13-ാം വയസ്സിൽ ബലാത്സംഗം ചെയ്യപ്പെട്ടു ; വളർന്നത് വേശ്യാലയത്തിൽ ; ഒരിക്കൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിരുന്ന ഈ ഗായികയുടെ ജീവിതം അതിശയിപ്പിക്കുന്നത്
ഒരു വേശ്യാലയത്തിൽ വളരുകയും 13 വയസ്സുള്ളപ്പോൾ തന്നെ ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്ത ഒരു പെൺകുട്ടിക്ക് ജീവിതത്തിൽ എന്താണ് സാധിക്കാനാവുക. അതിനുത്തരം ആണ് ഇന്ത്യയിലെ തന്നെ ഏറ്റവും മൂല്യം ...