Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

കരയിലും കടലിലും പ്രതിരോധം; കരുത്തനെന്ന് ആവർത്തിച്ച് തെളിയിച്ച് ബ്രഹ്മോസ് മിസൈൽ; പരീക്ഷണം വിജയകരം

by Brave India Desk
Nov 2, 2023, 11:03 am IST
in India
Share on FacebookTweetWhatsAppTelegram

ന്യൂ ഡൽഹി: ബംഗാൾ ഉൾക്കടലിലെ ഇന്ത്യൻ നാവികസേനയുടെ ബ്രഹ്മോസ് മിസൈൽ പരീക്ഷണം വിജയിച്ചു. പരീക്ഷണം എല്ലാ ദൗത്യ ലക്ഷ്യങ്ങളും നേടിയതായി നാവികസേന  അറിയിച്ചു.

ബ്രഹ്മോസ് മിസൈലിന്റെ ടെസ്റ്റ് ഫയറിംഗുമായി ബന്ധപ്പെട്ട ചിത്രം എക്‌സിലൂടെ നാവിക സേന പങ്കുവെച്ചു. ഇന്ത്യൻ നാവികസേനയുടെ കിഴക്കൻ കമാൻഡിന്റെ ബംഗാൾ ഉൾക്കടലിലാണ് പരീക്ഷണം നടന്നത്.

Stories you may like

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ഇക്കഴിഞ്ഞ മൂന്നാഴ്‌ചയ്‌ക്കുള്ളിൽ രണ്ട് ബ്രഹ്മോസ് ടെസ്റ്റുകൾ ഇന്ത്യൻ നേവി നടത്തിയിരുന്നു. അതിന്റെ തുടർച്ചയായാണ് ബ്രഹ്മോസ് മിസൈലിന്റെ മൂന്നാം ദൗത്യം. 400 മുതൽ 500 കിലോമീറ്റർ വരെ പരിധിയിൽ കരയിലും കടൽ ലക്ഷ്യങ്ങളിലും പ്രതിരോധം തീർക്കാൻ ബ്രഹ്മോസ്-ഇ ആർ മിസൈലുകൾക്ക് സാധിക്കും.

സൂപ്പർ സോണിക്ക് മിസൈലുകളുടെ ശേഷി പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ പ്രീ-ഇൻഡക്ഷൻ ട്രയൽസ് നടത്തുന്നത്. കൂടാതെ ചൈനീസ് നാവിക സേനയുടെ വെല്ലുവിളികൾക്കെതിരെയുള്ള ഇന്ത്യൻ നാവിക സേനയുടെ തയ്യാറെടുപ്പ് കൂടിയാണ് ഈ ദൗത്യ പരീക്ഷണം.

Tags: indian navybrahmos missilesuccessfully test-fires
Share6TweetSendShare

Latest stories from this section

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

Discussion about this post

Latest News

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies