Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ധൂർത്തിന്റെ കേരളീയം; ലെറ്റിട്ട് കളറാക്കാൻ മാത്രം ഊരാളുങ്കലിന് സർക്കാർ നൽകിയത് 50 ലക്ഷം

by Brave India Desk
Nov 4, 2023, 02:38 pm IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം : കേരളീയം പരിപാടിയിൽ ലൈറ്റിട്ട വകയിൽ ഊരാളുങ്കലിന് സർക്കാർ വക അരക്കോടി രൂപ. നഗരം മുഴുവൻ ലൈറ്റിടാനുള്ള കരാർ ഏറ്റെടുത്ത ഊരാളുങ്കലിന് 50 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ കോടികൾ ചിലവിട്ട് കേരളീയം പരിപാടി സംഘടിപ്പിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. ഇതിനിടെയാണ് ഊരാളുങ്കലിന് സർക്കാർ പണം അനുവദിച്ചതായുള്ള വിവരം പുറത്തുവരുന്നത്.

Stories you may like

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

രണ്ട് ഘട്ടമായാണ് സർക്കാർ പണം അനുവദിച്ചിരിക്കുന്നത് എന്നാണ് വിവരം. മുൻകൂറായി 25 ലക്ഷം രൂപ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും 25 ലക്ഷം രൂപ കൂടി നൽകിയത്. ഇതിലും സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർന്നു കഴിഞ്ഞു.

27. 12 കോടി രൂപ ചിലവിട്ടാണ് കേരളീയം പരിപാടി സർക്കാർ സംഘടിപ്പിക്കുന്നത്.
സാംസ്‌കാരിക പരിപാടികൾക്കായി 3.14 കോടി, ഭക്ഷ്യമേളയ്ക്കായി 85 ലക്ഷം,സെമിനാറിന് രണ്ടു ലക്ഷം, വിപണനമേളയ്ക്ക് 69.86 ലക്ഷം, പ്രദർശനത്തിന് 9.39 കോടി, ദീപാലങ്കാരത്തിനായി 2.97 കോടി, സ്വീകരണം, താമസം എന്നിവയ്ക്കായി 1.81 കോടി,പുഷ്പമേള എന്നിവയ്ക്കായി 81.5 ലക്ഷം,ചലച്ചിത്ര മേളയ്ക്കായി 60 ലക്ഷം, സ്‌പോൺസർഷിനായി ് ഒരു ലക്ഷം എന്നിങ്ങനെ പോകുന്നു ചിലവിന്റെ കണക്കുകൾ.

കേരളീയത്തിന് തുക അനുവദിച്ച സർക്കാർ ഉത്തരവിൽ തന്നെ ചെലവിനായി പരമാവധി സ്‌പോൺസർമാരെ കണ്ടെത്തണമെന്ന നിർദ്ദേശം ആദ്യം തന്നെ മുന്നോട്ടു വെച്ചിരുന്നു. എന്നാൽ ഇതിന് കഴിഞ്ഞില്ല. ആഹാരമടക്കമുള്ള സൗകര്യങ്ങൾ ഒരുക്കാനായാണ് സ്‌പോൺസർമാരെ കണ്ടെത്താൻ കഴിയാതിരുന്നത്. ഈ വകുപ്പുകൾക്ക് ഏഴ് ലക്ഷം കൂടി സർക്കാർ അധികമായി അനുവദിച്ചിട്ടുണ്ട്.

Tags: keralakeraleeyam 2023uralungal
Share20
Tweet
Send
Share

Latest stories from this section

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

Latest News

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology