ഡീപ്പ്ഫേക്കിൽ പെട്ട് സച്ചിൻ ടെൻഡുൽക്കറും; നടപടി വേണമെന്ന് ആവശ്യം
മുംബൈ: ഡീപ്പ്ഫേക്ക് വീഡിയോയ്ക്ക് ഇരയായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറും. തന്റേതായി പ്രചരിക്കുന്ന ഡീപ്ഫെയ്ക് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചാണ് സച്ചിൻ ടെൻഡുൽക്കർ ഇതിനെതിരെ പ്രതികരിച്ചത്. വീഡിയോ തന്റേതല്ലെന്നും ...