Tuesday, August 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മലയോരമേഖലകളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശം; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

by Brave India Desk
Sep 28, 2023, 07:02 am IST
in Kerala
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമായേക്കുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. ഇന്ന് മുതൽ നാല് ദിവസത്തേക്ക് സംസ്ഥാനത്ത് പരക്കെ മഴയ്ക്കുള്ള സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദത്തിന് സാദ്ധ്യതയുള്ളതാണ് കേരളത്തിൽ മഴ കനക്കാൻ കാരണമാകുന്നത്.

ഈ സാഹചര്യത്തിൽ ഇന്ന് 9 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസര്‌ഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. അതേസമയം മഴ കനക്കാൻ സാദ്ധ്യതയുള്ള മലയോരമേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.

Stories you may like

ഇടതുപക്ഷത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു; കേരളത്തിൽ ഇനി യുഡിഎഫും ബിജെപിയും തമ്മിൽ നേരിട്ടുള്ള പോരാട്ടമെന്ന് കെ. സുരേന്ദ്രൻ

ഹോർമുസ് പ്രതിസന്ധിയിൽ കേരളം വലയുന്നു; കടലിൽ കുടുങ്ങി കോടികളുടെ ചരക്കുകൾ, കയറ്റുമതി മേഖല സ്തംഭനത്തിൽ

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ നാളെയും എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മറ്റന്നാളും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Tags: rainAlert
Share1
Tweet
SendShare

Latest stories from this section

വിമാനങ്ങൾ നിരന്തരം വൈകുന്നു; സ്പൈസ് ജെറ്റിന് പൂട്ടുവീഴുമോ? സ്ലോട്ടുകൾ റദ്ദാക്കുമെന്ന് സിയാലിന്റെ താക്കീത്

വിമാനങ്ങൾ നിരന്തരം വൈകുന്നു; സ്പൈസ് ജെറ്റിന് പൂട്ടുവീഴുമോ? സ്ലോട്ടുകൾ റദ്ദാക്കുമെന്ന് സിയാലിന്റെ താക്കീത്

“ചതിച്ചതാര്? ചന്തുതന്നെ”; ബേപ്പൂരിലെ തോൽവിയിൽ കോൺഗ്രസിനെ പഴിച്ച് പി.വി അൻവർ; ഒപ്പം പാർട്ടിക്ക് മുന്നറിയിപ്പും

“ചതിച്ചതാര്? ചന്തുതന്നെ”; ബേപ്പൂരിലെ തോൽവിയിൽ കോൺഗ്രസിനെ പഴിച്ച് പി.വി അൻവർ; ഒപ്പം പാർട്ടിക്ക് മുന്നറിയിപ്പും

പ്രതിരോധത്തിൽ ‘മേക്ക് ഇൻ ഇന്ത്യ’ വിപ്ലവം; 97% യുദ്ധവിമാന സ്പെയർ പാർട്സുകളും തദ്ദേശീയമാക്കി വ്യോമസേന, ലാഭിച്ചത് 582 കോടി

പ്രതിരോധത്തിൽ ‘മേക്ക് ഇൻ ഇന്ത്യ’ വിപ്ലവം; 97% യുദ്ധവിമാന സ്പെയർ പാർട്സുകളും തദ്ദേശീയമാക്കി വ്യോമസേന, ലാഭിച്ചത് 582 കോടി

കിലോമീറ്ററുകൾ ഉയരത്തിൽ നിന്ന് വീണിട്ടും മഴത്തുള്ളികൾ നമ്മെ മുറിവേൽപ്പിക്കാത്തത് എന്തുകൊണ്ട്?

ഓണാഘോഷങ്ങൾക്ക് മഴക്കെടുതി ഭീഷണി; ഇന്ന് സംസ്ഥാനത്താകെ മഴ മുന്നറിയിപ്പ്, 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്!

Latest News

ഇടതുപക്ഷത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു; കേരളത്തിൽ ഇനി യുഡിഎഫും ബിജെപിയും തമ്മിൽ നേരിട്ടുള്ള പോരാട്ടമെന്ന് കെ. സുരേന്ദ്രൻ

ഇടതുപക്ഷത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു; കേരളത്തിൽ ഇനി യുഡിഎഫും ബിജെപിയും തമ്മിൽ നേരിട്ടുള്ള പോരാട്ടമെന്ന് കെ. സുരേന്ദ്രൻ

ഭൂരിഭാഗം അംഗങ്ങളും അനുകൂലിച്ചു ; ‘ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്’ 2029-ൽ നടപ്പിലാക്കിയേക്കുമെന്ന് ജെ.പി.സി ചെയർമാൻ

ഭൂരിഭാഗം അംഗങ്ങളും അനുകൂലിച്ചു ; ‘ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്’ 2029-ൽ നടപ്പിലാക്കിയേക്കുമെന്ന് ജെ.പി.സി ചെയർമാൻ

ഹോർമുസ് പ്രതിസന്ധിയിൽ കേരളം വലയുന്നു; കടലിൽ കുടുങ്ങി കോടികളുടെ ചരക്കുകൾ, കയറ്റുമതി മേഖല സ്തംഭനത്തിൽ

ഹോർമുസ് പ്രതിസന്ധിയിൽ കേരളം വലയുന്നു; കടലിൽ കുടുങ്ങി കോടികളുടെ ചരക്കുകൾ, കയറ്റുമതി മേഖല സ്തംഭനത്തിൽ

ഓപ്പറേഷൻ സിന്ദൂരിൽ നാണംകെട്ട പാകിസ്ഥാന്റെ പുതിയ അടവ്; ഇറാന്റെ പേരുപറഞ്ഞ് മുഖം രക്ഷിക്കാൻ നീക്കം; പറഞ്ഞത് ഇങ്ങനെ

ഓപ്പറേഷൻ സിന്ദൂരിൽ നാണംകെട്ട പാകിസ്ഥാന്റെ പുതിയ അടവ്; ഇറാന്റെ പേരുപറഞ്ഞ് മുഖം രക്ഷിക്കാൻ നീക്കം; പറഞ്ഞത് ഇങ്ങനെ

കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ വീണ്ടും ഭീകരരുടെ ‘ഹിറ്റ് ലിസ്റ്റ്’; വിലാസങ്ങളും ഫോൺ നമ്പറുകളും ചോർത്തി, താഴ്‌വരയിൽ ഭീതി

കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ വീണ്ടും ഭീകരരുടെ ‘ഹിറ്റ് ലിസ്റ്റ്’; വിലാസങ്ങളും ഫോൺ നമ്പറുകളും ചോർത്തി, താഴ്‌വരയിൽ ഭീതി

വിമത പാളയം വിട്ട് കാസിം സിദ്ദിഖി; മമത ബാനർജിക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് പ്രഖ്യാപിച്ച് തൃണമൂൽ എംഎൽഎ

വിമത പാളയം വിട്ട് കാസിം സിദ്ദിഖി; മമത ബാനർജിക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് പ്രഖ്യാപിച്ച് തൃണമൂൽ എംഎൽഎ

വിമാനങ്ങൾ നിരന്തരം വൈകുന്നു; സ്പൈസ് ജെറ്റിന് പൂട്ടുവീഴുമോ? സ്ലോട്ടുകൾ റദ്ദാക്കുമെന്ന് സിയാലിന്റെ താക്കീത്

വിമാനങ്ങൾ നിരന്തരം വൈകുന്നു; സ്പൈസ് ജെറ്റിന് പൂട്ടുവീഴുമോ? സ്ലോട്ടുകൾ റദ്ദാക്കുമെന്ന് സിയാലിന്റെ താക്കീത്

ഷി ജിൻപിംഗിന്റെ ഇന്ത്യൻ സന്ദർശനത്തിന് മുൻപ് നിർണായക നീക്കം; ഡോവൽ-വാങ് യി കൂടിക്കാഴ്ച ഇന്ന്

ഷി ജിൻപിംഗിന്റെ ഇന്ത്യൻ സന്ദർശനത്തിന് മുൻപ് നിർണായക നീക്കം; ഡോവൽ-വാങ് യി കൂടിക്കാഴ്ച ഇന്ന്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies