Telengana

ക്ഷേത്രങ്ങൾക്കുള്ളിൽ നിന്നും പതിവായി മാംസക്കഷണങ്ങൾ ലഭിക്കുന്നു ; തെലങ്കാനയിൽ പ്രതിഷേധം ശക്തം

ഹൈദരാബാദ് : തെലങ്കാനയിൽ ഹൈദരാബാദിന് സമീപമുള്ള ഒരു ക്ഷേത്രത്തിൽ നിന്ന് മാംസക്കഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് സ്ഥലത്ത് ജനക്കൂട്ടം തടിച്ചുകൂടി പ്രതിഷേധം. ഇതിനുമുമ്പും ഈ ക്ഷേത്രത്തിൽ നിന്നും മാംസ ...

കിങ്ഫിഷര്‍, ഹെയ്നകന്‍ ബിയറുകള്‍ ഇനി കിട്ടില്ല; തെലങ്കാനയില്‍ പ്രതിഷേധിച്ച് നിര്‍മ്മാതാക്കള്‍

  ബെംഗളൂരു: തെലങ്കാനയിലെ വിതരണം കിങ്ഫിഷര്‍, ഹെയ്നകന്‍ ബിയറുകള്‍ നിര്‍ത്തുന്നതായി റിപ്പോര്‍ട്ട്. ഹൈദരാബാദിലുള്‍പ്പെടെ തെലങ്കാനയില്‍ ബിയര്‍ വിതരണം നിര്‍ത്തുന്നുവെന്ന് നിര്‍മാതാക്കളായ യുണൈറ്റഡ് ബ്രൂവറീസ് അറിയിച്ചിരുന്നു. നികുതി വര്‍ധനയ്ക്ക് ...

ആദ്യ ആർത്തവത്തിന് പിന്നാലെ വിവാഹം, ദിവസങ്ങൾക്കുള്ളിൽ ഉപേക്ഷിക്കും ; ഹൈദരാബാദിൽ ‘ഷെയ്ഖ് വിവാഹങ്ങൾ’ വർധിക്കുന്നതായി റിപ്പോർട്ട്

ഹൈദരാബാദ് : ഒരുകാലത്ത് മലബാറിലെ മുസ്ലിം പെൺകുട്ടികൾ നേരിട്ടിരുന്ന അറബിക്കല്യാണം എന്ന ക്രൂരത ഇപ്പോൾ രൂക്ഷമായിരിക്കുന്നത് തെലങ്കാനയിൽ ആണെന്ന് റിപ്പോർട്ടുകൾ. 'ഷെയ്ഖ് വിവാഹങ്ങൾ' എന്നാണ് ഇവിടെ ഇത് ...

വാറങ്കൽ എസ്‌ബിഐ ശാഖയില്‍ വൻ കവർച്ച ; മോഷ്ടിച്ചത് 15 കോടി രൂപയുടെ സ്വർണം

ഹൈദരാബാദ് : തെലങ്കാനയിലെ വാറങ്കൽ എസ്‌ബിഐ ശാഖയില്‍ നിന്ന് മോഷ്‌ടാക്കള്‍ കവര്‍ന്നത് പതിനഞ്ച് കോടി രൂപയുടെ സ്വര്‍ണം. വാറങ്കല്‍ രയപാര്‍തി ബ്രാഞ്ചിലാണ് കഴിഞ്ഞദിവസം മോഷണം നടന്നത്. പത്തൊന്‍പത് ...

സ്കൂൾ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞുവീണു ; ആറുവയസ്സുകാരന് ദാരുണാന്ത്യം

ഹൈദരാബാദ് : സ്കൂൾ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞുവീണ് ആറുവയസ്സുകാരൻ മരിച്ചു. തെലങ്കാനയിലാണ് ദാരുണമായ സംഭവം നടന്നത്. ഹയത്‌നഗറിലുള്ള സില്ല പരിഷത്ത് സ്‌കൂളിലെ വിദ്യാർത്ഥിയാണ് ഗേറ്റ് മറിഞ്ഞുവീണുണ്ടായ അപകടത്തിൽ ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് വ്യാജരേഖകൾ വഴി തട്ടിപ്പ് നടത്തി ആശുപത്രികൾ ; അന്വേഷണവുമായി തെലങ്കാന ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ്

ഹൈദരാബാദ് : തെലങ്കാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ആശുപത്രികൾ വ്യാജ രേഖകൾ വഴി തട്ടിപ്പ് നടത്തിയതായി ആരോപണം. സംഭവത്തിൽ തെലങ്കാന ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അന്വേഷണം ...

കറിയ്ക്ക് പകരം മുളകുപൊടി; കുട്ടികളുടെ കഞ്ഞികുടി മുട്ടിച്ച് സ്‌കൂള്‍, വിവാദം

തെലങ്കാന: ഉച്ചക്കഞ്ഞിക്കൊപ്പം കറിയ്ക്ക് പകരം മുളകുപൊടി വിളമ്പി സ്‌കൂള്‍. തെലങ്കാനയിലെ കോതപ്പള്ളി ഗ്രാമത്തിലെ സ്‌കൂളിലാണ് ഇങ്ങനെയൊരു സംഭവമുണ്ടായത്. ഓഗസ്റ്റ് രണ്ടിനാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണമായി ചോറിനൊപ്പം മുളകുപൊടിയും എണ്ണയും ...

കെ ചന്ദ്രശേഖർ റാവുവിനെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും വിലക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

ഹൈദരാബാദ് : ബിആർഎസ് നേതാവ് കെ ചന്ദ്രശേഖർ റാവുവിന് തിരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്നും വിലക്ക്. മാതൃകാ പെരുമാറ്റ ചട്ടത്തിന്റെ ലംഘനത്തിന്റെ പേരിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ചന്ദ്രശേഖരൻ റാവുവിന് ...

മരുന്ന് നിർമ്മാണ പ്ലാന്റിൽ സ്ഫോടനം ; കമ്പനി ഡയറക്ടർ അടക്കം നാലു പേർ മരിച്ചു ; നിരവധി പേർക്ക് പരിക്ക്

ഹൈദരാബാദ് : തെലങ്കാനയിൽ മരുന്ന് നിർമ്മാണ പ്ലാന്റിൽ സ്ഫോടനം. നാലു പേർ മരിച്ചു. 16 പേർക്ക് പരിക്കേറ്റു. സംഗറെഡ്‌ഡി ജില്ലയിൽ പ്രവർത്തിച്ചു വന്നിരുന്ന ഫാർമസ്യൂട്ടിക്കൽ പ്ലാന്റിലാണ് സ്ഫോടനം ...

രാജ്യത്ത് അഴിമതി കാണിക്കുന്ന ഒരാളും രക്ഷപ്പെടില്ല ; ബി ആർ എസ് നേതാവ് കവിതയുടെ അറസ്റ്റിനെക്കുറിച്ച് മോദി

ഹൈദരാബാദ് : അഴിമതി കാണിക്കുന്ന ഒരാളെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തെലങ്കാനയിലെ നാഗർകുർണൂൽ ജില്ലയിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോൾ ആയിരുന്നു അദ്ദേഹം ...

പ്രധാനമന്ത്രി തെലങ്കാനയിലേക്ക് ; 15,718 കോടി രൂപയുടെ വികസന പദ്ധതികൾ സമ്മാനിക്കും

ന്യൂഡൽഹി : രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച തെലങ്കാനയിൽ എത്തും. 15,718 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ തെലങ്കാനയ്ക്ക് സമ്മാനിക്കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി ...

തബ്ലീഗ് ജമാ അത്ത് സമ്മേളനത്തിന് 2.4 കോടി; തുക അനുവദിച്ച് ഉത്തരവിറക്കി തെലങ്കാനയിലെ കോൺഗ്രസ് സർക്കാർ

ഹൈദരാബാദ്: ഇസ്ലാമിക മതസമ്മേളനത്തിന്റെ നടത്തിപ്പിനായി 2.46 കോടി രൂപ അനുവദിച്ച് തെലങ്കാനയിലെ കോൺഗ്രസ് സർക്കാർ. വികാറബാദിൽ നടക്കുന്ന തബ്ലീഗ് ജമാ അത്ത് സമ്മേളനത്തിനാണ് തുക അനുവദിച്ചിരിക്കുന്നത്. 2024 ...

തെന്നി വീണ് പരിക്ക്; കെ ചന്ദ്രശേഖർ റാവുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

ഹൈദരാബാദ്: വീണ് പരിക്കേറ്റ മുൻ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇടുപ്പെല്ല് മാറ്റ ശസ്ത്രക്രിയയ്ക്കാണ് അദ്ദേഹത്തിനെ വിധേയനാക്കിയത്. എട്ട് ആഴ്ചയോളം അദ്ദേഹത്തിന് പൂർണ ...

‘ഹൈന്ദവ ഉന്മൂലനത്തിന് ആഹ്വാനം നൽകിയ മതഭ്രാന്തൻ‘: അക്ബറുദ്ദീൻ ഒവൈസിയെ പ്രോടേം സ്പീക്കറാക്കിയ നടപടിക്കെതിരെ തെലങ്കാനയിലെ ബിജെപി എംഎൽഎമാർ

ഹൈദരാബാദ്: അക്ബറുദ്ദീൻ ഒവൈസിയെ പ്രോടേം സ്പീക്കറാക്കിയ നടപടി അംഗീകരിക്കാനാവില്ലെന്ന് തെലങ്കാനയിലെ ബിജെപി എം എൽ എ രാജ സിംഗ്. 15 മിനിറ്റിനുള്ളിൽ ഹിന്ദുക്കളെ ഉന്മൂലനം ചെയ്യുമെന്ന് പറഞ്ഞ ...

തെലങ്കാന മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡി അധികാരമേറ്റു ; ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി

ഹൈദരാബാദ് : തെലങ്കാന മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡി അധികാരമേറ്റു. ഹൈദരാബാദിലെ എൽബി സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 1.04 ന് ആയിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. അഞ്ചു നിയമസഭാ തിരഞ്ഞെടുപ്പുകൾ ...

എബിവിപിയിൽ നിന്നും ടിഡിപി യിലേക്ക് ; കൈക്കൂലി കേസിൽ ടിഡിപി പുറത്താക്കിയപ്പോൾ കോൺഗ്രസിലേക്ക് ; ഇനി തെലങ്കാന മുഖ്യമന്ത്രിയാകാൻ രേവന്ത് റെഡ്ഡി

ഹൈദരാബാദ് : തെലങ്കാന മുഖ്യമന്ത്രി ആരായിരിക്കും എന്ന ചോദ്യത്തിന് ഒടുവിൽ സ്ഥിരീകരണം ആയിരിക്കുകയാണ്. തെലങ്കാനയിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിച്ച രേവന്ത് റെഡ്ഡി തന്നെ മുഖ്യമന്ത്രിയാകും. ഡിസംബർ ഏഴിനാണ് ...

‘അമ്മാ എന്ന് വിളിച്ചാണ് നിങ്ങൾ എനിക്ക് ബഹുമാനം നൽകിയത്’ ; എപ്പോഴും നന്ദി കാണിക്കുമെന്ന് തെലങ്കാനയിലെ ജനങ്ങളോട് സോണിയ ഗാന്ധി

ഹൈദരാബാദ് : തെലങ്കാനയിലെ ജനങ്ങൾ തന്നെ അമ്മ എന്ന് വിളിച്ചുകൊണ്ട് വലിയ ബഹുമാനമാണ് നൽകിയത് എന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. അതിനെത്താൻ എപ്പോഴും നന്ദിയുള്ളവൾ ആയിരിക്കും ...

’50 വയസ്സിൽ വീട്ടിൽ ആരെങ്കിലും കൂട്ടിനുണ്ടെങ്കിൽ പ്രയോജനപ്പെടും’ ; രാഹുൽ ഗാന്ധി ആദ്യം സ്വന്തമായി ഒരു കൂട്ട് ഉണ്ടാക്കൂ എന്ന് ഒവൈസിയുടെ പരിഹാസം

ഹൈദരാബാദ് : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. തെലങ്കാനയിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇരു കൂട്ടരും തമ്മിൽ കടുത്ത വാക്പോരാണ് ...

തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്ക് നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കുന്ന ചരിത്രം കോൺഗ്രസിനില്ല ; രൂക്ഷ വിമർശനവുമായി അസദുദ്ദീൻ ഒവൈസി

ഹൈദരാബാദ് : തെരഞ്ഞെടുപ്പിന് നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കുന്ന ചരിത്രം കോൺഗ്രസിന് ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. തെലങ്കാനയിൽ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോഴായിരുന്നു ഒവൈസി ...

‘കോൺഗ്രസ് കോർപ്പറേറ്റ് പാർട്ടിയായി മാറി’ ; തെലങ്കാനയിലെ കോൺഗ്രസ് നേതാവ് പാൽവൈ ശ്രാവന്തി പാർട്ടി വിട്ടു

ഹൈദരാബാദ് : തെലങ്കാനയിൽ നിയമസഭ ഇലക്ഷൻ മുൻപിൽ വന്ന് നിൽക്കവേ കോൺഗ്രസിൽ നിന്നും കൊഴിഞ്ഞുപോക്ക് തുടരുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് ഗോവർദ്ധൻ റെഡിയുടെ മകളും കോൺഗ്രസ് നേതാവും ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist