിൽ ചിതലരിച്ചു; പൊടിഞ്ഞുപോയത് 18 ലക്ഷം; ഞെട്ടൽ മാറാതെ അൽക്ക

പാകിസ്താനിൽ നിന്ന് മയക്കുമരുന്ന് കടത്തിയ കേസിൽ കോൺഗ്രസ് എംഎൽഎ അറസ്റ്റിൽ; എഎപി സർക്കാരിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്; ഇൻഡി സഖ്യത്തിലും കല്ലുകടിയാകും

അക്കിത്തത്തിൻ്റെ ഈ വരികളോടെയാണ് അവർ തൻ്റെ പോസ്റ്റ് ആരംഭിക്കുന്നത്. സഹോദരി ഗിരിജയോടൊപ്പമാണ് ജ്യോതിയുടെ താമസം. തൊഴിലുറപ്പിനു പോയാണ് ഗിരിജ അനിയത്തിയെ സംരക്ഷിച്ചു പോരുന്നത്. മക്കളായ അനന്തുവും അഭിജിത്തും അവരുടെ കൂടെയുണ്ട്.ഭർത്താവും സഹോദരനും അവരെ ഉപേക്ഷിച്ചു പോയി. ജ്യോതിയുടെ കൂട്ടിനു രണ്ടു നായ്ക്കളെ മുറിയിൽ കെട്ടിയിട്ടായിരുന്നു ഗിരിജ പൊയ്ക്കൊണ്ടിരുന്നത്. പരസഹായമില്ലാതെ ജ്യോതിക്ക് ഒന്നും ചെയ്യാനാവില്ല.

കുപ്പിവളയും മാലയും ഏറെ ഇഷ്ടപ്പെടുന്ന ജ്യോതിക്ക് കളക്ടർ തൻ്റെ കയ്യിലെ വളകൾ ഊരി നൽകി. നിറമുള്ള മുത്തുമാല വേണം എന്നു പറഞ്ഞെങ്കിലും അത് കയ്യിൽ കരുതിയിരുന്നില്ല. ജ്യോതിക്ക് സമ്മാനിക്കാൻ വാങ്ങിയിരുന്ന വസ്ത്രങ്ങൾ കണ്ടപ്പോൾ അവൾ പൊട്ടിച്ചിരിച്ചു കെട്ടിപ്പിടിച്ചു. തൻ്റെ സ്നേഹചുംബനവും കളക്ടർ അവൾക്ക് നൽകി.

രേഖകൾ ഒന്നും ഇല്ലാതിരുന്ന ജ്യോതിക്ക് റേഷൻ കാർഡും ആധാറും നൽകിയാണ് അവർ മടങ്ങിയത്. ഇനി നിയമപരമായി രക്ഷാകർതൃത്വം ഏറ്റെടുക്കും. സർക്കാരിൻ്റെ വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കാൻ ആവശ്യമായ നടപടികളുംസ്വീകരിച്ചു. സ്വന്തമായി ഒരു വീട് എന്ന ആഗ്രഹം നടപ്പിലാകുന്നതിനു വേണ്ട നടപടികളും സ്വീകരിക്കുമെന്ന് ഉറപ്പു നൽകി. വളകിലുക്കം പോലെ ലളിതസുഭഗങ്ങൾ കൊണ്ടു നിർഭരമാകട്ടെ ജ്യോതിയുടെയും കുടുംബത്തിന്റെയും ഭാവി ജീവിതം എന്ന് കളക്ടർ ആശംസിച്ചു.

Tags: pathanamthitta collectorDivya S.Iyer IAS
Share1TweetSendShare

Discussion about this post

Latest stories from this section

കടമായി നൽകിയ പണം തിരികെ നൽകിയില്ല; പകരമായി 11 കാരിയെ വിവാഹം ചെയ്ത് 40 കാരൻ; കേസ്

12 കാരി ബലാത്സംഗം ചെയ്യപ്പെട്ട സംഭവം; മുഖ്യപ്രതി അറസ്റ്റിൽ; ഓടിരക്ഷപ്പെടാൻ ശ്രമം

ഖലിസ്ഥാന്‍ വേട്ട ശക്തമാക്കി ദേശീയ അന്വേഷണ ഏജന്‍സി; ഭീകരര്‍ക്കെതിരെ വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം

ഭീകരൻ ‘ അങ്കിൾ’ ഇന്ത്യൻ കറൻസിമൂല്യം തകർക്കാൻ ശ്രമിച്ചു; വിപണികളിലേക്ക് കള്ളനോട്ട് ഒഴുക്കാൻ ഗൂഢാലോചന; സുപ്രധാന വിവരങ്ങളുമായി എൻഐഎ

ഏഷ്യൻ ഗെയിംസ്; ഹോക്കിയിൽ ജപ്പാനെ തകർത്ത് ഇന്ത്യ; അടുത്ത മത്സരം പാകിസ്താനെതിരെ

ഏഷ്യൻ ഗെയിംസ്; ഹോക്കിയിൽ ജപ്പാനെ തകർത്ത് ഇന്ത്യ; അടുത്ത മത്സരം പാകിസ്താനെതിരെ

കനേഡിയൻ സൈന്യത്തിന്റെ വെബ്‌സൈറ്റ് പ്രവർത്തനരഹിതമായി; ഉത്തരവാദിത്വം ഏറ്റെടുത്ത് ഇന്ത്യൻ ഹാക്കർ സംഘം

കനേഡിയൻ സൈന്യത്തിന് എട്ടിന്റെ പണികൊടുത്ത് ഇന്ത്യൻ ഹാക്കർമാർ ? റിപ്പോർട്ട്

Next Post
ഈ ഡയലോഗ് ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നെങ്കിൽ ഇന്ന് പുരോഗമന തള്ള് തള്ളാമായിരുന്നു; പറഞ്ഞത് കമ്യൂണിസ്റ്റ് അലൻസിയറായിപ്പോയി ; തുറന്നടിച്ച് ഹരീഷ് പേരടി

ഈ ഡയലോഗ് ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നെങ്കിൽ ഇന്ന് പുരോഗമന തള്ള് തള്ളാമായിരുന്നു; പറഞ്ഞത് കമ്യൂണിസ്റ്റ് അലൻസിയറായിപ്പോയി ; തുറന്നടിച്ച് ഹരീഷ് പേരടി

Latest News

ബാങ്ക് ലോക്കറിൽ ചിതലരിച്ചു; പൊടിഞ്ഞുപോയത് 18 ലക്ഷം; ഞെട്ടൽ മാറാതെ അൽക്ക

ബാങ്ക് ലോക്കറിൽ ചിതലരിച്ചു; പൊടിഞ്ഞുപോയത് 18 ലക്ഷം; ഞെട്ടൽ മാറാതെ അൽക്ക

പാകിസ്താനിൽ നിന്ന് മയക്കുമരുന്ന് കടത്തിയ കേസിൽ കോൺഗ്രസ് എംഎൽഎ അറസ്റ്റിൽ; എഎപി സർക്കാരിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്; ഇൻഡി സഖ്യത്തിലും കല്ലുകടിയാകും

പാകിസ്താനിൽ നിന്ന് മയക്കുമരുന്ന് കടത്തിയ കേസിൽ കോൺഗ്രസ് എംഎൽഎ അറസ്റ്റിൽ; എഎപി സർക്കാരിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്; ഇൻഡി സഖ്യത്തിലും കല്ലുകടിയാകും

കടമായി നൽകിയ പണം തിരികെ നൽകിയില്ല; പകരമായി 11 കാരിയെ വിവാഹം ചെയ്ത് 40 കാരൻ; കേസ്

12 കാരി ബലാത്സംഗം ചെയ്യപ്പെട്ട സംഭവം; മുഖ്യപ്രതി അറസ്റ്റിൽ; ഓടിരക്ഷപ്പെടാൻ ശ്രമം

ഖലിസ്ഥാന്‍ വേട്ട ശക്തമാക്കി ദേശീയ അന്വേഷണ ഏജന്‍സി; ഭീകരര്‍ക്കെതിരെ വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം

ഭീകരൻ ‘ അങ്കിൾ’ ഇന്ത്യൻ കറൻസിമൂല്യം തകർക്കാൻ ശ്രമിച്ചു; വിപണികളിലേക്ക് കള്ളനോട്ട് ഒഴുക്കാൻ ഗൂഢാലോചന; സുപ്രധാന വിവരങ്ങളുമായി എൻഐഎ

ഏഷ്യൻ ഗെയിംസ്; ഹോക്കിയിൽ ജപ്പാനെ തകർത്ത് ഇന്ത്യ; അടുത്ത മത്സരം പാകിസ്താനെതിരെ

ഏഷ്യൻ ഗെയിംസ്; ഹോക്കിയിൽ ജപ്പാനെ തകർത്ത് ഇന്ത്യ; അടുത്ത മത്സരം പാകിസ്താനെതിരെ

കനേഡിയൻ സൈന്യത്തിന്റെ വെബ്‌സൈറ്റ് പ്രവർത്തനരഹിതമായി; ഉത്തരവാദിത്വം ഏറ്റെടുത്ത് ഇന്ത്യൻ ഹാക്കർ സംഘം

കനേഡിയൻ സൈന്യത്തിന് എട്ടിന്റെ പണികൊടുത്ത് ഇന്ത്യൻ ഹാക്കർമാർ ? റിപ്പോർട്ട്

അരവിന്ദാക്ഷന്റെ 90 വയസ്സുള്ള അമ്മയുടെ അക്കൗണ്ടിൽ ലക്ഷങ്ങളുടെ ഇടപാടുകൾ ; കരുവന്നൂർ കേസിൽ കൂടുതൽ തെളിവുകളുമായി ഇ ഡി റിമാൻഡ് റിപ്പോർട്ട്

അരവിന്ദാക്ഷന്റെ 90 വയസ്സുള്ള അമ്മയുടെ അക്കൗണ്ടിൽ ലക്ഷങ്ങളുടെ ഇടപാടുകൾ ; കരുവന്നൂർ കേസിൽ കൂടുതൽ തെളിവുകളുമായി ഇ ഡി റിമാൻഡ് റിപ്പോർട്ട്

ഹൃദയാഘാതത്തിന് മുൻപേ കണ്ണുകൾ കാണിക്കും ഈ ലക്ഷണങ്ങൾ; അവഗണിക്കരുതേ

ഹൃദയാഘാതത്തിന് മുൻപേ കണ്ണുകൾ കാണിക്കും ഈ ലക്ഷണങ്ങൾ; അവഗണിക്കരുതേ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies