Friday, June 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ലോക്സഭ എംപി കൊത്ത പ്രഭാകർ റെഡ്ഡിക്ക് കുത്തേറ്റു ; തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുത്തിയത് അജ്ഞാതൻ

by Brave India Desk
Oct 30, 2023, 03:03 pm IST
in News, India
Share on FacebookTweetWhatsAppTelegram

ഹൈദരാബാദ് : തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ലോക്സഭ എംപിക്ക് കുത്തേറ്റു. ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) എംപി കൊത്ത പ്രഭാകർ റെഡ്ഡിക്കാണ് കുത്തേറ്റത്. തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുക്കുന്നതിനിടെ അജ്ഞാതനാണ് എംപിയെ കുത്തിയത്.

സിദ്ദിപേട്ട് ജില്ലയിലെ ദൗലതാബാദ് മണ്ഡലത്തിലെ സൂരംപള്ളി ഗ്രാമത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടയിലാണ് അജ്ഞാതരുടെ ആക്രമണമുണ്ടായത്. സംഭവത്തെത്തുടർന്ന് എംപിയെ സെക്കന്ദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേദക് മണ്ഡലത്തിൽ നിന്നും ഉള്ള ലോക്സഭ എംപിയാണ് കൊത്ത പ്രഭാകർ റെഡ്ഡി.

Stories you may like

“പ്രിയ മിത്ര നരേന്ദ്ര, ജയ് ഹിന്ദ്”! ജി7 ഉച്ചകോടിക്ക് പിന്നാലെ മോദിക്ക് മുന്നിൽ കൈകൂപ്പി ഫ്രഞ്ച് പ്രസിഡന്റ്

‘ജീവൻ കൊടുത്തും ഞാൻ പറയും ഇന്ത്യക്കാരാണ് ലോകത്തിലെ ഏറ്റവും മികച്ചവർ’; തനിച്ച് ഒരു മാസം ഇന്ത്യയിൽ ചുറ്റിക്കറങ്ങിയ വിദേശ വനിതയുടെ അനുഭവം 

സൂരംപള്ളി ഗ്രാമത്തിൽ വീട് വീടാന്തരം കയറിയിറങ്ങിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് എംപിക്ക് നേരെ ആക്രമണം ഉണ്ടായത്. ഒരു പാസ്റ്ററുടെ വീട് സന്ദർശിച്ച ശേഷം പുറത്തിറങ്ങിയ സമയത്താണ് അജ്ഞാതൻ എംപിയെ കുത്തിയത്. ഒരു യൂട്യൂബ് ചാനലിലെ മാദ്ധ്യമപ്രവർത്തകനാണ് പ്രതിയെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.

Tags: Stabbedmp kotha prabhakar reddyTelengana
Share18TweetSendShare

Latest stories from this section

ശത്രുത മറന്ന് അതിർത്തിയിൽ ആ അപൂർവ്വ ഹസ്തദാനം! എൽഒസി കടന്നെത്തിയ പാക് യുവാവിന് സ്നേഹത്തോടെ മടക്കയാത്ര നൽകി ഇന്ത്യൻ സൈന്യം

ഇറാൻ-യുഎസ് സമാധാന കരാറിൽ കല്ലുകടി; ലെബനനിൽ വെടിനിർത്തൽ ഉറപ്പാക്കാതെ ഇനി ചർച്ചകൾക്കില്ലെന്ന് ഇറാൻ

ഡൽഹിയിൽ നിന്ന് ഋഷികേശിലേക്ക് ഇനി വെറും 3 മണിക്കൂർ; ഹിമാലയൻ യാത്രക്കാർക്ക് ആവേശമായി ‘നമോ ഭാരത്’ മെഗാ എക്സ്റ്റൻഷൻ വരുന്നു!

ധർമ്മടത്തെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു, മാധ്യമങ്ങളെ കാണാതെ മുഖ്യമന്ത്രി തലസ്ഥാനത്തേക്ക്; സിപിഎമ്മിൽ ഇനി മാറ്റത്തിന്റെ കാറ്റ്

ലോക്കർ തുറന്നതിൽ ‘മഹാകാര്യമില്ല’; ഇ.ഡി പരിശോധനയ്‌ക്കെതിരെ പിണറായി വിജയന്റെ പരിഹാസം

Discussion about this post

Latest News

“പ്രിയ മിത്ര നരേന്ദ്ര, ജയ് ഹിന്ദ്”! ജി7 ഉച്ചകോടിക്ക് പിന്നാലെ മോദിക്ക് മുന്നിൽ കൈകൂപ്പി ഫ്രഞ്ച് പ്രസിഡന്റ്

“പ്രിയ മിത്ര നരേന്ദ്ര, ജയ് ഹിന്ദ്”! ജി7 ഉച്ചകോടിക്ക് പിന്നാലെ മോദിക്ക് മുന്നിൽ കൈകൂപ്പി ഫ്രഞ്ച് പ്രസിഡന്റ്

‘ജീവൻ കൊടുത്തും ഞാൻ പറയും ഇന്ത്യക്കാരാണ് ലോകത്തിലെ ഏറ്റവും മികച്ചവർ’; തനിച്ച് ഒരു മാസം ഇന്ത്യയിൽ ചുറ്റിക്കറങ്ങിയ വിദേശ വനിതയുടെ അനുഭവം 

‘ജീവൻ കൊടുത്തും ഞാൻ പറയും ഇന്ത്യക്കാരാണ് ലോകത്തിലെ ഏറ്റവും മികച്ചവർ’; തനിച്ച് ഒരു മാസം ഇന്ത്യയിൽ ചുറ്റിക്കറങ്ങിയ വിദേശ വനിതയുടെ അനുഭവം 

ശത്രുത മറന്ന് അതിർത്തിയിൽ ആ അപൂർവ്വ ഹസ്തദാനം! എൽഒസി കടന്നെത്തിയ പാക് യുവാവിന് സ്നേഹത്തോടെ മടക്കയാത്ര നൽകി ഇന്ത്യൻ സൈന്യം

ശത്രുത മറന്ന് അതിർത്തിയിൽ ആ അപൂർവ്വ ഹസ്തദാനം! എൽഒസി കടന്നെത്തിയ പാക് യുവാവിന് സ്നേഹത്തോടെ മടക്കയാത്ര നൽകി ഇന്ത്യൻ സൈന്യം

ഇറാൻ-യുഎസ് സമാധാന കരാറിൽ കല്ലുകടി; ലെബനനിൽ വെടിനിർത്തൽ ഉറപ്പാക്കാതെ ഇനി ചർച്ചകൾക്കില്ലെന്ന് ഇറാൻ

ഇറാൻ-യുഎസ് സമാധാന കരാറിൽ കല്ലുകടി; ലെബനനിൽ വെടിനിർത്തൽ ഉറപ്പാക്കാതെ ഇനി ചർച്ചകൾക്കില്ലെന്ന് ഇറാൻ

ഡൽഹിയിൽ നിന്ന് ഋഷികേശിലേക്ക് ഇനി വെറും 3 മണിക്കൂർ; ഹിമാലയൻ യാത്രക്കാർക്ക് ആവേശമായി ‘നമോ ഭാരത്’ മെഗാ എക്സ്റ്റൻഷൻ വരുന്നു!

ഡൽഹിയിൽ നിന്ന് ഋഷികേശിലേക്ക് ഇനി വെറും 3 മണിക്കൂർ; ഹിമാലയൻ യാത്രക്കാർക്ക് ആവേശമായി ‘നമോ ഭാരത്’ മെഗാ എക്സ്റ്റൻഷൻ വരുന്നു!

മന്ത്രവാദം തോറ്റ മിർപൂരിലെ മണ്ണിൽ അശ്വിൻ്റെ വിശ്വരൂപം; ബംഗ്ലാദേശിൻ്റെ നെഞ്ചുപിളർത്തിയ ആ ഇതിഹാസ ഫിനിഷിംഗിൻ്റെ കഥ

മന്ത്രവാദം തോറ്റ മിർപൂരിലെ മണ്ണിൽ അശ്വിൻ്റെ വിശ്വരൂപം; ബംഗ്ലാദേശിൻ്റെ നെഞ്ചുപിളർത്തിയ ആ ഇതിഹാസ ഫിനിഷിംഗിൻ്റെ കഥ

ധർമ്മടത്തെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു, മാധ്യമങ്ങളെ കാണാതെ മുഖ്യമന്ത്രി തലസ്ഥാനത്തേക്ക്; സിപിഎമ്മിൽ ഇനി മാറ്റത്തിന്റെ കാറ്റ്

ലോക്കർ തുറന്നതിൽ ‘മഹാകാര്യമില്ല’; ഇ.ഡി പരിശോധനയ്‌ക്കെതിരെ പിണറായി വിജയന്റെ പരിഹാസം

പരിക്കേറ്റ ഹാർദിക്കിന് പകരക്കാരനോ? ഹർഷിത് റാണ ഇന്ത്യൻ ടീമിൽ; അഫ്ഗാനെതിരെയുള്ള മൂന്നാം ഏകദിനത്തിൽ കളിച്ചേക്കും, ഇലവനിൽ മാറ്റങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology