Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ കുഞ്ഞുങ്ങളുണ്ടാകാതെ നോക്കാൻ വിദ്യാഭ്യാസമുള്ള സ്ത്രീകൾക്കറിയാം; നിയമസഭയിൽ അൺപാർലമെന്ററി വാക്കുകളുമായി നിതീഷ് കുമാർ; വിവാദം കനക്കുന്നു

by Brave India Desk
Nov 7, 2023, 11:02 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

പട്‌ന: നിയമസഭയിൽ ലൈംഗികച്ചുവയുള്ള പരാമർശവുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ജനസംഖ്യാ നിയന്ത്രണത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് പുതിയ വിവാദം സൃഷ്ടിച്ചത്. ജനസംഖ്യ നിയന്ത്രിക്കുന്നതിൽ സ്ത്രീവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വിവരിക്കുമ്പോഴാണ് നിതീഷ് കുമാർ അൺപാർലമെന്ററി വാക്കുകൾ ഉപയോഗിച്ചത്.

ബിഹാറിൽ സ്ത്രീകളുടെ സാക്ഷരത വർധിച്ചതായി ചർച്ചയിൽ മുഖ്യമന്ത്രി നിതീഷ് പറഞ്ഞു. പെൺകുട്ടികൾ വിദ്യാസമ്പന്നരായാൽ ജനസംഖ്യ നിയന്ത്രിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഇതെങ്ങനെയെന്ന് വിശദീകരിക്കുമ്പോഴാണ് ലൈംഗികച്ചുവയുള്ള വാക്കുകൾ മുഖ്യമന്ത്രി ഉപയോഗിച്ചത്. സ്ത്രീകളെ ലൈംഗിക യന്ത്രങ്ങളാക്കി ചിത്രീകരിക്കുന്ന വാക്കുകളാണ് മുഖ്യമന്ത്രി പരസ്യമായി ഉപയോഗിച്ചത്.

Stories you may like

“13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിതം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

പുരുഷന്മാർ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാലും വിദ്യാസമ്പന്നരായ സ്ത്രീകൾ ഗർഭം ധരിക്കുന്നത് തടയുന്നുണ്ട്. എങ്ങനെ ഗർഭം ധരിക്കാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമെന്ന് സ്ത്രീകൾക്ക് അറിയാം. ഗർഭിണിയാകാതെ ലൈംഗികതയിൽ ഏർപ്പെടാൻ സ്ത്രീകൾ സ്വയം പഠിക്കണമെന്ന് നിതീഷ് കുമാർ പറഞ്ഞു.

‘ഒരു ആൺകുട്ടിയും പെൺകുട്ടിയും തമ്മിലുള്ള വിവാഹം നടക്കുമ്പോൾ… പുരുഷൻ, വിവാഹം കഴിഞ്ഞ് എല്ലാ രാത്രിയിലും അവളോടൊപ്പം ആ പ്രവർത്തനത്തിൽ ഏർപ്പെടുന്നു, അല്ലേ? അതിനാൽ, അതിൽ കൂടുതൽ ജനനങ്ങൾ ഉണ്ടാകുന്നു… പെൺകുട്ടിക്ക് വിദ്യാഭ്യാസം ലഭിക്കുന്നു… അവൻ അത് ചെയ്യുമെന്ന് അവൾക്കറിയാം, ശരി… പക്ഷേ ഗർഭം ധരിക്കാതെ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ അവൾ തയ്യാറാവുന്നു. ‘ എന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

2011 ലെ സെൻസസ് പ്രകാരം സാക്ഷരതാ നിരക്ക് 61 ശതമാനത്തിൽ നിന്ന് 79 ശതമാനമായി ഉയർന്നിട്ടുണ്ട്. നേരത്തെ 4.3 ശതമാനമായിരുന്ന ജനസംഖ്യ നിരക്ക് ഇപ്പോൾ 2.9 ശതമാനമായി കുറഞ്ഞു. ഒരു പെൺകുട്ടി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുമ്പോൾ സംസ്ഥാനത്തെ ജനസംഖ്യ നിരക്ക് ശരാശരി രണ്ട് ശതമാനയും, ദേശീയതലത്തിൽ 1.7 ശതമാനമായും കുറയുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.

Tags: NITHISH KUMARsex education
Share1
Tweet
Send
Share

Latest stories from this section

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

Latest News

“13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

“13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിതം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിതം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies