Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

കടലിൽ മുങ്ങിത്താണു; രക്ഷയ്‌ക്കെത്തിയത് ഗണേശ ഭഗവാൻ; വിഗ്രഹത്തിൽ പിടിച്ചിരുന്നത് 36 മണിക്കൂർ; ലഖൻ തിരികെ ജീവിതത്തിലേക്ക്

by Brave India Desk
Oct 3, 2023, 10:14 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

അഹമ്മദാബാദ്: കടലിൽ വീണ ബാലന് രക്ഷകനായി ഗണപതി ഭഗവാൻ. മണിക്കൂറുകളോളമാണ് കുട്ടി മുങ്ങിപ്പോകാതെ ഗണപതി വിഗ്രഹത്തിൽ പിടിച്ചിരുന്നത്. ഗുജറാത്തിലെ ബാനസ്‌കന്ത ജില്ലയിൽ ആയിരുന്നു ഏവരെയും അത്ഭുതപ്പെടുത്തിയ സംഭവം ഉണ്ടായത്.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മുത്തശ്ശിയ്‌ക്കൊപ്പം അംബാജി ക്ഷേത്രത്തിൽ എത്തിയത് ആയിരുന്നു ലഖൻ. ഇതിന് ശേഷം വിനോദത്തിനായി ഇവർ ദുമാസ് ബീച്ചിലെത്തി. കടലിൽ ഇറങ്ങി സഹോദരങ്ങൾക്കൊപ്പം കളിക്കാൻ ആരംഭിച്ചു. എന്നാൽ ശക്തമായ തിരയിൽപ്പെട്ട് ലഖനും സഹോദരനും മുങ്ങിപ്പോകുകയായിരുന്നു. സഹോദരൻ കരനെ സമീപത്തുണ്ടായിരുന്നവർ രക്ഷിച്ച് കരയ്‌ക്കെത്തിച്ചു. എന്നാൽ ലഖൻ മുങ്ങുകയായിരുന്നു.

Stories you may like

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

ഉടനെ നാട്ടുകാർ വിവരം പോലീസിനെയും ഫയർഫോഴ്‌സിനെയും അറിയിച്ചു. ഇവർ എത്തി പരിശോധന നടത്തിയെങ്കിലും ഫലം കണ്ടില്ല. കടൽക്ഷോഭം രൂക്ഷമായിരുന്നതിനാൽ തിരച്ചിൽ പ്രതിസന്ധിയിലായി.
എന്നാൽ പിറ്റേന്ന് വൈകുന്നേരം കുട്ടി ജീവിച്ചിരുപ്പുണ്ടെന്ന് പിതാവിന് ഫോൺ സന്ദേശം ലഭിക്കുകയായിരുന്നു.

ഗണേശ ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി കടലിൽ ഗണപതി വിഗ്രഹങ്ങൾ നിമജ്ജനം ചെയ്തിരുന്നു. ഇതിൽ ഒന്നിൽ കുട്ടി പിടിച്ച് ഇരിക്കുകയായിരുന്നു. ഈ വിഗ്രഹവും ഒപ്പം കുട്ടിയും ഒഴുകി സമീപ ജില്ലയായ നവസാരിയിൽ എത്തി. ഇവിടെ കടലിൽ മീൻ പിടിക്കുകയായിരുന്ന മത്സ്യത്തൊഴിലാളികൾ വിഗ്രഹത്തിൽ പിടിച്ച് കിടക്കുന്ന കുട്ടിയെ കാണുകയായിരുന്നു. ഉടനെ രക്ഷിച്ച് കരയ്‌ക്കെത്തിച്ചു. തുടർന്ന് ലഖനെ വീട്ടുകാർ എത്തി കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. ഏകദേശം 36 മണിക്കൂർ നേരമാണ് ഗണപതി വിഗ്രഹത്തിൽ പിടിച്ചിരുന്ന് കുട്ടി ജീവൻ രക്ഷിച്ചത്. അതേസമയം സംഭവം ഏവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

Tags: ganeshidol
Share34
Tweet
Send
Share

Latest stories from this section

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

Latest News

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies