Saturday, February 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പെട്രോൾ ബോംബ് ആക്രമണം; അന്വേഷണം തൃപ്തികരമല്ലെന്ന് തമിഴ്നാട് രാജ്ഭവൻ, പോലീസിനെതിരെ പ്രസ്താവന

ഗവർണറുടെ ആരോപണങ്ങൾ തമിഴ്നാട് പോലീസ് നിഷേധിച്ചു

by Brave India Desk
Oct 26, 2023, 10:18 pm IST
in India
Share on FacebookTweetWhatsAppTelegram

ചെന്നൈ: പെട്രോൾ ബോംബ് ആക്രമണത്തിലെ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് തമിഴ്നാട് രാജ്ഭവൻ. ആക്രമണത്തിൽ രാജ്ഭവന്റെ പരാതി പ്രകാരമല്ല പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സ്വമേധയാ കേസ് എടുത്തതിലൂടെ ആക്രമണം ലഘൂകരിക്കപ്പെട്ടുവെന്ന് രാജ്ഭവൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ആക്രമണത്തെ വെറുമൊരു നശീകരണ പ്രവൃത്തിയായി മാത്രം കണക്കാക്കാനാണ് പോലീസ് ശ്രമിക്കുന്നത്. പിടിയിലായ അക്രമിയെ അതിവേഗം റിമാൻഡ് ചെയ്യിക്കാൻ പോലീസ് കാണിച്ച വ്യഗ്രത സംശയാസ്പദമാണ്. മജിസ്ട്രേറ്റിനെ പാതിരാത്രിയിൽ വിളിച്ച് എഴുന്നേല്പിച്ചായിരുന്നു പോലീസ് പ്രതിയെ റിമാൻഡ് ചെയ്യിച്ചത്.

Stories you may like

അഷ്ടലക്ഷ്മിമാരുടെ മണ്ണ്’; അസമിൽ വികസനത്തിന്റെ വിനോദസഞ്ചാര വിപ്ലവം!;വടക്കുകിഴക്കൻ ഇന്ത്യ ഇനി വികസിത ഭാരതത്തിന്റെ കവാടം!

താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞ; നരേന്ദ്ര മോദി മുഖ്യാതിഥിയായേക്കും; ബംഗ്ലാദേശിൽ പുതിയ ചരിത്രമെഴുതാൻ ബിഎൻപി! വിജയത്തിന് പിന്നാലെ മോദി-താരിഖ് ഫോൺ സംഭാഷണം

ആക്രമണത്തിന് പിന്നിൽ മാറ്റാരെങ്കിലുമോ മറ്റെന്തെങ്കിലും കാരണമോ ഉണ്ടോ എന്നതിനെ കുറിച്ച് അറിയാനുള്ള അവസരമാണ് പോലീസ് ഇല്ലാതാക്കിയത്. നീതിയുക്തമായ അന്വേഷണത്തിനുള്ള സാദ്ധ്യതകൾ ആരംഭത്തിന് മുന്നേ കുഴിച്ച് മൂടപ്പെട്ടുവെന്നും രാജ്ഭവൻ വാർത്താ കുറിപ്പിൽ ആരോപിക്കുന്നു. എന്നാൽ ഗവർണറുടെ ആരോപണങ്ങൾ തമിഴ്നാട് പോലീസ് നിഷേധിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു ഗവർണറുടെ വസതിയായ രാജ്ഭവന്റെ പ്രധാന ഗേറ്റിന് നേരെ ഒരാൾ പെട്രോൾ ബോംബ് വലിച്ചെറിഞ്ഞത്. സംഭവത്തിൽ ബിജെപി ശക്തമായ നടുക്കവും പ്രതിഷേധവും രേഖപ്പെടുത്തിയിരുന്നു.

Tags: dmkpetrol bomb attackTamil Nadu Raj Bhavan
Share11TweetSendShare

Latest stories from this section

‘സച്ചിദാനന്ദന് അത്ഭുതസിദ്ധി, എനിക്ക് നീതിനിഷേധം’; പുറത്താക്കപ്പെട്ട വേദനയിൽ പൊട്ടിത്തെറിച്ച് പ്രേംകുമാർ! ഒരു വാക്ക് പോലും പറയാതെ പുറത്താക്കി

‘സച്ചിദാനന്ദന് അത്ഭുതസിദ്ധി, എനിക്ക് നീതിനിഷേധം’; പുറത്താക്കപ്പെട്ട വേദനയിൽ പൊട്ടിത്തെറിച്ച് പ്രേംകുമാർ! ഒരു വാക്ക് പോലും പറയാതെ പുറത്താക്കി

3,030 കോടി രൂപ ചിലവിൽ ബ്രഹ്മപുത്രയ്ക്ക് കുറുകെ പാലം ; ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി മോദി ; ആവേശത്തിൽ അസം ജനത 

3,030 കോടി രൂപ ചിലവിൽ ബ്രഹ്മപുത്രയ്ക്ക് കുറുകെ പാലം ; ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി മോദി ; ആവേശത്തിൽ അസം ജനത 

ലക്ഷ്യം ബംഗ്ലാദേശ് ഫസ്റ്റ്’; താരിഖ് റഹ്മാന്റെ വരവ് പാകിസ്താന് തിരിച്ചടിയാകുമോ? യൂനസിന്റെ ‘പാക് പ്രീണനം’ അവസാനിപ്പിക്കാൻ പുതിയ നീക്കം

ലക്ഷ്യം ബംഗ്ലാദേശ് ഫസ്റ്റ്’; താരിഖ് റഹ്മാന്റെ വരവ് പാകിസ്താന് തിരിച്ചടിയാകുമോ? യൂനസിന്റെ ‘പാക് പ്രീണനം’ അവസാനിപ്പിക്കാൻ പുതിയ നീക്കം

മുടി മുറിച്ചതിന് പിഴ 25 ലക്ഷം ; സലൂണിനെതിരെ യുവതി നൽകിയ പരാതിയിൽ സുപ്രധാന വിധിയുമായി സുപ്രീംകോടതി

മുടി മുറിച്ചതിന് പിഴ 25 ലക്ഷം ; സലൂണിനെതിരെ യുവതി നൽകിയ പരാതിയിൽ സുപ്രധാന വിധിയുമായി സുപ്രീംകോടതി

Discussion about this post

Latest News

മോഹൻലാൽ വന്ന സമയത്താണ് അത് കേട്ടത്, പിന്നെ നടന്നത് അയാളുടെ ‘പരകായ പ്രവേശം’ ആയിരുന്നു; രാവിലെ ഞങ്ങൾ ഉണർന്നത് ആ ശബ്ദം കേട്ടാണ്

മോഹൻലാൽ വന്ന സമയത്താണ് അത് കേട്ടത്, പിന്നെ നടന്നത് അയാളുടെ ‘പരകായ പ്രവേശം’ ആയിരുന്നു; രാവിലെ ഞങ്ങൾ ഉണർന്നത് ആ ശബ്ദം കേട്ടാണ്

ഇംഗ്ലീഷ് ബാറ്റ്‌സ്മാൻമാർക്ക് പണികൊടുക്കാൻ പേപ്പറും പേനയുമായി സ്കോട്ട്‌ലൻഡ്; വൈറലായി ആ ‘പ്ലാനിംഗ്’ ദൃശ്യങ്ങൾ

ഇംഗ്ലീഷ് ബാറ്റ്‌സ്മാൻമാർക്ക് പണികൊടുക്കാൻ പേപ്പറും പേനയുമായി സ്കോട്ട്‌ലൻഡ്; വൈറലായി ആ ‘പ്ലാനിംഗ്’ ദൃശ്യങ്ങൾ

ശംഭുവും മാധവനും പിന്നെ കുറേ കിലോമീറ്ററുകളും; ചിരിയുടെ മാലപ്പടക്കം തീർത്ത പ്രിയദർശൻ വിസ്മയം; ചിരിക്കാൻ ഇനി ഒരു മരുന്നും വേണ്ട

ശംഭുവും മാധവനും പിന്നെ കുറേ കിലോമീറ്ററുകളും; ചിരിയുടെ മാലപ്പടക്കം തീർത്ത പ്രിയദർശൻ വിസ്മയം; ചിരിക്കാൻ ഇനി ഒരു മരുന്നും വേണ്ട

ആ താരം നാളെ ഇറങ്ങും, കൊളംബോയിൽ തീപാറും; പാകിസ്ഥാനെതിരായ പോരാട്ടത്തിന് മുൻപ് നായകന്റെ സ്ഥിരീകരണം

ആ താരം നാളെ ഇറങ്ങും, കൊളംബോയിൽ തീപാറും; പാകിസ്ഥാനെതിരായ പോരാട്ടത്തിന് മുൻപ് നായകന്റെ സ്ഥിരീകരണം

പഴയ തോൽവികൾ മറക്കൂ; ഇന്ത്യയെ നേരിടാൻ പുതിയ തന്ത്രങ്ങളുമായി പാക് നായകൻ; പറഞ്ഞത് ഇങ്ങനെ 

പഴയ തോൽവികൾ മറക്കൂ; ഇന്ത്യയെ നേരിടാൻ പുതിയ തന്ത്രങ്ങളുമായി പാക് നായകൻ; പറഞ്ഞത് ഇങ്ങനെ 

 “ഇന്ത്യയുമായി ഇനി പുത്തൻ അദ്ധ്യായം ഷെയ്ഖ് ഹസീന പോയതോടെ ബംഗ്ലാദേശ് നയം മാറുന്നു; താരിഖ് റഹ്മാന്റെ വിശ്വസ്തൻ മനസ്സ് തുറക്കുന്നു!”

 “ഇന്ത്യയുമായി ഇനി പുത്തൻ അദ്ധ്യായം ഷെയ്ഖ് ഹസീന പോയതോടെ ബംഗ്ലാദേശ് നയം മാറുന്നു; താരിഖ് റഹ്മാന്റെ വിശ്വസ്തൻ മനസ്സ് തുറക്കുന്നു!”

അഷ്ടലക്ഷ്മിമാരുടെ മണ്ണ്’; അസമിൽ വികസനത്തിന്റെ വിനോദസഞ്ചാര വിപ്ലവം!;വടക്കുകിഴക്കൻ ഇന്ത്യ ഇനി വികസിത ഭാരതത്തിന്റെ കവാടം!

അഷ്ടലക്ഷ്മിമാരുടെ മണ്ണ്’; അസമിൽ വികസനത്തിന്റെ വിനോദസഞ്ചാര വിപ്ലവം!;വടക്കുകിഴക്കൻ ഇന്ത്യ ഇനി വികസിത ഭാരതത്തിന്റെ കവാടം!

നായകസ്ഥാനം ഒഴിയാൻ ധോണിയോട് ആവശ്യപ്പെട്ടു; 2017-ലെ ആ രഹസ്യം വെളിപ്പെടുത്തി മുൻ സെലക്ടർ

നായകസ്ഥാനം ഒഴിയാൻ ധോണിയോട് ആവശ്യപ്പെട്ടു; 2017-ലെ ആ രഹസ്യം വെളിപ്പെടുത്തി മുൻ സെലക്ടർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies