Sunday, September 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

നേപ്പാൾ ഭൂചലനം: ഇന്ത്യക്കാർക്കായി ഹെൽപ്പ് ലൈൻ നമ്പർ പുറത്തിറക്കി

by Brave India Desk
Nov 4, 2023, 05:45 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി: ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ നേപ്പാളിലെ ഇന്ത്യക്കാർക്കായി ഹെൽപ് ലെെൻ നമ്പറുകൾ പ്രസിദ്ധീകരിച്ച് കേന്ദ്ര സർക്കാർ. ട്വിറ്ററിലൂടെയാണ് വിദേശകാര്യ മന്ത്രാലയം നമ്പർ പുറത്തുവിട്ടത്. ആവശ്യക്കാർക്ക് +977-9851316807 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

നിരവധി ഇന്ത്യക്കാരാണ് ദുരന്ത ബാധിത മേഖലകളിൽ ഉള്ളത്. ഇവർക്കായി വൈകീട്ടോടെയായിരുന്നു വിദേശകാര്യമന്ത്രാലയം 24 മണിക്കൂറും പ്രവർത്തിക്കുന്ന നമ്പർ പുറത്തുവിട്ടത്. ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും മന്ത്രാലയം അറിയിച്ചു.

Stories you may like

ഭീഷണിയില്ലെങ്കിലും പ്രൈവറ്റ് ഗാർഡ്, അമ്പതിലേറെ പേർക്ക് ഗൺമാൻ’; പദവിയില്ലാത്ത നേതാക്കളുടെ പോലീസ്‌ കാവൽ ഒഴിവാക്കാൻ സർക്കാർ നീക്കം!

കയ്യിൽ കയറിപ്പിടിച്ചു; സിപ് ലൈനിൽ നിന്ന് വീണ് 25-കാരന് ദാരുണാന്ത്യം, ദുരന്തം ജോലിക്ക് കയറി രണ്ടാം നാൾ!

അ‌തേസമയം, ഭൂചലനത്തിന്റെ പ്രധാന കാരണം, ഹിമാലയൻ മേഖലയിലെ കെട്ടിടങ്ങളുടെ ഘടനയാണെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി (എൻസിഎസ്) ഡയറക്ടർ ഡോ ഒപി മിശ്ര പറഞ്ഞു. ഭൂചലനം അല്ല മറിച്ച് മേഖലയുടെ ഭൂപ്രകൃതിയാണ് ഇത്രയും വലിയ ആൾനാശത്തിന് കാരണം ആകുന്നത്. നേപ്പാളിലെ തീവ്രത വളരെ ശക്തമാണ് എന്നാൽ, ഡൽഹിയിൽ എത്തും തോറും അതിന്റെ തീവ്രത കുറയുന്നുണ്ടെന്നും അ‌ദ്ദേഹം എൻസിഎസ് ഡയറക്ടർ കൂട്ടിച്ചേർത്തു.

2015ന് ശേഷമുള്ള ഏറ്റവും ശക്തമായ ഭൂചലനമാണ് നേപ്പാളിൽ ഉണ്ടായത്. അതിശക്തമായ ഭൂചലനത്തിൽ 128 പേർക്ക് ജീവൻ നഷ്ടമായി. നാന്നൂറിലധികം പേർക്കാണ് പരിക്കേറ്റത്. നേപ്പാളിലെ ജാജർകോട്ട്, റുകും വെസ്റ്റ് മേഖലകളാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് വിവരം. ഇവിടെയാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ നേരിട്ടിട്ടുള്ളത്.

നേപ്പാളിലുണ്ടായ ഭൂചലനത്തിൽ ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി അ‌റിയിച്ചിരുന്നു. ദുരന്തവാർത്ത അതിയായ ദു:ഖമുളവാക്കുന്നുവെന്നും നഷ്ടം സംഭവിച്ചവരുടെ ദു:ഖത്തിൽ പങ്കു ചേരുന്നുവെന്നും അ‌ദ്ദേഹം പ്രതികരിച്ചു.

Tags: Narendra Modihelp line numbernepal
Share
Tweet
SendShare

Latest stories from this section

‘എന്റെ പടം വച്ചുള്ള ബോർഡുകൾ വേണ്ട, ഇത് പാർട്ടി രീതിയല്ല’; തിരുത്തൽ വേണമെന്ന് പി. ജയരാജൻ

കൂടം മുട്ടിയാൽ കീടം തെറിക്കും!’; പാർട്ടിക്കകത്ത് ശുദ്ധീകരണം വേണം, മുൻ നേതാക്കളുടെ മാറ്റം പരിശോധിക്കണമെന്ന് പി. ജയരാജൻ

ഞങ്ങൾ കാണാതെ അവർക്ക് ബാത്ത്റൂമിൽ പോലും പോകാനാവില്ല; ഇറാന്റെ റോക്കറ്റ് സംവിധാനം തകർത്തെന്ന വെളിപ്പെടുത്തലുമായി ഡൊണാൾഡ് ട്രംപ്

പെന്റഗണിൽ ചാരൻ ഭീതി!’; യുദ്ധവിവരങ്ങൾ ചോർത്തി: 50 ഉന്നത സൈനികരെ നുണപരിശോധനയ്ക്ക് വിധേയരാക്കി യുഎസ്

സ്ത്രീകൾ വീടുകളിൽ കഴിയണം, പൊതുരംഗത്തിറങ്ങരുത്; വിവാദ പരാമർശവുമായി കാന്തപുരം

ആര് എതിർത്താലും അല്ലാഹുവിന്റെ ശരിഅത്ത് പറയും!’; സ്ത്രീവിരുദ്ധ പരാമർശ വിവാദത്തിനിടെ വെല്ലുവിളിയുമായി കാന്തപുരം

‘ഒരിക്കൽ ഭീകരത പ്രചരിപ്പിച്ചവർ ഇന്ന് പ്രതിരോധത്തിലാണ്’ ; ഭീകരവാദത്തിനെതിരെ പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി

‘ഒരിക്കൽ ഭീകരത പ്രചരിപ്പിച്ചവർ ഇന്ന് പ്രതിരോധത്തിലാണ്’ ; ഭീകരവാദത്തിനെതിരെ പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി

Latest News

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

ഭീഷണിയില്ലെങ്കിലും പ്രൈവറ്റ് ഗാർഡ്, അമ്പതിലേറെ പേർക്ക് ഗൺമാൻ’; പദവിയില്ലാത്ത നേതാക്കളുടെ പോലീസ്‌ കാവൽ ഒഴിവാക്കാൻ സർക്കാർ നീക്കം!

കയ്യിൽ കയറിപ്പിടിച്ചു; സിപ് ലൈനിൽ നിന്ന് വീണ് 25-കാരന് ദാരുണാന്ത്യം, ദുരന്തം ജോലിക്ക് കയറി രണ്ടാം നാൾ!

കയ്യിൽ കയറിപ്പിടിച്ചു; സിപ് ലൈനിൽ നിന്ന് വീണ് 25-കാരന് ദാരുണാന്ത്യം, ദുരന്തം ജോലിക്ക് കയറി രണ്ടാം നാൾ!

‘എന്റെ പടം വച്ചുള്ള ബോർഡുകൾ വേണ്ട, ഇത് പാർട്ടി രീതിയല്ല’; തിരുത്തൽ വേണമെന്ന് പി. ജയരാജൻ

കൂടം മുട്ടിയാൽ കീടം തെറിക്കും!’; പാർട്ടിക്കകത്ത് ശുദ്ധീകരണം വേണം, മുൻ നേതാക്കളുടെ മാറ്റം പരിശോധിക്കണമെന്ന് പി. ജയരാജൻ

ഞങ്ങൾ കാണാതെ അവർക്ക് ബാത്ത്റൂമിൽ പോലും പോകാനാവില്ല; ഇറാന്റെ റോക്കറ്റ് സംവിധാനം തകർത്തെന്ന വെളിപ്പെടുത്തലുമായി ഡൊണാൾഡ് ട്രംപ്

പെന്റഗണിൽ ചാരൻ ഭീതി!’; യുദ്ധവിവരങ്ങൾ ചോർത്തി: 50 ഉന്നത സൈനികരെ നുണപരിശോധനയ്ക്ക് വിധേയരാക്കി യുഎസ്

സ്ത്രീകൾ വീടുകളിൽ കഴിയണം, പൊതുരംഗത്തിറങ്ങരുത്; വിവാദ പരാമർശവുമായി കാന്തപുരം

ആര് എതിർത്താലും അല്ലാഹുവിന്റെ ശരിഅത്ത് പറയും!’; സ്ത്രീവിരുദ്ധ പരാമർശ വിവാദത്തിനിടെ വെല്ലുവിളിയുമായി കാന്തപുരം

‘ഒരിക്കൽ ഭീകരത പ്രചരിപ്പിച്ചവർ ഇന്ന് പ്രതിരോധത്തിലാണ്’ ; ഭീകരവാദത്തിനെതിരെ പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി

‘ഒരിക്കൽ ഭീകരത പ്രചരിപ്പിച്ചവർ ഇന്ന് പ്രതിരോധത്തിലാണ്’ ; ഭീകരവാദത്തിനെതിരെ പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി

പുടിനെ കൊല്ലും; ഒപ്പമുള്ള വേട്ടക്കാർ തന്നെ പ്രധാന വേട്ടക്കാരനെ ഇല്ലാതാക്കും; സെലൻസ്‌കി

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ പുതിയ നയതന്ത്ര നീക്കം ; മൂന്ന് ദിവസത്തേക്ക് ആക്രമണങ്ങൾ നിർത്തിവെക്കാൻ ഉത്തരവിട്ട് പുടിൻ

യോ-യോ ടെസ്റ്റ് വിജയിച്ചിട്ടും ടീമിൽ തിരിച്ചെടുത്തില്ല; വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസിക്കെതിരെ തുറന്നടിച്ച് സുരേഷ് റെയ്‌ന!

യോ-യോ ടെസ്റ്റ് വിജയിച്ചിട്ടും ടീമിൽ തിരിച്ചെടുത്തില്ല; വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസിക്കെതിരെ തുറന്നടിച്ച് സുരേഷ് റെയ്‌ന!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies