Friday, July 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

കൽക്കരി കൊള്ള; ഇഡി സമൻസ് റദ്ദാക്കണമെന്ന ബംഗാൾ മന്ത്രിയുടെ ആവശ്യം തളളി ഡൽഹി ഹൈക്കോടതി

by Brave India Desk
Nov 20, 2023, 12:06 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: കൽക്കരി കൊള്ള കേസുമായി ബന്ധപ്പെട്ട് ബംഗാൾ നിയമമന്ത്രി മൊളോയ് ഘട്ടക്കിന് ഇഡി അയച്ച സമൻസ് റദ്ദാക്കാൻ ആവശ്യപ്പെട്ട് നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. 12 തവണയാണ് ചോദ്യം ചെയ്യലിന് ഹാജരാകാനായി മന്ത്രിക്ക് ഇഡി നോട്ടീസയച്ചത്. എന്നാൽ, ഒരു തവണയാണ് ഘട്ടക്ക് ഹാജരായത്. ‘ഇത്തരമൊരു സാഹചര്യത്തിൽ, ഹർജി അനുവദിക്കുന്ന കാര്യം പരിഗണിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് സ്വരണ കാന്ത ശർമ്മ പറഞ്ഞു.

എന്നാൽ, 67 കാരനായ മൊളോയ് ഘട്ടക്കിന്റെ പ്രായവും ആരോഗ്യ സ്ഥിതിയും കണക്കിലെടുത്ത് കൊൽക്കത്തയിലെ ഓഫീസിൽ ഹാജരാകേണ്ടതിന് 24 മണിക്കൂർ മുൻപ് തന്നെ അ‌ദ്ദേഹത്തിന് നോട്ടീസ് അ‌യക്കണമെന്ന് ഇഡിയോട് കോടതി നിർദ്ദേശിച്ചു. കൊൽക്കത്ത ഓഫീസിൽ ഘട്ടകിനെ ചോദ്യം ചെയ്യുമ്പോൾ മതിയായ സുരക്ഷ ഉറപ്പാക്കുന്നതിനായി കൊൽക്കത്ത പോലീസ് കമ്മീഷണർക്കും ബംഗാൾ ചീഫ് സെക്രട്ടറിക്കും നോട്ടീസ് നൽകണമെന്നും കോടതി ഉത്തരവിട്ടു.

Stories you may like

സൈബർ കുറ്റകൃത്യങ്ങൾ തടയാൻ പുതിയ നീക്കം; വിപിഎൻ കമ്പനികൾക്ക് കടുത്ത സുരക്ഷാ ചട്ടക്കൂട് ഏർപ്പെടുത്താൻ കേന്ദ്രം, നിരോധനങ്ങൾ മറികടന്നുള്ള കളി നടക്കില്ല

അദ്ദേഹം എന്റെ ജ്യേഷ്ഠനാണ്; നരേന്ദ്ര മോദിയുടെ ‘മേരി ഛോട്ടി ബഹൻ’ വിളിക്ക് ജപ്പാൻ പ്രധാനമന്ത്രി നൽകിയ ഹൃദയസ്പർശിയായ മറുപടി

ഈസ്റ്റേൺ കോൾഫീൽഡ് ലിമിറ്റഡിന്റെ പാട്ടമേഖലയിൽ നിന്ന് അനധികൃത ഖനനവും കൽക്കരി മോഷണവും ആരോപിച്ച് ക്രിമിനൽ ഗൂഢാലോചനയ്ക്കും വിശ്വാസവഞ്ചനയ്ക്കും 2020 നവംബറിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഇഡി സമൻസ്.

Tags: EDMoloy GhatakHigh Court
Share8TweetSendShare

Latest stories from this section

ട്രംപ് ഡിറേഞ്ച്മെന്റ് സിൻഡ്രോം’ ബാധിച്ച ഹോളിവുഡ് താരങ്ങൾക്ക് മരുന്ന് നൽകാൻ ‘ഡോക്ടർ ട്രംപ്’; പുതിയ എഐ വീഡിയോയുമായി അമേരിക്കൻ പ്രസിഡന്റ്

പരീക്ഷയോ അതോ പ്രഹസനമോ? 100-ൽ 54 ചോദ്യങ്ങൾക്കും ഉത്തരം ഓപ്ഷൻ ‘ബി’; റിസർച്ച് ഓഫീസർ പരീക്ഷയിൽ ചാറ്റ് ജിപിടി തന്ത്രമെന്ന് ഉദ്യോഗാർത്ഥികൾ, പരാതി പ്രവാഹം

കൈക്കൂലി ഇപ്പോൾ ഗൂഗിൾ പേ വഴി ; എംവിഡി ഓഫീസുകളിൽ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന ; കണ്ടെത്തിയത് 7 ലക്ഷത്തോളം രൂപയുടെ അഴിമതി

ഓൺലൈൻ യുഗത്തിലും പൂട്ടാത്ത 19 ‘നോക്കുകുത്തികൾ’; കേരളത്തിൽ മോട്ടോർ വാഹന വകുപ്പ് ചെക്ക്‌പോസ്റ്റുകൾ നിർത്തലാക്കാൻ ശുപാർശ

ടെലഗ്രാമിന് പൂട്ടിട്ട് കേന്ദ്രം; രാജ്യത്ത് നിയന്ത്രണം;  കാരണം ഇതാണ്!

ഫോൺ നമ്പർ വേണ്ട, യൂസർ നെയിം മാത്രം; വാട്സാപ്പിന് പിന്നാലെ ടെലിഗ്രാമിനും സിഗ്നലിനും അടിയന്തര നോട്ടീസ്

Discussion about this post

Latest News

ഇന്ത്യയെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല, അവർ ഒത്തിരി മുന്നിലാണ്; തുറന്നുപറഞ്ഞ് പാക് കോച്ച് മൈക്ക് ഹെസ്സൻ; തോൽവികളിൽ ന്യായീകരണം ഇങ്ങനെ

ഇന്ത്യയെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല, അവർ ഒത്തിരി മുന്നിലാണ്; തുറന്നുപറഞ്ഞ് പാക് കോച്ച് മൈക്ക് ഹെസ്സൻ; തോൽവികളിൽ ന്യായീകരണം ഇങ്ങനെ

സൈബർ കുറ്റകൃത്യങ്ങൾ തടയാൻ പുതിയ നീക്കം; വിപിഎൻ കമ്പനികൾക്ക് കടുത്ത സുരക്ഷാ ചട്ടക്കൂട് ഏർപ്പെടുത്താൻ കേന്ദ്രം, നിരോധനങ്ങൾ മറികടന്നുള്ള കളി നടക്കില്ല

സൈബർ കുറ്റകൃത്യങ്ങൾ തടയാൻ പുതിയ നീക്കം; വിപിഎൻ കമ്പനികൾക്ക് കടുത്ത സുരക്ഷാ ചട്ടക്കൂട് ഏർപ്പെടുത്താൻ കേന്ദ്രം, നിരോധനങ്ങൾ മറികടന്നുള്ള കളി നടക്കില്ല

അദ്ദേഹം എന്റെ ജ്യേഷ്ഠനാണ്; നരേന്ദ്ര മോദിയുടെ ‘മേരി ഛോട്ടി ബഹൻ’ വിളിക്ക് ജപ്പാൻ പ്രധാനമന്ത്രി നൽകിയ ഹൃദയസ്പർശിയായ മറുപടി

അദ്ദേഹം എന്റെ ജ്യേഷ്ഠനാണ്; നരേന്ദ്ര മോദിയുടെ ‘മേരി ഛോട്ടി ബഹൻ’ വിളിക്ക് ജപ്പാൻ പ്രധാനമന്ത്രി നൽകിയ ഹൃദയസ്പർശിയായ മറുപടി

ആ രണ്ട് ടീമുകൾക്ക് ഒഴിച്ച് എല്ലാവർക്കും ഹാർദികിനെ വേണം, വമ്പൻ വെളിപ്പെടുത്തലുമായി ആകാശ് ചോപ്ര; സാധ്യതകൾ ഇങ്ങനെ

ആ രണ്ട് ടീമുകൾക്ക് ഒഴിച്ച് എല്ലാവർക്കും ഹാർദികിനെ വേണം, വമ്പൻ വെളിപ്പെടുത്തലുമായി ആകാശ് ചോപ്ര; സാധ്യതകൾ ഇങ്ങനെ

ട്രംപ് ഡിറേഞ്ച്മെന്റ് സിൻഡ്രോം’ ബാധിച്ച ഹോളിവുഡ് താരങ്ങൾക്ക് മരുന്ന് നൽകാൻ ‘ഡോക്ടർ ട്രംപ്’; പുതിയ എഐ വീഡിയോയുമായി അമേരിക്കൻ പ്രസിഡന്റ്

ട്രംപ് ഡിറേഞ്ച്മെന്റ് സിൻഡ്രോം’ ബാധിച്ച ഹോളിവുഡ് താരങ്ങൾക്ക് മരുന്ന് നൽകാൻ ‘ഡോക്ടർ ട്രംപ്’; പുതിയ എഐ വീഡിയോയുമായി അമേരിക്കൻ പ്രസിഡന്റ്

പരീക്ഷയോ അതോ പ്രഹസനമോ? 100-ൽ 54 ചോദ്യങ്ങൾക്കും ഉത്തരം ഓപ്ഷൻ ‘ബി’; റിസർച്ച് ഓഫീസർ പരീക്ഷയിൽ ചാറ്റ് ജിപിടി തന്ത്രമെന്ന് ഉദ്യോഗാർത്ഥികൾ, പരാതി പ്രവാഹം

പരീക്ഷയോ അതോ പ്രഹസനമോ? 100-ൽ 54 ചോദ്യങ്ങൾക്കും ഉത്തരം ഓപ്ഷൻ ‘ബി’; റിസർച്ച് ഓഫീസർ പരീക്ഷയിൽ ചാറ്റ് ജിപിടി തന്ത്രമെന്ന് ഉദ്യോഗാർത്ഥികൾ, പരാതി പ്രവാഹം

കൈക്കൂലി ഇപ്പോൾ ഗൂഗിൾ പേ വഴി ; എംവിഡി ഓഫീസുകളിൽ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന ; കണ്ടെത്തിയത് 7 ലക്ഷത്തോളം രൂപയുടെ അഴിമതി

ഓൺലൈൻ യുഗത്തിലും പൂട്ടാത്ത 19 ‘നോക്കുകുത്തികൾ’; കേരളത്തിൽ മോട്ടോർ വാഹന വകുപ്പ് ചെക്ക്‌പോസ്റ്റുകൾ നിർത്തലാക്കാൻ ശുപാർശ

ടെലഗ്രാമിന് പൂട്ടിട്ട് കേന്ദ്രം; രാജ്യത്ത് നിയന്ത്രണം;  കാരണം ഇതാണ്!

ഫോൺ നമ്പർ വേണ്ട, യൂസർ നെയിം മാത്രം; വാട്സാപ്പിന് പിന്നാലെ ടെലിഗ്രാമിനും സിഗ്നലിനും അടിയന്തര നോട്ടീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology