Wednesday, June 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment

13-ാം വയസ്സിൽ ബലാത്സംഗം ചെയ്യപ്പെട്ടു ; വളർന്നത് വേശ്യാലയത്തിൽ ; ഒരിക്കൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിരുന്ന ഈ ഗായികയുടെ ജീവിതം അതിശയിപ്പിക്കുന്നത്

by Brave India Desk
Oct 9, 2023, 11:53 pm IST
in Special, India, Entertainment
Share on FacebookTweetWhatsAppTelegram

ഒരു വേശ്യാലയത്തിൽ വളരുകയും 13 വയസ്സുള്ളപ്പോൾ തന്നെ ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്ത ഒരു പെൺകുട്ടിക്ക് ജീവിതത്തിൽ എന്താണ് സാധിക്കാനാവുക. അതിനുത്തരം ആണ് ഇന്ത്യയിലെ തന്നെ ഏറ്റവും മൂല്യം ഉണ്ടായിരുന്ന ഗായികയായ ഗൗഹർ ജാൻ. 1880 കളിൽ ഒരു പാട്ട് റെക്കോർഡ് ചെയ്യാൻ 3000 രൂപ ഈടാക്കിയിരുന്ന ഗായിക ആയാണ് ഗൗഹർ ജാൻ അറിയപ്പെടുന്നത്. ഇന്നത്തെ മൂല്യമനുസരിച്ച് ഏതാണ്ട് ഒരു കോടിയോളം രൂപയാണ് ഇത്.

1873 ജൂൺ 26 ന് ഉത്തർപ്രദേശിലെ അസംഗഢിൽ ആയിരുന്നു ഗൗഹർ ജാൻ ജനിച്ചത്. ജന്മംകൊണ്ട് ക്രിസ്ത്യാനിയായിരുന്ന അവരുടെ യഥാർത്ഥ പേര് ആഞ്ജലീന യോവാർഡ് എന്നായിരുന്നു. അർമേനിയൻ വംശജയായിരുന്നു യഥാർത്ഥത്തിൽ ഈ പെൺകുട്ടി. അവളുടെ അമ്മയായ വിക്ടോറിയ ഹെമിംഗ്സ് ഒരു ഗായികയും നർത്തകിയും ആയിരുന്നു. പാട്ടിന്റെയും വൃത്തത്തിന്റെയും ആദ്യ പാഠങ്ങൾ ഗൗഹർ ജാൻ അമ്മയിൽ നിന്നും ആണ് പഠിക്കുന്നത്.

Stories you may like

ജെസിബി: ലോകത്തിന്റെ ഭൂപ്രകൃതി മാറ്റിയ മഞ്ഞവണ്ടി

നിലവിൽ ഈ രാജ്യം ഭരിക്കാൻ നമുക്കുള്ള ഏറ്റവും മികച്ച ചോയ്സ് മോദി തന്നെയാണ് : വ്യാജപ്രചാരണം പൊളിച്ചടുക്കി പത്മശ്രീ ജേതാവ് ഡോ. അനിൽ കുമാർ രസ്തോഗി!

എന്നാൽ അച്ഛനും അമ്മയും വേർപിരിഞ്ഞതോടെ ഗൗഹറിന്റെ ജീവിതം തീർത്തും മാറിപ്പോയി. അവളുടെ ആറാം വയസ്സിൽ ഗൗഹറിന്റെ അമ്മ ഖുർഷിദ് എന്ന വ്യക്തിയുമായി ബനാറസിലേക്ക് വരികയായിരുന്നു. ബനാറസിലെത്തിയ ശേഷം ഗൗഹർ ജാന്റെ അമ്മ ഇസ്ലാം മതം സ്വീകരിക്കുകയും മൽക്ക ജാൻ എന്ന പേരു മാറ്റുകയും ചെയ്തു. അധികം വൈകാതെ കൽക്കട്ടയിലേക്ക് മാറേണ്ടിവന്ന ഗൗഹറിന്റെ അമ്മ നവാബ് വാജിദ് അലി ഷായുടെ കൊട്ടാരത്തിൽ ഗായികയായി മാറി. ഗൗഹർ ജാനും ഈ കൊട്ടാരത്തിൽ ഗായികയായി അരങ്ങേറിയിരുന്നു.

ജീവിതത്തിൽ ഉണ്ടായ പലവിധ ദുരിതങ്ങളിലൂടെ കടന്നു പോകേണ്ടി വരികയും ഒരു വേശ്യാലയത്തിൽ കുട്ടിക്കാലം ചെലവഴിക്കേണ്ടി വരികയും ചെയ്ത ഗൗഹർ ജാൻ ഒടുവിൽ പതിമൂന്നാം വയസ്സിൽ ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്തു. എന്നാൽ എല്ലാം വിധിയാണെന്ന് കരുതി തോറ്റിരിക്കാൻ അവൾ തയ്യാറായിരുന്നില്ല. ആ കാലത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച ഗായികയായാണ് അവൾ പിന്നീട് അറിയപ്പെട്ടത്. 78 ആർപിഎമ്മിൽ ഗാനങ്ങൾ റെക്കോർഡ് ചെയ്തിരുന്ന ആദ്യ ഇന്ത്യൻ ഗായിക ആയിരുന്നു ഗൗഹർ ജാൻ. 1930 ജനുവരി 17 ന് ഗൗഹർ ജാൻ ഈ ലോകത്ത് നിന്നും വിട പറഞ്ഞു. പല രേഖകളും അനുസരിച്ച് മരണപ്പെടുന്നതിന് മുൻപുള്ള കാലത്ത് അതി ദരിദ്രയായിട്ടായിരുന്നു ഗൗഹർ ജാൻ ജീവിച്ചിരുന്നത്. ഗൗഹർ സമ്പാദിച്ച സ്വത്തുക്കൾ എല്ലാം ബന്ധുക്കൾ തട്ടിയെടുക്കുകയായിരുന്നു എന്നും പറയപ്പെടുന്നു.

Tags: gouhar jankolkatasinger
Share2TweetSendShare

Latest stories from this section

ലോഗഡ് കോട്ടയിലെ ആ ‘അപകട’ മരണം കൊലപാതകം; സഹോദരിയുടെ ഒരൊറ്റ സംശയം പൊളിച്ചടുക്കിയത് പ്രതിശ്രുത വധുവിന്റെയും കാമുകന്റെയും ക്രൂരമായ കൊലപാതകക്കഥ!

ലോഗഡ് കോട്ടയിലെ ആ ‘അപകട’ മരണം കൊലപാതകം; സഹോദരിയുടെ ഒരൊറ്റ സംശയം പൊളിച്ചടുക്കിയത് പ്രതിശ്രുത വധുവിന്റെയും കാമുകന്റെയും ക്രൂരമായ കൊലപാതകക്കഥ!

ബഹിരാകാശത്തെ പച്ചക്കുതിര; ജോലി മാറ്റാൻ കഴിയുന്ന പുതിയ ഉപഗ്രഹവുമായി ഹൈദരാബാദ് സ്റ്റാർട്ടപ്പ്

ബഹിരാകാശത്തെ പച്ചക്കുതിര; ജോലി മാറ്റാൻ കഴിയുന്ന പുതിയ ഉപഗ്രഹവുമായി ഹൈദരാബാദ് സ്റ്റാർട്ടപ്പ്

 ഖമേനിയുടെ അന്ത്യകർമ്മങ്ങൾ; പ്രധാനമന്ത്രി മോദിയെ ക്ഷണിച്ച് ഇറാൻ പ്രസിഡന്റ്, ലോകം ഉറ്റുനോക്കുന്ന ആ വൻ ചടങ്ങ് ഇങ്ങനെ!

 ഖമേനിയുടെ അന്ത്യകർമ്മങ്ങൾ; പ്രധാനമന്ത്രി മോദിയെ ക്ഷണിച്ച് ഇറാൻ പ്രസിഡന്റ്, ലോകം ഉറ്റുനോക്കുന്ന ആ വൻ ചടങ്ങ് ഇങ്ങനെ!

കുടയും ബാഗും കൊണ്ട് ചിരി മറച്ച ലാൽ; രണ്ടാമത് എടുക്കേണ്ടി വരാത്ത ആ സീനിന്റെ രഹസ്യം പരസ്യമാക്കി സത്യൻ അന്തിക്കാട്; മോഹൻലാലിൻറെ പ്രസൻസ് ഓഫ് മൈൻഡ്

കുടയും ബാഗും കൊണ്ട് ചിരി മറച്ച ലാൽ; രണ്ടാമത് എടുക്കേണ്ടി വരാത്ത ആ സീനിന്റെ രഹസ്യം പരസ്യമാക്കി സത്യൻ അന്തിക്കാട്; മോഹൻലാലിൻറെ പ്രസൻസ് ഓഫ് മൈൻഡ്

Discussion about this post

Latest News

ജന്മാന്തര പാപങ്ങൾ കഴുകിക്കളയുന്ന ഗംഗയും കാശി വിശ്വനാഥന്റെ തിരുസന്നിധിയും

ജന്മാന്തര പാപങ്ങൾ കഴുകിക്കളയുന്ന ഗംഗയും കാശി വിശ്വനാഥന്റെ തിരുസന്നിധിയും

മഹാദേവനും ജഗദംബയും വിവാഹിതരായ പുണ്യഭൂമി: യുഗങ്ങളായി കത്തുന്ന അഗ്നി

മഹാദേവനും ജഗദംബയും വിവാഹിതരായ പുണ്യഭൂമി: യുഗങ്ങളായി കത്തുന്ന അഗ്നി

സുഹൃത്തുക്കളുടെ സ്വപ്നം, കോടിക്കണക്കിന് വീടുകളിലെ വിപ്ലവം: ദി വിൻഡോസ് സ്റ്റോറി!

സുഹൃത്തുക്കളുടെ സ്വപ്നം, കോടിക്കണക്കിന് വീടുകളിലെ വിപ്ലവം: ദി വിൻഡോസ് സ്റ്റോറി!

ജെസിബി: ലോകത്തിന്റെ ഭൂപ്രകൃതി മാറ്റിയ മഞ്ഞവണ്ടി

ജെസിബി: ലോകത്തിന്റെ ഭൂപ്രകൃതി മാറ്റിയ മഞ്ഞവണ്ടി

നിലവിൽ ഈ രാജ്യം ഭരിക്കാൻ നമുക്കുള്ള ഏറ്റവും മികച്ച ചോയ്സ് മോദി തന്നെയാണ് : വ്യാജപ്രചാരണം പൊളിച്ചടുക്കി പത്മശ്രീ ജേതാവ് ഡോ. അനിൽ കുമാർ രസ്തോഗി!

നിലവിൽ ഈ രാജ്യം ഭരിക്കാൻ നമുക്കുള്ള ഏറ്റവും മികച്ച ചോയ്സ് മോദി തന്നെയാണ് : വ്യാജപ്രചാരണം പൊളിച്ചടുക്കി പത്മശ്രീ ജേതാവ് ഡോ. അനിൽ കുമാർ രസ്തോഗി!

ലോഗഡ് കോട്ടയിലെ ആ ‘അപകട’ മരണം കൊലപാതകം; സഹോദരിയുടെ ഒരൊറ്റ സംശയം പൊളിച്ചടുക്കിയത് പ്രതിശ്രുത വധുവിന്റെയും കാമുകന്റെയും ക്രൂരമായ കൊലപാതകക്കഥ!

ലോഗഡ് കോട്ടയിലെ ആ ‘അപകട’ മരണം കൊലപാതകം; സഹോദരിയുടെ ഒരൊറ്റ സംശയം പൊളിച്ചടുക്കിയത് പ്രതിശ്രുത വധുവിന്റെയും കാമുകന്റെയും ക്രൂരമായ കൊലപാതകക്കഥ!

ബഹിരാകാശത്തെ പച്ചക്കുതിര; ജോലി മാറ്റാൻ കഴിയുന്ന പുതിയ ഉപഗ്രഹവുമായി ഹൈദരാബാദ് സ്റ്റാർട്ടപ്പ്

ബഹിരാകാശത്തെ പച്ചക്കുതിര; ജോലി മാറ്റാൻ കഴിയുന്ന പുതിയ ഉപഗ്രഹവുമായി ഹൈദരാബാദ് സ്റ്റാർട്ടപ്പ്

ചെെനയിൽ നിന്ന് ജെ-10 സിഇ യുദ്ധവിമാനങ്ങൾ വാങ്ങാൻ ബംഗ്ലാദേശ്; ഓപ്പറേഷൻ സിന്ദൂരിനെ പ്രതിരോധിക്കാൻ പാകിസ്താൻ ഉപയോഗിച്ച അതേ യുദ്ധവിമാനം 

ചെെനയിൽ നിന്ന് ജെ-10 സിഇ യുദ്ധവിമാനങ്ങൾ വാങ്ങാൻ ബംഗ്ലാദേശ്; ഓപ്പറേഷൻ സിന്ദൂരിനെ പ്രതിരോധിക്കാൻ പാകിസ്താൻ ഉപയോഗിച്ച അതേ യുദ്ധവിമാനം 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies