Wednesday, September 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

മഹാരാഷ്ട്ര ആവർത്തിക്കും ; കർണാടകയിലും സർക്കാർ വൈകാതെ താഴെ വീഴുമെന്ന് രമേഷ് ജാർക്കിഹോളി

by Brave India Desk
Oct 30, 2023, 06:22 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ബംഗളൂരു : മഹാരാഷ്ട്രയിലേതിന് സമാനമായി കർണാടകയിലും സർക്കാർ വൈകാതെ തന്നെ താഴെ വീഴുമെന്ന് കർണാടക ബിജെപി എംഎൽഎയും മുൻമന്ത്രിയുമായ രമേഷ് ജാർക്കിഹോളി. കർണാടക സർക്കാരിനെ തകർക്കാൻ ശ്രമങ്ങൾ നടക്കുന്നതായുള്ള കോൺഗ്രസ് എംഎൽഎയുടെ പ്രസ്താവനയ്ക്ക് പുറകെയാണ് ബിജെപി എംഎൽഎയുടെ ഈ പരാമർശം.

മുൻപ് ജെഡി(എസ്)-കോൺഗ്രസ് സഖ്യ സർക്കാരിന്റെ പതനത്തിൽ പ്രധാന പങ്കുവഹിച്ച ബിജെപിയുടെ പ്രമുഖ നേതാക്കളിലൊരാളാണ് രമേശ് ജാർക്കിഹോളി. ബെലഗാവിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു മഹാരാഷ്ട്രയുടെ വഴിക്ക് കാര്യങ്ങൾ പോയാൽ കർണാടകയിലും സർക്കാർ മാറുമെന്ന പ്രസ്താവന അദ്ദേഹം നടത്തിയത്. കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് നേതാവ് രണ്ടര വർഷം കഴിഞ്ഞാൽ ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രി ആകുമെന്ന് പ്രസ്താവന നടത്തിയിരുന്നത്.

Stories you may like

വളരെ അപകടകരമായ പ്രത്യാഘാതങ്ങൾ; നെതന്യാഹുവിന്റെ യുഎഇ സന്ദർശനത്തിന് ഇറാന്റെ മുന്നറിയിപ്പ്

3,000 കോടിയുടെ ലഹരിക്കടത്ത്; പാകിസ്ഥാൻ സ്വദേശികളുമായി ഇറാനിയൻ ബോട്ട് അറബിക്കടലിൽ പിടിയിൽ

ചില വീഡിയോ സിഡികൾ സൂക്ഷിച്ചു വെച്ചാണ് ഡി.കെ. ശിവകുമാർ കോൺഗ്രസ് എംഎൽഎമാരെ കൂടെ നിർത്തുന്നത് എന്നും രമേശ് ജാർക്കിഹോളി ആരോപിച്ചു. “സിഡികൾ സൂക്ഷിച്ച് അവൻ എല്ലാവരേയും ബ്ലാക്ക് മെയിൽ ചെയ്യുകയാണ് . ശിവകുമാർ എപ്പോഴും ഒരു ‘വഞ്ചകൻ’ ആയിരുന്നു, അദ്ദേഹത്തിന് യുദ്ധം ചെയ്യാനുള്ള കഴിവില്ല. 20 ദിവസം മുമ്പ് ശിവകുമാർ ഒരു എം.എൽ.എയെ സിഡി കാണിച്ച് ബ്ലാക്ക് മെയിൽ ചെയ്തിരുന്നു. തനിക്കെതിരെ എസ്ഐടി അന്വേഷണം നടത്തുമെന്ന് അദ്ദേഹം എംഎൽഎയെ ഭീഷണിപ്പെടുത്തിയിരുന്നു” എന്നും ജാർക്കിഹോളി പറഞ്ഞു.

“ഞാൻ ഓപ്പറേഷൻ ലോട്ടസിൽ ഏർപ്പെട്ടുവെന്നാണ് ശിവകുമാർ പ്രചരിപ്പിക്കുന്നത്. 2019ൽ അനിവാര്യമായ സാഹചര്യത്തിൽ ആണ് ഓപ്പറേഷൻ ലോട്ടസ് നടത്തിയത്. ഡികെ ശിവകുമാറിന്റെ സ്വേച്ഛാധിപത്യവും ധാർഷ്ട്യവുമാണ് അതിനു കാരണമായത്. ശിവകുമാർ ബിജെപിയെ അപകീർത്തിപ്പെടുത്തുകയാണ്. എന്നെ കള്ളക്കേസിൽ കുടുക്കാനും ഡി കെ ശ്രമിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഞാൻ സംസാരിക്കുന്നത് ” എന്നും രമേശ് ജാർക്കിഹോളി പറഞ്ഞു.

Tags: karnatakaRamesh JarkiholiDk Sivakumar
Share
Tweet
Send
Share

Latest stories from this section

കണക്കുതീർത്ത് സൈന്യം: പഹൽ​ഗാം ഭീകരാക്രമണത്തിന്റെ അവസാന സൂത്രധാരനും കൊല്ലപ്പെട്ടു

ചൈനയെ തകർത്തു; ജപ്പാനിൽ റെക്കോർഡ് പ്രകടനത്തോടെ ഇന്ത്യയ്ക്ക് അമ്പെയ്ത്തിൽ സ്വർണത്തിളക്കം

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ആശങ്ക; ‘മുൻ മുഖ്യമന്ത്രിയേക്കാൾ സുരക്ഷ കുറവ്’ എന്ന് ചെന്നിത്തല; സുരക്ഷ വർധിപ്പിക്കണം

സഖ്യത്തിൽ ഭിന്നത? ഗ്യാനേഷ് കുമാറിനെതിരായ കോൺഗ്രസ് നീക്കത്തിൽ നിന്ന് വിട്ടുനിന്ന് ടി.വി.കെ

Latest News

വളരെ അപകടകരമായ പ്രത്യാഘാതങ്ങൾ; നെതന്യാഹുവിന്റെ യുഎഇ സന്ദർശനത്തിന് ഇറാന്റെ മുന്നറിയിപ്പ്

വളരെ അപകടകരമായ പ്രത്യാഘാതങ്ങൾ; നെതന്യാഹുവിന്റെ യുഎഇ സന്ദർശനത്തിന് ഇറാന്റെ മുന്നറിയിപ്പ്

3,000 കോടിയുടെ ലഹരിക്കടത്ത്; പാകിസ്ഥാൻ സ്വദേശികളുമായി ഇറാനിയൻ ബോട്ട് അറബിക്കടലിൽ പിടിയിൽ

3,000 കോടിയുടെ ലഹരിക്കടത്ത്; പാകിസ്ഥാൻ സ്വദേശികളുമായി ഇറാനിയൻ ബോട്ട് അറബിക്കടലിൽ പിടിയിൽ

കണക്കുതീർത്ത് സൈന്യം: പഹൽ​ഗാം ഭീകരാക്രമണത്തിന്റെ അവസാന സൂത്രധാരനും കൊല്ലപ്പെട്ടു

കണക്കുതീർത്ത് സൈന്യം: പഹൽ​ഗാം ഭീകരാക്രമണത്തിന്റെ അവസാന സൂത്രധാരനും കൊല്ലപ്പെട്ടു

ചൈനയെ തകർത്തു; ജപ്പാനിൽ റെക്കോർഡ് പ്രകടനത്തോടെ ഇന്ത്യയ്ക്ക് അമ്പെയ്ത്തിൽ സ്വർണത്തിളക്കം

ചൈനയെ തകർത്തു; ജപ്പാനിൽ റെക്കോർഡ് പ്രകടനത്തോടെ ഇന്ത്യയ്ക്ക് അമ്പെയ്ത്തിൽ സ്വർണത്തിളക്കം

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ആശങ്ക; ‘മുൻ മുഖ്യമന്ത്രിയേക്കാൾ സുരക്ഷ കുറവ്’ എന്ന് ചെന്നിത്തല; സുരക്ഷ വർധിപ്പിക്കണം

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ആശങ്ക; ‘മുൻ മുഖ്യമന്ത്രിയേക്കാൾ സുരക്ഷ കുറവ്’ എന്ന് ചെന്നിത്തല; സുരക്ഷ വർധിപ്പിക്കണം

സഖ്യത്തിൽ ഭിന്നത? ഗ്യാനേഷ് കുമാറിനെതിരായ കോൺഗ്രസ് നീക്കത്തിൽ നിന്ന് വിട്ടുനിന്ന് ടി.വി.കെ

സഖ്യത്തിൽ ഭിന്നത? ഗ്യാനേഷ് കുമാറിനെതിരായ കോൺഗ്രസ് നീക്കത്തിൽ നിന്ന് വിട്ടുനിന്ന് ടി.വി.കെ

വേഗം, ഡാറ്റ, നെറ്റ്‌വർക്ക്; ഭാവിയുദ്ധത്തിന് ഇന്ത്യൻ സേനയുടെ പുതിയ തന്ത്രം; ‘സിസ്റ്റം ഓഫ് സിസ്റ്റംസ്’വേണമെന്ന് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണി

കുറച്ച് വർഷങ്ങൾക്കുശേഷം കോഹ്‌ലി ആ കാര്യം ഓർത്ത് ഖേദിക്കും, ചെയ്തത് വലിയ മണ്ടത്തരം; താരത്തിന്റെ പ്രവർത്തിയെക്കുറിച്ച് കപിൽ ദേവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology