Special

പഠിച്ചു, പരീക്ഷയെഴുതി, പട്ടികയിൽ മുന്നിലെത്തി; പി എസ് സി ഉദ്യോഗാർത്ഥികൾക്ക് വേണ്ടി രക്തസാക്ഷിയായ അനുവിന്റെ കുടുംബത്തിന് നേർക്ക് ചൊരിയപ്പെടുന്ന പരിഹാസമോ നീതി?

തിരുവനന്തപുരം: കൈ നിറയെ ബോണസും ആനുകൂല്യങ്ങളുമായി സർക്കാർ ജീവനക്കാർ ഓണം ആഘോഷിക്കാൻ ഇലയിട്ട നാളിലാണ് അർഹനായിട്ടും തഴയപ്പെട്ടതിന്റെ മനോവേദനയിൽ അനു ജീവനൊടുക്കിയത്. സിവിൽ എക്സൈസ് ഓഫീസർ റാങ്ക്...

‘കുടുംബ വാഴ്ചയുടെ വിമർശകനായ ബൗദ്ധിക ചിന്തകൻ, ആദർശം മുഖമുദ്രയാക്കിയ രാഷ്ട്രീയ പണ്ഡിതൻ‘; പ്രണാമം ‘പ്രണാബ് ദാ..‘

അഗാധമായ പാണ്ഡിത്യത്തിന്റെയും രാഷ്ട്രീയ മര്യാദയുടെയും പ്രതീകമായിരുന്ന മുൻ ഇന്ത്യൻ രാഷ്ട്രപതി പ്രണാബ് മുഖർജി ഓർമ്മയായി. തന്റെ വ്യക്തിത്വത്തിലൂടെ ഇന്ത്യൻ ജനതയെ സ്വാധീനിച്ച അദ്ദേഹം കോൺഗ്രസ്സ് പാർട്ടിയിലെ കുടുംബവാഴ്ചയുടെ...

‘ഫിനിഷസ് ഓഫ് ഇറ്റ് ഇൻ സ്റ്റൈൽ..?‘; അവിസ്മരണീയ നാഴികക്കല്ലുകൾ ചരിത്രമാക്കി ക്യാപ്റ്റൻ കൂൾ പടിയിറങ്ങുമ്പോൾ…

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോനി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ഐപിഎൽ പടിവാതിൽക്കൽ എത്തി നിൽക്കെ അപ്രതീക്ഷിതമായിട്ടായിരുന്നു ധോനി വിരമിക്കൽ പ്രഖ്യാപനം നടത്തിയത്....

കാസർകോട് നിന്നും മലേഷ്യ വഴി ദുബായിലേക്ക്, അവിടെ നിന്നും ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമാകാൻ കാബൂളിൽ; പാക് പിന്തുണയോടെ കേരളത്തിൽ പടർന്നു പന്തലിക്കുന്ന ഇസ്ലാമിക തീവ്രവാദത്തിന്റെ ആവർത്തനമായി മുഹമ്മദ് മുഹ്സിൻ

ഡൽഹി: അഫ്ഗാനിസ്ഥാനിലെ കാബൂളിൽ 27 പേരുടെ മരണത്തിന് കാരണമായ ഗുരുദ്വാര ആക്രമണത്തിന് പിന്നിൽ കാസർകോട് സ്വദേശിയായ മുഹമ്മദ് മുഹ്സിൻ ആണെന്ന് ഡി എൻ എ ഫലം. മാർച്ച്...

ബംഗാളിൽ ബിജെപിയുടെ ഭാവി ഇദ്ദേഹത്തിലാണ് : യോഗിക്കു ശേഷം കരുത്തനായൊരു ഹിന്ദു സന്യാസിവര്യന്റെ ഉദയമെന്ന് മാധ്യമങ്ങൾ

ബംഗാൾ : പശ്ചിമബംഗാൾ രാഷ്ട്രീയത്തിൽ ശക്തമായൊരു ഹിന്ദു സാന്നിധ്യം ഉദയം ചെയ്തിരിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങൾ വ്യക്തമാക്കുന്നു.സ്വാമി കൃപാകരാനന്ദ മഹാരാജിനെ ബംഗാളിലെ ഹിന്ദുത്വത്തിന്റെ പ്രതീകമായാണ് മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. രാമകൃഷ്ണ...

ശത്രുവിന് മേൽ ഇടിമുഴക്കം തീർക്കാൻ റഫാൽ ഇന്ത്യയിൽ; അനശ്വരതയിലെ കർമ്മയോഗിയെ അനുസ്മരിച്ച് രാജ്യം

പ്രതിരോധ ചരിത്രത്തിലെ ഏറ്റവും വലിയ ഉടമ്പടിയുടെ ഫലമായി ഫ്രാൻസിൽ നിന്നുള്ള റഫാൽ വിമാനങ്ങൾ ഇന്ത്യൻ മണ്ണിൽ പറന്നിറങ്ങി. റഫാൽ പോർവിമാനങ്ങളുടെ ആദ്യ ഘട്ട കൈമാറ്റത്തിന്റെ ഫലമായി അഞ്ച്...

നാളെ കർക്കടക വാവ്; ‘പിതൃ മോക്ഷത്തിനായി എള്ളും കറുകയും പവിത്രവും ഒരുക്കി വ്രത ശുദ്ധിയോടെ വിശ്വാസികൾ

പിതൃക്കളുടെ പരലോക മോക്ഷത്തിനായി പിണ്ഡമൂട്ടുന്ന കർക്കടക വാവ് നാളെ. വ്രതാനുഷ്ഠാനത്താൽ സംശുദ്ധമായ ദേഹവും മനസ്സുമായി ‘ഒരിക്കൽ‘ അനുഷ്ഠിക്കുകയാണ് ഇന്ന് വിശ്വാസികൾ. സസ്യാഹാരവും ഒരു നേരത്തെ അരിയാഹാരവും മാത്രം...

ഒരിഞ്ചു പോലും പിന്നോട്ടില്ലെന്ന നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രിയുടെ മിന്നൽ സന്ദർശനം; അന്താരാഷ്ട്ര സമ്മർദ്ദം അതിജീവിക്കാനാകാതെ ചൈന പിന്മാറുന്നു

അതിർത്തി വിഷയത്തിൽ ഒരിഞ്ചു പോലും പിന്മാറാൻ ഇന്ത്യ തയ്യാറല്ലെന്ന നിലപാട് വ്യക്തമാക്കുകയാണ് ലഡാക്കിലെ മിന്നൽ സന്ദർശനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തിരിക്കുന്നത്. ഗാൽവനിൽ നിന്ന് പിന്മാറുമെന്ന് ചൈന...

‘വാഗ്ദാനങ്ങൾ ചിട്ടയായി നിറവേറ്റി രണ്ടാം വർഷത്തിലേക്ക്‘; മഹാമാരിയെ ചങ്കുറപ്പോടെ നേരിടുന്ന നരേന്ദ്ര മോദിയുടെ ജനപ്രീതിയിൽ വൻ കുതിച്ചു കയറ്റമെന്ന് സർവ്വേ റിപ്പോർട്ട്

ഡൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എൻ ഡിഎ സർക്കാർ അധികാരത്തിലെത്തിയിട്ട് മെയ് 30ന് ഒരു വർഷം പൂർത്തിയാകുന്നു. ഈ പശ്ചാത്തലത്തിൽ രാജ്യത്തെ 62 ശതമാനം ജനങ്ങളും...

മഹാറാണാ പ്രതാപ്; മുഗൾ സാമ്രാജ്യത്തെ വിറപ്പിച്ച രജപുത്ര സിംഹം

മേവാറിലെ പതിമൂന്നാം രജപുത്ര രാജാവായിരുന്ന മഹാറാണ പ്രതാപിന്റെ 480ആം ജന്മവാർഷികമാണ് മെയ് 9. 1540 മെയ് മാസം 9ആം തീയതി മേവാറിൽ ഉദയ് സിംഗ് രണ്ടാമന്റെയും റാണി...

നൂറ്റിമുപ്പത് കോടി ജനജീവിതങ്ങളെ പൊതിഞ്ഞു പിടിച്ച ലോക്ക് ഡൗൺ; പ്രവചനങ്ങളെ അട്ടിമറിച്ച ലോക നേതാവായി നരേന്ദ്ര മോദി

2019 ഡിസംബർ മാസത്തിൽ ചൈനയിൽ നിന്നും പൊട്ടിപുറപ്പെട്ട് ലോകമാകെ വിറപ്പിച്ച മഹാമാരിയായി പടർന്നു പിടിച്ച കൊവിഡ് 19, രോഗ പ്രതിരോധ രംഗത്തെയും ആഗോള സാമ്പത്തിക മേഖലയെയും പിടിച്ചുലച്ച്...

അവഗണനയിൽ വലഞ്ഞ് സമാന്തര വിദ്യാഭ്യാസ മേഖല; ആലംബമില്ലാതെ അദ്ധ്യാപകരും ജീവനക്കാരും

കൊല്ലം: ലോക്ക് ഡൗൺ നിലവിൽ വന്നതോടെ പ്രതിസന്ധിയിലായ സമാന്തര വിദ്യാഭ്യാസ മേഖല അധികൃതരുടെ അവഗണനയെ തുടർന്ന് തകർച്ചയിലേക്ക് കൂപ്പ് കുത്തുന്നു. പരീക്ഷാ കാലത്ത് അപ്രതീക്ഷിതമായി നിലവിൽ വന്ന...

ഇസ്ലാമിക രാജ്യങ്ങളിലെ ദേശീയവാദികളായ ഇന്ത്യക്കാർക്കെതിരായ നീക്കം ആസൂത്രിതം; പിന്നിൽ തീവ്ര ഇസ്ലാമിക വാദികളായ മലയാളികളും ഐ എസ് ഐയും

ഇസ്ലാമിക രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ദേശീയവാദികളായ ഇന്ത്യക്കാർക്കെതിരായ വിദ്വേഷ പ്രചാരണങ്ങൾ ആസൂത്രിതമെന്ന് ആർ എസ് എസ് മുഖപത്രം ഓർഗനൈസർ. ഇന്ത്യയിൽ നടപ്പിലാക്കിയ പൗരത്വ നിയമ ഭേദഗതിയും നിലവിലെ...

സഞ്ചാരികളെ വലിച്ചടുപ്പിക്കുന്ന ക്ഷേത്രദ്വീപ് ; ഇന്തോനേഷ്യൻ ദ്വീപായ ബാലിയിലെ വിശേഷങ്ങൾ

മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇൻഡോനേഷ്യയിലെ ഹിന്ദു ഭൂരിപക്ഷ ദ്വീപാണ് ബാലി. രാമായണത്തിലെയും മഹാഭാരതത്തിലെയും പാരമ്പര്യം പേറുന്ന മനോഹരമായ ദ്വീപ്, വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമാണ്.ബാലിയിൽ എവിടെത്തിരിഞ്ഞാലും ക്ഷേത്രങ്ങളാണ്. വീടുകളിൽ...

അഫ്ഗാൻ ഗുരുദ്വാര ആക്രമണത്തിന് പിന്നിൽ മലയാളിയായ മുഹമ്മദ് സാജിദ്; കേരളം ആഗോള ഭീകരവാദത്തിന്റെ കേന്ദ്രമാകുന്നു

അഫ്ഗാനിസ്ഥാനിലെ ഷോർ ബസാറിലെ ഗുരുദ്വാര ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി. ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്വം ഏറ്റെടുത്ത ആക്രമണത്തിന് പിന്നിൽ പാക് ഭീകരസംഘടനയായ തെഹ്രീക് ഇ താലിബാന്റെ...

കൊവിഡ് 19; കൃത്യ സമയത്ത് കണ്ടെത്തിയില്ല, വീഴ്ച മറച്ചു വെച്ചു, മുന്നറിയിപ്പ് നൽകിയില്ല; ചൈനയെ പ്രതിസ്ഥാനത്ത് നിർത്തി പഠന റിപ്പോർട്ട്

കൊവിഡ് 19 രോഗ വ്യാപനത്തിൽ ചൈനയുടെ വീഴ്ചകൾ അക്കമിട്ട് നിരത്തി അന്താരാഷ്ട്ര പഠന റിപ്പോർട്ട് പുറത്ത്. രോഗം കൃത്യസമയത്ത് കണ്ടെത്തുന്നതിലും വ്യാപനം തടയുന്നതിലും ലോക രാജ്യങ്ങൾക്ക് മുന്നറിയിപ്പ്...

കൊറോണ ഭീതിയിൽ ലോകം; വരാനിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക- ആരോഗ്യ പ്രതിസന്ധിയെന്ന് വിദഗ്ധർ

കൊറോണ ഭീഷണിയിൽ ലോകരാജ്യങ്ങൾ നെട്ടോട്ടമോടുമ്പോൾ വരാനിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ആരോഗ്യ- സാമ്പത്തിക പ്രതിസന്ധിയാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. വൈറസ് ബാധ ഇതിനോടകം തന്നെ ആഗോള സാമ്പത്തിക രംഗത്തെ...

അന്നപൂർണ്ണേശ്വരിക്ക് അന്നം നേദിക്കാൻ അമ്മമാർ അനന്തപുരിയിലേക്ക്; കുത്തിയോട്ടത്തിനും താലപ്പൊലിക്കും കാത്ത് തോറ്റം പാട്ടിന്റെ ശീലായി തലസ്ഥാനം

സ്ത്രീകളുടെ ശബരിമല എന്ന് വിശേഷിപ്പിക്കപ്പെടുന്ന തിരുവനന്തപുരം ജില്ലയിലെ അതി പ്രശസ്തവും പുണ്യ പുരാതനവുമായ ക്ഷേത്രമാണ് ആറ്റുകാൽ ഭഗവതി ക്ഷേത്രം. തിരുവനന്തപുരം നഗരത്തിൽ നിന്നും 2 കിലോമീറ്റർ തെക്കുമാറി...

കോറോണ ബാധ പിടിമുറുക്കുമ്പോൾ ആരോപണ പ്രത്യാരോപണങ്ങളുമായി ലോകനേതാക്കൾ; ജൈവയുദ്ധ സാദ്ധ്യതയിലേക്ക് വിരൽ ചൂണ്ടുന്ന കൊറോണയുടെ രാഷ്ട്രീയ മാനങ്ങൾ

കൊവിഡ്-19 എന്ന് നാമകരണം ചെയ്യപ്പെട്ട കൊറോണ വൈറസ് ബാധ ലോകരാജ്യങ്ങളിൽ പടർന്നു പിടിക്കുമ്പോൾ ആരോപണ പ്രത്യാരോപണങ്ങളുമായി കൊമ്പു കോർക്കുകയാണ് പ്രമുഖ ലോക നേതാക്കൾ. കൊറോണ വൈറസ് ബാധ...

നാല് പതിറ്റാണ്ട് പിന്നിടുന്ന സുധീരമായ സൈനിക സേവനം; സംയുക്ത സൈനിക മേധാവി സ്ഥാനം ജനറൽ ബിപിൻ റാവത്തിന് അർഹതയ്ക്കുള്ള അംഗീകാരം

ഡൽഹി: ഇന്ത്യയുടെ പ്രഥമ സംയുക്ത സൈനിക മേധാവി സ്ഥാനത്ത് അവരോധിക്കപ്പെട്ട ജനറൽ ബിപിൻ റാവത്തിന്റേത് നാല് പതിറ്റാണ്ട് പിന്നിടുന്ന സുദീർഘവും സ്തുത്യർഹവുമായ സൈനിക ജീവിതം. മൂന്ന്  വർഷങ്ങൾക്ക്...