മഹാരാഷ്ട്ര ആവർത്തിക്കും ; കർണാടകയിലും സർക്കാർ വൈകാതെ താഴെ വീഴുമെന്ന് രമേഷ് ജാർക്കിഹോളി
ബംഗളൂരു : മഹാരാഷ്ട്രയിലേതിന് സമാനമായി കർണാടകയിലും സർക്കാർ വൈകാതെ തന്നെ താഴെ വീഴുമെന്ന് കർണാടക ബിജെപി എംഎൽഎയും മുൻമന്ത്രിയുമായ രമേഷ് ജാർക്കിഹോളി. കർണാടക സർക്കാരിനെ തകർക്കാൻ ശ്രമങ്ങൾ ...