Wednesday, October 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

നാളെ മുതൽ ഹെവി വാഹനങ്ങൾക്ക് സീറ്റ് ബെൽറ്റ് നിർബന്ധം ; സ്വകാര്യ ബസ്, കെഎസ്ആർടിസി ബസ് എന്നിവയെല്ലാം നിയമപരിധിയിൽ

by Brave India Desk
Oct 31, 2023, 09:38 pm IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം : കേരളത്തിൽ നവംബർ ഒന്നു മുതൽ എല്ലാ ഹെവി വാഹനങ്ങളിലും സീറ്റ് ബെൽറ്റ് നിർബന്ധമാക്കി. ഡ്രൈവർ, മുൻ സീറ്റിലിരിക്കുന്ന വ്യക്തി എന്നിവർക്കാണ് സീറ്റ് ബെൽറ്റ് നിർബന്ധമായിട്ടുള്ളത്. കെഎസ്ആർടിസി ബസുകൾ, സ്വകാര്യ ബസുകൾ, ലോറികൾ എന്നിവയെല്ലാം പുതിയ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നതാണ്.

പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഇരുചക്രവാഹനങ്ങൾ, മുച്ചക്രവാഹനങ്ങൾ എന്നിവയ്ക്ക് മാത്രമാണ് സീറ്റ് ബെൽറ്റ് ആവശ്യമില്ലാത്തതായി ഉള്ളത്. നവംബർ ഒന്നു മുതൽ ഹെവി വാഹനങ്ങൾക്ക് ഫിറ്റ്നസ് ലഭിക്കുന്നതിന് ക്യാമറയും സീറ്റ് ബെൽറ്റും നിർബന്ധമാണ്. കേന്ദ്ര നിയമമനുസരിച്ചാണ് പുതിയ മാറ്റം കേരളത്തിൽ നടപ്പിലാക്കുന്നത്.

Stories you may like

മാതൃരാജ്യത്തിന്റെ ശത്രുക്കളെ തിരിച്ചറിയണം, രാജ്യത്തിന്റെ അന്തസ്സിനെ മുറിവേൽപ്പിക്കുകയും സമൂഹത്തെ ഭിന്നിപ്പിക്കുകയും ചെയ്യുന്നവരെ എതിർക്കണം : മോദി

ചരിത്രനേട്ടവുമായി പ്രണവ് സൂർമ: ഏഷ്യൻ പാരാ ഗെയിംസിൽ ഡിസ്കസ് ത്രോയിൽ ഏഷ്യൻ റെക്കോർഡോടെ സ്വർണം

സെപ്റ്റംബർ മുതൽ തന്നെ ഹെവി വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കാൻ കേന്ദ്ര നിയമമുണ്ടായിരുന്നു. കേരളത്തിൽ വാഹനങ്ങൾക്ക് സീറ്റ് ബെൽറ്റുകൾ ഘടിപ്പിക്കുന്നതിനും മറ്റുമായി നവംബർ വരെ സമയം നീട്ടി നൽകുകയായിരുന്നു. ഒക്ടോബർ 31നകം എല്ലാ ഹെവി വാഹനങ്ങളും സീറ്റ് ബെൽറ്റ് ഘടിപ്പിച്ചിരിക്കണമെന്ന് സർക്കാർ നിർദ്ദേശം നൽകിയിരുന്നു.

Tags: Seat Beltheavy vehicles
Share2
Tweet
Send
Share

Latest stories from this section

ദേശീയ തലസ്ഥാനം വിജയദശമി ആഘോഷത്തിൽ ; രാഷ്ട്രപതിയും പ്രധാനമന്ത്രിയും പങ്കെടുത്തു

യുഎഇ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി എസ് ജയ്ശങ്കർ ; രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിൽ പ്രധാന ചർച്ചാവിഷയം പശ്ചിമേഷ്യൻ സംഘർഷം

മലയാറ്റൂരിൽ ആർഎസ്എസ് ശാഖയ്ക്ക് നേരെയുള്ള ആക്രമണം ഭരണഘടനാ വിരുദ്ധം; അക്രമണത്തിലൂടെ സംഘടനാ സ്വാതന്ത്ര്യം തടയാമെന്ന് കരുതേണ്ട: ആലുവ ജില്ലാ കാര്യകാരി

‘ആം ആദ്മി സർക്കാർ പൂർണ്ണ പരാജയം’ ; വിക്രംജീത് സിങ്ങിന്റെ കുടുംബത്തെ സന്ദർശിച്ച് അമിത് ഷാ

Latest News

മാതൃരാജ്യത്തിന്റെ ശത്രുക്കളെ തിരിച്ചറിയണം, രാജ്യത്തിന്റെ അന്തസ്സിനെ മുറിവേൽപ്പിക്കുകയും സമൂഹത്തെ ഭിന്നിപ്പിക്കുകയും ചെയ്യുന്നവരെ എതിർക്കണം : മോദി

മാതൃരാജ്യത്തിന്റെ ശത്രുക്കളെ തിരിച്ചറിയണം, രാജ്യത്തിന്റെ അന്തസ്സിനെ മുറിവേൽപ്പിക്കുകയും സമൂഹത്തെ ഭിന്നിപ്പിക്കുകയും ചെയ്യുന്നവരെ എതിർക്കണം : മോദി

ചരിത്രനേട്ടവുമായി പ്രണവ് സൂർമ: ഏഷ്യൻ പാരാ ഗെയിംസിൽ ഡിസ്കസ് ത്രോയിൽ ഏഷ്യൻ റെക്കോർഡോടെ സ്വർണം

ചരിത്രനേട്ടവുമായി പ്രണവ് സൂർമ: ഏഷ്യൻ പാരാ ഗെയിംസിൽ ഡിസ്കസ് ത്രോയിൽ ഏഷ്യൻ റെക്കോർഡോടെ സ്വർണം

ദേശീയ തലസ്ഥാനം വിജയദശമി ആഘോഷത്തിൽ ; രാഷ്ട്രപതിയും പ്രധാനമന്ത്രിയും പങ്കെടുത്തു

ദേശീയ തലസ്ഥാനം വിജയദശമി ആഘോഷത്തിൽ ; രാഷ്ട്രപതിയും പ്രധാനമന്ത്രിയും പങ്കെടുത്തു

യുഎഇ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി എസ് ജയ്ശങ്കർ ; രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിൽ പ്രധാന ചർച്ചാവിഷയം പശ്ചിമേഷ്യൻ സംഘർഷം

യുഎഇ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി എസ് ജയ്ശങ്കർ ; രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിൽ പ്രധാന ചർച്ചാവിഷയം പശ്ചിമേഷ്യൻ സംഘർഷം

മലയാറ്റൂരിൽ ആർഎസ്എസ് ശാഖയ്ക്ക് നേരെയുള്ള ആക്രമണം ഭരണഘടനാ വിരുദ്ധം; അക്രമണത്തിലൂടെ സംഘടനാ സ്വാതന്ത്ര്യം തടയാമെന്ന് കരുതേണ്ട: ആലുവ ജില്ലാ കാര്യകാരി

മലയാറ്റൂരിൽ ആർഎസ്എസ് ശാഖയ്ക്ക് നേരെയുള്ള ആക്രമണം ഭരണഘടനാ വിരുദ്ധം; അക്രമണത്തിലൂടെ സംഘടനാ സ്വാതന്ത്ര്യം തടയാമെന്ന് കരുതേണ്ട: ആലുവ ജില്ലാ കാര്യകാരി

‘ആം ആദ്മി സർക്കാർ പൂർണ്ണ പരാജയം’ ; വിക്രംജീത് സിങ്ങിന്റെ കുടുംബത്തെ സന്ദർശിച്ച് അമിത് ഷാ

‘ആം ആദ്മി സർക്കാർ പൂർണ്ണ പരാജയം’ ; വിക്രംജീത് സിങ്ങിന്റെ കുടുംബത്തെ സന്ദർശിച്ച് അമിത് ഷാ

3 ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി മാർക്കോ റൂബിയോ ; എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ച മുംബൈയിൽ

‘പഞ്ചാംഗത്തിൽ തിരിമറി നടത്തി’; ഗുരുവായൂർ ദേവസ്വം ബോർഡിനെതിരെ സുപ്രീം കോടതിയിൽ ഗുരുതര ആരോപണം!

നവംബർ 1 മുതൽ ഗുരുവായൂരിൽ ദിവസവും വെർച്വൽ ക്യൂ ; ബുക്കിങ്ങിന് 25 രൂപ ഫീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology