കുളിർമഴ എത്തുന്നു; 3ജില്ലകളിൽ യെല്ലോ അലർട്ട്, സന്തോഷിക്കേണ്ട; അടുത്ത രണ്ടുദിവസം ചൂട് കനക്കാനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജനുവരി 31 ന് മൂന്ന് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ...