ഗണേശ ഭഗവാന്റെ പ്രതിമയ്ക്ക് നേരെ കല്ലേറ്; പിന്നാലെ സംഘർഷം; 27 പേർ അറസ്റ്റിൽ
അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തിൽ ഗണേശ ഭഗവാന്റെ പ്രതിമയ്ക്ക് നേരെ കല്ലേറ്. വിനായക ചതുർത്ഥിയുടെ ഭാഗമായി പന്തലിനുള്ളിൽ സ്ഥാപിച്ച വിഗ്രഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ 27 പേർ ...