Tag: ED

സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസറെ ഇഡി ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസറെ ഇഡി ചോദ്യം ചെയ്യുന്നു. സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ ബി സുനിൽകുമാറിനെയാണ് എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നത്. ഇ ഡിയുടെ കൊച്ചി ...

മരവിപ്പിച്ചത് 457 കോടിയുടെ സ്വത്ത്; ഇഡിയ്ക്ക് മുമ്പിൽ ഓടിയെത്തി സാന്റിയാഗോ മാർട്ടിൻ

കൊച്ചി: ലോട്ടറി രാജാവെന്ന് അറിയപ്പെടുന്ന വ്യവസായി സാന്റിയാഗോ മാർട്ടിൻ കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായി. സാൻറിയാഗോ മാർട്ടിൻറെയും കുടുംബാംഗങ്ങളുടെയും പേരിയുളള 457 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെൻറ് ...

പൊന്നിയിൻ സെൽവൻ നിർമ്മാതാക്കളായ ലൈക പ്രൊഡക്ഷന്റെ 10 ഓഫീസുകളിൽ ഇഡി റെയ്ഡ്

ചെന്നെെ: തമിഴ്‌നാട്ടിലെ പ്രമുഖ സിനിമാ നിർമ്മാതാക്കളായ ലൈക പ്രൊഡക്ഷൻസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. ചെന്നൈയിലെ ഓഫീസടക്കം 10 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. കള്ളപ്പണവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ ...

ഇഡി ഭസ്മാസുരനാണ്; എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ആർക്ക് പരാതി നൽകും: ഭൂപേഷ് ബാഗേൽ

റായ്പൂർ : എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ പുരാണ ഇതിഹാസങ്ങൡലെ ഭസ്മാസുരനോട് ഉപമിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. എന്ത് തൊട്ടാലും അത് നശിപ്പിക്കുന്ന സാഹചര്യമാണെന്നാണ് അദ്ദേഹം പറയുന്നത്. ഇഡി ...

സിനിമാ മേഖലയിൽ കള്ളപ്പണ നിക്ഷേപം; മലയാള സിനിമയിലെ അഞ്ച് നിർമ്മാതാക്കൾ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിൽ

കൊച്ചി: മലയാള സിനിമാ മേഖലയിൽ വൻ തോതിൽ കള്ളപ്പണ നിക്ഷേപം എത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന ശക്തമാക്കി ആദായനികുതി വകുപ്പും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും. മലയാള സിനിമയിലെ അഞ്ച് ...

രണ്ടായിരം കോടി രൂപയുടെ മദ്യ അഴിമതി; കോൺഗ്രസ് നേതാവിന്റെ സഹോദരൻ അറസ്റ്റിൽ

റായ്പൂർ: മദ്യ അഴിമതി കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവിന്റെ സഹോദരൻ അറസ്റ്റിൽ. പ്രമുഖ നേതാവും റായ്പൂർ മേയറുമായ ഐജാസ് ദേബാറിന്റെ സഹോദരൻ അൻവർ ദേബാറാണ് അറസ്റ്റിലായത്. കള്ളപ്പണം ...

ഇഡി കേസിലും ജാമ്യമില്ല; സിസോദിയ ജയിലിൽ തന്നെ തുടരും

ന്യൂഡൽഹി: ഡൽഹി മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയക്ക് ഡൽഹി ...

സിസോദിയക്ക് ജാമ്യമില്ല; ജുഡീഷ്യൽ കസ്റ്റഡി മെയ് 12 വരെ നീട്ടി

ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടി. മെയ് 12 വരെയാണ് ...

കള്ളപ്പണക്കാർക്ക് കഷ്ടകാലം തുടരുന്നു; കോൺഗ്രസ് എം പി കാർത്തി ചിദംബരത്തിന്റെ 11 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

ന്യൂഡൽഹി: ഐ എൻ എക്സ് മീഡിയ അഴിമതി കേസിൽ കോൺഗ്രസ് എം പി കാർത്തി ചിദംബരത്തിന്റെ 11.04 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കർണാടകയിലെ ...

 ബിബിസിയ്‌ക്കെതിരെ നടപടിയുമായി ഇഡി; കേസെടുത്തത് ഫെമ നിയമപ്രകാരം

ന്യൂഡൽഹി: ബിബിസി ഇന്ത്യയ്‌ക്കെതിരെ കർശന നടപടിയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിദേശനാണയ വിനിമയ ചട്ട പ്രകാരം ഇഡി ബിബിസിക്കെതിരെ കേസെടുത്തു. ഫെമ(ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്) നിയമം ലംഘിച്ചതിനാണ് ...

സാധാരണ പൗരനുള്ള അധികാരങ്ങൾ മാത്രമേ രാഷ്ട്രീയ നേതാക്കൾക്കും അവകാശപ്പെടാനുള്ളൂ;നേതാക്കൾക്ക് പ്രത്യേക പരിരക്ഷയൊന്നും രാജ്യത്ത് ഇല്ല;  കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരായ പ്രതിപക്ഷ പാർട്ടികളുടെ ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി;  കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച പ്രതിപക്ഷ പാർട്ടികൾക്ക് വൻ തിരിച്ചടി. അന്വേഷ ഏജൻസികൾ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹർജി സുപ്രീംകോടതി ...

കവിത ചോദ്യം ചെയ്യലിന് ഹാജരായി; ഇഡി ആസ്ഥാനത്ത് നിരോധനാജ്ഞ

ന്യൂഡൽഹി: ഡൽഹി മദ്യ അഴിമതിക്കേസിൽ ബിആർഎസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെസിആറിന്റെ മകൾ കെ.കവിത ഡൽഹി ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായി. ഇ.ഡി ആസ്ഥാനത്തിന് മുന്നിൽ ...

ഡൽഹി മദ്യനയക്കേസ്; കെ.കവിത ഇന്ന് ഇഡിക്ക് മുന്നിലേക്ക്; ഡൽഹി ഓഫീസിൽ ഹാജരാകും; മകളെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് കെസിആർ

തെലങ്കാന: ബിആർഎസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെസിആറിന്റെ മകൾ കെ.കവിതയെ ഡൽഹി മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട് ഇഡി ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മണിക്കാണ് കവിത ...

സ്ഥലം കൈക്കൂലിയായി വാങ്ങി റെയിൽവേയിൽ ജോലി നൽകിയ കേസ്; തേജസ്വി യാദവിന്റെ വീട്ടിൽ ഉൾപ്പെടെ 24 ഇടങ്ങളിൽ പരിശോധന

പറ്റ്‌ന: സ്ഥലം കൈക്കൂലിയായി വാങ്ങി ജോലി നൽകിയ കേസിൽ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ വീട്ടിലുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് (ഇഡി) പരിശോധന. ഡൽഹിയിലെ വസതിയിലും പറ്റ്‌ന, ...

ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇഡി അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഡൽഹി മദ്യനയക്കേസിൽ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് തിഹാർ ജയിലിൽ വെച്ച് ചോദ്യം ...

ഡൽഹി മദ്യനയ കുംഭകോണം; തെലങ്കാന മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ഇഡി

ന്യൂഡൽഹി: ഡൽഹി മദ്യനയ കുംഭകോണ കേസിൽ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ കവിതയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മദ്യനയ കുംഭകോണ ...

രവീന്ദ്രന്റെ മറുപടികളിൽ അവ്യക്തത; വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇഡി

കൊച്ചി: ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. കേസിൽ കഴിഞ്ഞ ...

ഇഡി രവീന്ദ്രനെ ചോദ്യം ചെയ്തത് പതിനൊന്ന് മണിക്കൂർ; മാദ്ധ്യമങ്ങളോട് മൗനം

കൊച്ചി: ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. പതിനൊന്ന് മണിക്കൂറാണ് ഇഡി രവീന്ദ്രനെ ...

മാദ്ധ്യമങ്ങളോട് കൈവീശി ആത്മവിശ്വാസത്തിൽ സിഎം രവീന്ദ്രൻ; ലൈഫ് മിഷൻ കോഴക്കേസിൽ ഇഡി ഓഫീസിൽ ഹാജരായി

എറണാകുളം: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ ഇഡിയ്ക്ക് മുൻപിൽ. രാവിലെ ഒൻപത് മണിയോടെയാണ് അദ്ദേഹം കൊച്ചിയിലെ ഇഡി ഓഫീസിൽ മൊഴി ...

ലൈഫ് മിഷൻ കോഴക്കേസ്; സിഎം രവീന്ദ്രൻ ഇന്ന് ഇഡിയ്ക്ക് മുൻപിൽ

തിരുവനന്തപുരം: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി. എം രവീന്ദ്രൻ ഇന്ന് ഇഡിയ്ക്ക് മുൻപിൽ. രാവിലെ 10.30 യോടെ രവീന്ദ്രനോട് ചോദ്യം ചെയ്യലിന് ...

Page 1 of 9 1 2 9

Latest News