സ്വന്തം ഭവനമെന്ന സ്വപ്നം ഇനി ജ്യോതിക്ക് പൂവണിയും; സ്നേഹചുംബനത്തിൻ്റെ അകമ്പടിയോടെ ഉറപ്പുനൽകി കളക്ടർ ദിവ്യ എസ് അയ്യർ
കുറച്ചു ദിവസങ്ങൾക്കു മുൻപ് തൻ്റെ മുന്നിൽ ബാബു വർഗീസ് എന്ന വ്യക്തിയിലൂടെ നിവേദനം എത്തിയപ്പോളാണ് പത്തനംതിട്ട കളക്ടർ ജ്യോതിയെക്കുറിച്ച് കൂടുതൽ അന്വേഷിച്ചത്. ജ്യോതിയുടെ ചോർന്നൊലിക്കുന്ന വീടിനെക്കുറിച്ച് അദ്ദേഹം ...