സുഹൃത്തിനെ സുഹൃത്ത് ബലാത്സംഗം ചെയ്താൽ എന്ത് ചെയ്യും: കൊൽക്കത്ത കേസിൽ വിവാദപരമാർശവുമായി തൃണമൂൽ എംപി
സൗത്ത് കൊൽക്കത്ത ലോ കോളേജ് ക്യാമ്പസിൽ നിയമ വിദ്യാർത്ഥിനി കൂട്ടബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് എംപി നടത്തിയ പരാമർശം വിവാദമാകുന്നു. ഒരു സുഹൃത്ത് മറ്റൊരു സുഹൃത്തിനെ ...