Sunday, October 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

കരുത്ത് പകർന്ന് ആറ് പതിറ്റാണ്ട്; വ്യോമസേനയോട് വിട പറഞ്ഞ് മിഗ്- 21 ബൈസൺ

by Brave India Desk
Nov 2, 2023, 09:35 pm IST
in India, Defence
Share on Facebook
Tweet
WhatsApp
Telegram

ആറ് പതിറ്റാണ്ട് നീണ്ട സേവനം അവസാനിപ്പിച്ച് വ്യോമസേനയോട് വിട പറഞ്ഞിരിക്കുകയാണ് നമ്മുടെ മിഗ്- 21 ബൈസൺ യുദ്ധവിമാനങ്ങൾ. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ബാർമറിൽ അവസാനമായി പറന്ന് മിഗ്- 21 ബൈസൺ വിമാനങ്ങൾ വിടചൊല്ലി. നമ്മുടെ വ്യോമസേനയുടെ കരുത്തായിരുന്നു ഈ വിമാനങ്ങൾ. സേവനം അവസാനിപ്പിച്ച് മടങ്ങുമ്പോൾ ഭാരതത്തിന്റെ പ്രതിരോധ ചരിത്രത്തിന്റെ ഒരു അദ്ധ്യായം കൂടിയാണ് അവസാനിക്കുന്നത്.

കൂടുതൽ പ്രഹരശേഷിയുള്ള യുദ്ധവിമാനങ്ങൾ സേനയുടെ ഭാഗമാക്കുന്നതിന് വേണ്ടിയാണ് വ്യോമ സേന മിഗ് 21 ബൈസൺ വിമാനങ്ങൾ പിൻവലിച്ചത്. തദ്ദേശീയമായി യുദ്ധവിമാനങ്ങളായ തേജസ് മാർക്ക് 1 എ ആകും ഇവയ്ക്ക് പകരക്കാർ ആകുക. ഇതോടെ വ്യോമസേനയുടെ പ്രതിരോധക്കരുത്ത് ഇരട്ടി വർദ്ധിക്കും. എങ്കിലും മിഗ് 21 ബൈസൺ വിമാനങ്ങൾ ഭാരതത്തിന് തന്ന പ്രതിരോധക്കരുത്ത് വിസ്മരിക്കുക അസാദ്ധ്യം.

Stories you may like

തമിഴ്‌നാടിന്റെ വികസനത്തിന് ഒന്നിച്ച് കൈകോർക്കാം ; മുഖ്യമന്ത്രി വിജയുടെ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി മോദി

മുത്തശ്ശിയുടെ വേർപാട് അഭിജീത് ദിപ്കെയെ കൃത്യസമയത്ത് അറിയിച്ചിരുന്നു ; വീഡിയോ പുറത്തുവിട്ട് ഡൽഹി പൊലീസ്

ബാർമറിലെ ഉത്തർലായ് പട്ടണത്തിന് മുകളിലൂടെയായിരുന്നു മിഗ് 21 ബൈസൺ വിമാനങ്ങൾ അവസാനമായി പറന്നത്. സുഖോയ്- 30 എംകെഐയും അകമ്പടി സേവിച്ചു. മൂന്ന് സേനകളിലെയും ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ അവസാന പറക്കലിന് സാക്ഷിയായി.

വ്യോമസേനയുടെ നാലാം നമ്പർ സൈനികവ്യൂഹത്തിന്റെ ഭാഗം ആയിരുന്നു മിഗ് 21 ബൈസൺ വിമാനങ്ങൾ. ഘട്ടം ഘട്ടമായിട്ടാകും പുതിയ വിമാനങ്ങൾ സൈനികവ്യൂഹത്തിന്റെ ഭാഗമാക്കുക. 2025 ഓട് ഇത് പൂർത്തിയാക്കും. ബൈസൺ വിമാനങ്ങളുടെ വിടവ് നികത്താൻ ഇതിലൂടെ പൂർണമായി സാധിക്കുമെന്നാണ് വ്യോമസേന വ്യക്തമാക്കുന്നത്.

1963ലാണ് മിഗ് 21 വിമാനങ്ങൾ വ്യോമസേനയുടെ ഭാഗമായത്. പരീക്ഷണാർഥം ആയിരുന്നു ഇതിന്റെ വിന്യാസം. എന്നാൽ കരുത്ത് തെളിയിച്ചതോടെ പൂർണമായും സേനയുടെ ഭാഗമായി. ആറ് പതിറ്റാണ്ടുകൾ പൂർത്തിയാക്കുമ്പോഴും മിഗിന്റെ കരുത്തിൽ കുറവില്ല. 1970 മുതൽ 2000 വരെ വ്യോമസേനയുടെ ആവശ്യങ്ങൾക്കായി ഈ യുദ്ധവിമാനങ്ങൾ പ്രയോജനപ്പെടുത്തിയിരുന്നു. പിന്നീട് സുഖോയ് 30 എംകെഐ വിമാനങ്ങൾ ഈ സ്ഥാനത്തേക്ക് കടന്നു വരുകയായിരുന്നു.

റഷ്യൻ നിർമ്മിത യുദ്ധവിമാനങ്ങൾ ആണ് മിഗ് 21. മിക്കോയാൻ-ഗുരെവിച്ച് മിഗ്-21 എന്നാണ് പൂർണനാമം. ശത്രുരാജ്യങ്ങൾക്കെതിരെ 1960 കാലട്ടത്തിൽ ശക്തമായ പ്രതിരോധമായിരുന്നു മിഗ് 21 വിമാനങ്ങൾ തീർത്തത്. 1965 ലെ ഇന്തോ- പാകിസ്താൻ യുദ്ധത്തിൽ പ്രധാന പങ്കായിരുന്നു ഈ വിമാനങ്ങൾ വഹിച്ചത്. ഇതിന് പിന്നാലെ കൂടുതൽ വിമാനങ്ങൾ ഇന്ത്യ സ്വന്തമാക്കി. കാർഗിൽ യുദ്ധത്തിലും നിർണായക പങ്ക് വഹിക്കാൻ ഈ വിമാനങ്ങൾ കഴിഞ്ഞു.
2019 ൽ ബലാക്കോട്ടിൽ പാകിസ്താനെതിരെ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിലായിരുന്നു അവസാനമായി മിഗ് 21 വിമാനങ്ങൾ കരുത്ത് ഒരിക്കൽ കൂടി തെളിയിച്ചത്. പാകിസ്താന്റെ അമേരിക്കൻ നിർമ്മിത F 16 ആധുനിക വിമാനത്തെ ഇന്ത്യയുടെ ഫൈറ്റർ പൈലറ്റ് അഭിനന്ദൻ വർമ്മമാൻ മിഗ് ഉപയോഗിച്ച് തകർത്തത് ഇന്ത്യൻ വ്യോമസേന ചരിത്രത്തിലെ തിളങ്ങുന്ന അദ്ധ്യായമായി മാറിയിരുന്നു.

Tags: mig 21 baison
Share1
Tweet
Send
Share

Latest stories from this section

കൊളസ്‌ട്രോളും ഷുഗറും ഒന്നുമല്ല; മലയാളികളിൽ 90 ശതമാനം പേർക്കും ഈ അസുഖമുണ്ട്

‘സ്ത്രീകൾ എപ്പോഴും പരാതി പറയുന്നവരല്ല; ജീവിതത്തിൽ പുരുഷന്മാരേക്കാൾ കൂടുതൽ ശാരീരിക വേദന അനുഭവിക്കുന്നത് സ്ത്രീകൾ; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്!’

12 വയസ്സുകാരിയെ പ്രതിഷേധത്തിനായി കൊണ്ടുവന്നു; അഭിജീത് ദിപ്കെ, സൗരവ് ദാസ് എന്നിവർക്കെതിരെ പോക്സോ കേസെടുക്കണമെന്ന് പരാതിയുമായി അഭിഭാഷക

സി.ജെ.പി നേതാക്കൾക്ക് നോട്ടീസയച്ച് ഡൽഹി പൊലീസ് ; നടപടി യുവതിയുടെ വ്യാജ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ

കൊണാട്ട് പ്ലേസിൽ നിന്നും ഇരുന്നൂറിലധികം പേർ കസ്റ്റഡിയിൽ ; നിരോധനാജ്ഞ ലംഘിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ചു വ്യക്തമാക്കി ഡൽഹി പോലീസ്

ഒക്ടോബർ 10 സിജെപി പ്രതിഷേധം ; പോലീസുകാരെ ആക്രമിച്ച സംഭവങ്ങളിൽ ഇരുപതിലധികം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്ത് ഡൽഹി പൊലീസ്

പൂർണ്ണ ആരോഗ്യവാനായി ജെറുസലേമിൽ കാണാം ; ക്യാപ്റ്റൻ സ്മിത് മച്ചാറിനെ അനുമോദിച്ച് ഇസ്രായേൽ പ്രസിഡന്റ്

പൂർണ്ണ ആരോഗ്യവാനായി ജെറുസലേമിൽ കാണാം ; ക്യാപ്റ്റൻ സ്മിത് മച്ചാറിനെ അനുമോദിച്ച് ഇസ്രായേൽ പ്രസിഡന്റ്

Latest News

തമിഴ്‌നാടിന്റെ വികസനത്തിന് ഒന്നിച്ച് കൈകോർക്കാം ; മുഖ്യമന്ത്രി വിജയുടെ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി മോദി

തമിഴ്‌നാടിന്റെ വികസനത്തിന് ഒന്നിച്ച് കൈകോർക്കാം ; മുഖ്യമന്ത്രി വിജയുടെ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി മോദി

വിമർശകരെ അടിക്കാനുള്ള വടി നീ തന്നെ ആരാധകർക്ക് കൊടുക്കുക സഞ്ജു, എന്ത് പറഞ്ഞ് അവർ നിങ്ങൾക്കായി വാദിക്കും; ഒരൽപ്പം സ്ഥിരതയാകാം

വിമർശകരെ അടിക്കാനുള്ള വടി നീ തന്നെ ആരാധകർക്ക് കൊടുക്കുക സഞ്ജു, എന്ത് പറഞ്ഞ് അവർ നിങ്ങൾക്കായി വാദിക്കും; ഒരൽപ്പം സ്ഥിരതയാകാം

സ്ഥിരതയോ അത് എന്നാ സാധനം എന്ന് സഞ്ജു, വീണ്ടും ഫ്ലോപ്പായി മലയാളി താരം; നിരാശയിൽ ആരാധകർ

സ്ഥിരതയോ അത് എന്നാ സാധനം എന്ന് സഞ്ജു, വീണ്ടും ഫ്ലോപ്പായി മലയാളി താരം; നിരാശയിൽ ആരാധകർ

വിബിനും ഗ്രീനും മിന്നി; സീസണിലെ ആദ്യ മത്സരത്തിൽ ഇന്റർ കാശിയെ തകർത്തെറിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സിന് ഗംഭീര തുടക്കം

വിബിനും ഗ്രീനും മിന്നി; സീസണിലെ ആദ്യ മത്സരത്തിൽ ഇന്റർ കാശിയെ തകർത്തെറിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സിന് ഗംഭീര തുടക്കം

മുറിവിന്റെ ആഴവും തുന്നലിന്റെ എണ്ണവും നോക്കി അളന്നുകണ്ടുപിടിച്ച കാലം’; ഒരൊറ്റ രംഗം കൊണ്ട് തിയേറ്റർ ഇളക്കിമറിച്ച കിന്റൽ വർക്കിച്ചൻ

മുറിവിന്റെ ആഴവും തുന്നലിന്റെ എണ്ണവും നോക്കി അളന്നുകണ്ടുപിടിച്ച കാലം’; ഒരൊറ്റ രംഗം കൊണ്ട് തിയേറ്റർ ഇളക്കിമറിച്ച കിന്റൽ വർക്കിച്ചൻ

മുത്തശ്ശിയുടെ വേർപാട് അഭിജീത് ദിപ്കെയെ കൃത്യസമയത്ത് അറിയിച്ചിരുന്നു ; വീഡിയോ പുറത്തുവിട്ട് ഡൽഹി പൊലീസ്

മുത്തശ്ശിയുടെ വേർപാട് അഭിജീത് ദിപ്കെയെ കൃത്യസമയത്ത് അറിയിച്ചിരുന്നു ; വീഡിയോ പുറത്തുവിട്ട് ഡൽഹി പൊലീസ്

അശ്വിനും ജഡേജയും തിളങ്ങിയ കാലത്ത് തഴയപ്പെട്ട പ്രതിഭ; നിർഭാഗ്യം വേട്ടയാടിയ ജലജ് സക്‌സേനയുടെ കരിയർ റീക്യാപ്പ്!

അശ്വിനും ജഡേജയും തിളങ്ങിയ കാലത്ത് തഴയപ്പെട്ട പ്രതിഭ; നിർഭാഗ്യം വേട്ടയാടിയ ജലജ് സക്‌സേനയുടെ കരിയർ റീക്യാപ്പ്!

കൊളസ്‌ട്രോളും ഷുഗറും ഒന്നുമല്ല; മലയാളികളിൽ 90 ശതമാനം പേർക്കും ഈ അസുഖമുണ്ട്

‘സ്ത്രീകൾ എപ്പോഴും പരാതി പറയുന്നവരല്ല; ജീവിതത്തിൽ പുരുഷന്മാരേക്കാൾ കൂടുതൽ ശാരീരിക വേദന അനുഭവിക്കുന്നത് സ്ത്രീകൾ; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്!’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies