Saturday, February 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മുഖ്യമന്ത്രിയ്ക്ക് നേരെ വീണ്ടും വധഭീഷണി; മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്ന് പോലീസ്

by Brave India Desk
Nov 15, 2023, 06:20 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും വധഭീഷണി. പോലീസ് കൺട്രോൾ റൂം നമ്പറിൽ വിളിച്ചായിരുന്നു ഭീഷണി. തിരുവനന്തപുരം നരുവാമൂട് സ്വദേശിയാണ് വധഭീഷണി മുഴക്കിയത്. നരുവാമൂട് പോലീസാണ് പിടികൂടിയത്. പ്രതി മാനസികാസ്വാസ്ഥ്യമുള്ളയാളെന്ന് പോലീസ് പറഞ്ഞു.

ആഴ്ചകൾക്ക് മുൻപും മുഖ്യമന്ത്രിക്ക് നേരെ വധഭീഷണി ഉയർന്നിരുന്നു. നവംബർ ഒന്നിനായിരുന്നു വധഭീഷണി. വഴുതക്കാട്ടെ പോലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിലേക്കാണ് ഭീഷണി ഫോൺ വിളി എത്തിയത്. സംഭവത്തിൽ മ്യൂസിയം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി. സ്‌കൂൾ വിദ്യാർഥിയാണ് മുഖ്യമന്ത്രിയ്‌ക്കെതിരെ വധഭീഷണി മുഴക്കിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി.എറണാകുളം സ്വദേശിയായ പന്ത്രണ്ടുവയസുകാരനാണ് മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി പോലീസ് ആസ്ഥാനത്തേക്ക് വിളിച്ചത്

Stories you may like

‘സച്ചിദാനന്ദന് അത്ഭുതസിദ്ധി, എനിക്ക് നീതിനിഷേധം’; പുറത്താക്കപ്പെട്ട വേദനയിൽ പൊട്ടിത്തെറിച്ച് പ്രേംകുമാർ! ഒരു വാക്ക് പോലും പറയാതെ പുറത്താക്കി

ഹൈക്കോടതി വിധി കാറ്റിൽപ്പറത്തി ക്ഷേത്രമുറ്റത്ത് എൽഡിഎഫ് പ്രചാരണഗാനം; ഗായിക അഞ്ജു ജോസഫിനെക്കൊണ്ട് പാട്ടുപാടിച്ചത് സി.പി.എമ്മുകാർ

Tags: CMpinarai vijayan
Share5TweetSendShare

Latest stories from this section

തദ്ദേശ തിരഞ്ഞെടുപ്പ് സെമി ഫെെനലല്ല, ഫെെനൽ;കേരളത്തിൽ നടക്കുന്ന 95% വികസനം മോദി സർക്കാരിന്റെത്’; രാജീവ് ചന്ദ്രശേഖർ

ഭരിക്കാൻ വേണ്ടിയാണ് മത്സരിക്കുന്നത്’, കേരള വികസനത്തിൽ സംവാദത്തിന് തയ്യാർ! സ്ഥാനാർത്ഥി പട്ടിക ഈ മാസം;രാജീവ് ചന്ദ്രശേഖർ

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

കഴുത്തിൽപ്പിടിക്കുന്നത് എഐ നിർമ്മിത ദൃശ്യങ്ങൾ; ഷാഫിക്ക് ഒരു നീരസവുമില്ല, പിടിവലി വിവാദത്തിൽ മറുപടി; ‘സിപിഎം സൈബർ ആക്രമണം’ എന്ന് ഡിസിസി!

കഴുത്തിൽപ്പിടിക്കുന്നത് എഐ നിർമ്മിത ദൃശ്യങ്ങൾ; ഷാഫിക്ക് ഒരു നീരസവുമില്ല, പിടിവലി വിവാദത്തിൽ മറുപടി; ‘സിപിഎം സൈബർ ആക്രമണം’ എന്ന് ഡിസിസി!

Discussion about this post

Latest News

അഷ്ടലക്ഷ്മിമാരുടെ മണ്ണ്’; അസമിൽ വികസനത്തിന്റെ വിനോദസഞ്ചാര വിപ്ലവം!;വടക്കുകിഴക്കൻ ഇന്ത്യ ഇനി വികസിത ഭാരതത്തിന്റെ കവാടം!

അഷ്ടലക്ഷ്മിമാരുടെ മണ്ണ്’; അസമിൽ വികസനത്തിന്റെ വിനോദസഞ്ചാര വിപ്ലവം!;വടക്കുകിഴക്കൻ ഇന്ത്യ ഇനി വികസിത ഭാരതത്തിന്റെ കവാടം!

നായകസ്ഥാനം ഒഴിയാൻ ധോണിയോട് ആവശ്യപ്പെട്ടു; 2017-ലെ ആ രഹസ്യം വെളിപ്പെടുത്തി മുൻ സെലക്ടർ

നായകസ്ഥാനം ഒഴിയാൻ ധോണിയോട് ആവശ്യപ്പെട്ടു; 2017-ലെ ആ രഹസ്യം വെളിപ്പെടുത്തി മുൻ സെലക്ടർ

താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞ; നരേന്ദ്ര മോദി മുഖ്യാതിഥിയായേക്കും; ബംഗ്ലാദേശിൽ പുതിയ ചരിത്രമെഴുതാൻ ബിഎൻപി! വിജയത്തിന് പിന്നാലെ മോദി-താരിഖ് ഫോൺ സംഭാഷണം

താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞ; നരേന്ദ്ര മോദി മുഖ്യാതിഥിയായേക്കും; ബംഗ്ലാദേശിൽ പുതിയ ചരിത്രമെഴുതാൻ ബിഎൻപി! വിജയത്തിന് പിന്നാലെ മോദി-താരിഖ് ഫോൺ സംഭാഷണം

‘സച്ചിദാനന്ദന് അത്ഭുതസിദ്ധി, എനിക്ക് നീതിനിഷേധം’; പുറത്താക്കപ്പെട്ട വേദനയിൽ പൊട്ടിത്തെറിച്ച് പ്രേംകുമാർ! ഒരു വാക്ക് പോലും പറയാതെ പുറത്താക്കി

‘സച്ചിദാനന്ദന് അത്ഭുതസിദ്ധി, എനിക്ക് നീതിനിഷേധം’; പുറത്താക്കപ്പെട്ട വേദനയിൽ പൊട്ടിത്തെറിച്ച് പ്രേംകുമാർ! ഒരു വാക്ക് പോലും പറയാതെ പുറത്താക്കി

കൈകൊടുക്കുമോ അതോ ഒഴിവാക്കുമോ? ഇന്ത്യ-പാക് പോരാട്ടത്തിൽ സസ്പെൻസ് നിറച്ച് പാക് ക്യാപ്റ്റൻ

കൈകൊടുക്കുമോ അതോ ഒഴിവാക്കുമോ? ഇന്ത്യ-പാക് പോരാട്ടത്തിൽ സസ്പെൻസ് നിറച്ച് പാക് ക്യാപ്റ്റൻ

3,030 കോടി രൂപ ചിലവിൽ ബ്രഹ്മപുത്രയ്ക്ക് കുറുകെ പാലം ; ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി മോദി ; ആവേശത്തിൽ അസം ജനത 

3,030 കോടി രൂപ ചിലവിൽ ബ്രഹ്മപുത്രയ്ക്ക് കുറുകെ പാലം ; ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി മോദി ; ആവേശത്തിൽ അസം ജനത 

ലക്ഷ്യം ബംഗ്ലാദേശ് ഫസ്റ്റ്’; താരിഖ് റഹ്മാന്റെ വരവ് പാകിസ്താന് തിരിച്ചടിയാകുമോ? യൂനസിന്റെ ‘പാക് പ്രീണനം’ അവസാനിപ്പിക്കാൻ പുതിയ നീക്കം

ലക്ഷ്യം ബംഗ്ലാദേശ് ഫസ്റ്റ്’; താരിഖ് റഹ്മാന്റെ വരവ് പാകിസ്താന് തിരിച്ചടിയാകുമോ? യൂനസിന്റെ ‘പാക് പ്രീണനം’ അവസാനിപ്പിക്കാൻ പുതിയ നീക്കം

മുടി മുറിച്ചതിന് പിഴ 25 ലക്ഷം ; സലൂണിനെതിരെ യുവതി നൽകിയ പരാതിയിൽ സുപ്രധാന വിധിയുമായി സുപ്രീംകോടതി

മുടി മുറിച്ചതിന് പിഴ 25 ലക്ഷം ; സലൂണിനെതിരെ യുവതി നൽകിയ പരാതിയിൽ സുപ്രധാന വിധിയുമായി സുപ്രീംകോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies