ഞങ്ങൾക്കും തരുമോ? പാകിസ്താന്റെ മുട്ടുമടക്കിയ ഇന്ത്യയുടെ ദിവ്യാസ്ത്രം; ബ്രഹ്‌മോസ് വാങ്ങാൻ ക്യൂനിന്ന് 17 രാജ്യങ്ങൾ
പാകിസ്താന്റെ മുട്ടുമടക്കിയ ഇന്ത്യയുടെ ദിവ്യാസ്ത്രം ബ്രഹ്‌മോസ് മിസൈലിനായി ക്യൂനിന്ന് ലോകരാജ്യങ്ങൾ. മിസൈൽ വാങ്ങാനായി 17 രാജ്യങ്ങൾ താത്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയതായാണ് വിവരങ്ങൾ. ബ്രഹ്‌മോസ് വാങ്ങാൻ ഇന്ത്യയുമായി ഔദ്യോഗിക ...