വാഹനങ്ങളിൽ ഈ നിയമം കർശനമാക്കാൻ കേന്ദ്രസർക്കാർ; സുരക്ഷയിൽ ശ്രദ്ധിച്ചാൽ പിഴയൊഴിവാക്കാം
ന്യൂഡൽഹി:വാഹന പരിശോധനകളില്‍ മുന്‍ സീറ്റിലുള്ളവര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടുണ്ടോയെന്ന് മാത്രമാണ് ഇത്രകാലവും പരിശോധന നടത്തിയിരുന്നത്. എന്നാൽ ഈ രീതിക്ക് മാറ്റം വരുത്താൻ പോവുകയാണ് കേന്ദ്ര സർക്കാർ. പിന്‍സീറ്റിലുള്ളവര്‍ ...