കൺമണിയെത്തി; മുത്തച്ഛനായ സന്തോഷം പങ്കുവച്ച് കൃഷ്ണകുമാർ
സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണയ്ക്കും ഭർത്താവ് അശ്വിൻ ഗണേഷിനും കുഞ്ഞ് പിറന്നു. നടൻ കൃഷ്ണ കുമാറാണ് തന്റെ മകൾ അമ്മയായ വിവരം ...
സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണയ്ക്കും ഭർത്താവ് അശ്വിൻ ഗണേഷിനും കുഞ്ഞ് പിറന്നു. നടൻ കൃഷ്ണ കുമാറാണ് തന്റെ മകൾ അമ്മയായ വിവരം ...
മലപ്പുറം: ഇൻസ്റ്റഗ്രാം സുഹൃത്തിനെ കാണാൻ വീടുവിട്ടിറങ്ങിയ 15കാരിയെ കണ്ടെത്തി പോലീസ്. കഴിഞ്ഞ ദിവസം മഞ്ചേരിയിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ കയ്യിൽ സംശയാസ്പദമായ രീതിയിൽ മൊബൈൽ ഫോൺ ...
ഇന്ന് എല്ലാവരും സമൂഹമാദ്ധ്യമങ്ങളിൽ സജീവരാണ്. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ പ്രായത്തിന് ഒന്നും ഇപ്പോൾ കാര്യമില്ല. മിക്ക ഒഴിവ് സമയങ്ങൾ ചിലവിടുന്നത് ഇൻസ്റ്റയിലെ റീലുകൾ കണ്ട് തന്നെയാണ്. എന്നാൽ ...
എറണാകുളം: മലയാളത്തിലെ ചില ഓൺലൈൻ മാദ്ധ്യമങ്ങളുടെ ക്യാമറ ആംഗിളുകളെ വിമർശിച്ച് നിരവധി താരങ്ങളാണ് അടുത്തിടെ രംഗത്ത് വന്നത്. എസ്തർ, ഹണി റോസ്, മാളവിക തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു. ...
ബാങ്കുകളില്‍ പണം പിന്‍വലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും നല്‍കേണ്ട സ്ലിപ്പുകളില്‍ ചില വിചിത്ര വിവരങ്ങള്‍ എഴുതാറുമുണ്ട്. ഇത് ബാങ്ക് ജീവനക്കാര്‍ക്ക് പലപ്പോഴും ചിരിക്കാനുള്ള വക നല്‍കാറുണ്ട്. ഇപ്പോഴിതാ സമാനമായ ...
മനില: സോഷ്യല്‍മീഡിയയില്‍ ഒന്ന് വൈറലാകാന്‍ വേണ്ടി എന്തും കാട്ടിക്കൂട്ടുന്ന ചിലരുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു സംഭവമാണ് വൈറലാകുന്നത്. സൂപ്പര്‍ ഗ്ലൂ ചാലഞ്ച് നടത്തിയ യുവാവാണ് ഇതിലെ ...
പ്രമുഖ ഫോട്ടോ - വീഡിയോ ഷെയറിംഗ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാം പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ്. ഇത് റീൽ പ്രേമികൾക്ക് വളരെ സന്തോഷം തരുന്ന ഫീച്ചറാണ് ഇൻസ്റ്റഗ്രാം ...
സിഡ്‌നി: റീല്‍സുകള്‍ വൈറലാക്കാനും ഫോളോവേഴ്‌സിനെ വര്‍ധിപ്പിക്കാനും ചിലര്‍ കാട്ടിക്കൂട്ടുന്ന പ്രവൃത്തികള്‍ ചിന്തിക്കാവുനന്നതിനുമപ്പുറമാണ്. സ്വന്തം ജീവനോ മറ്റുള്ളവരുടെ ജീവനോ പോലും ഇവരില്‍ പലരും പ്രാധാന്യം നല്‍കാറില്ല. ...
കൊച്ചി; സോഷ്യൽ മാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ പരാതിക്കാരിയായ ഹണിറോസിന്റെ മൊഴി രേഖപ്പെടുത്തി പോലീസ്.എല്ലാ സീമകളും ലംഘിച്ചുള്ള അപവാദപ്രചരണങ്ങൾ അനുവദിക്കാനാവില്ലെന്ന് നടി കൂട്ടിച്ചേർത്തു. ഇത്രകാലത്തെ ജീവിതത്തിനിടയിൽ ഒരാളെപ്പോലും വേദനിപ്പിക്കാത്ത ...
ചെന്നൈ: ക്രിസ്തുമസ് ദിനത്തിൽ പ്രിയപ്പെട്ടയാളുടെ അപ്രതീക്ഷിത വിയോഗവാർത്ത പങ്കുവച്ച് നടി തൃഷ കൃഷ്ണൻ. വളർത്തുനായയായ സോറോയാണ് വിടപറഞ്ഞിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ദു:ഖവാർത്ത പങ്കുവച്ച താരം സിനിമയിൽ നിന്നും ഇടവേളയെടുക്കുകയാണെന്നും ...
റായ്പൂർ: തന്റെ പേര് ഉപയോഗിച്ച് ഛത്തീസ്ഗഡ് സർക്കാരിന്റെ പദ്ധതിയിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതികരിച്ച് സണ്ണി ലിയോണി. സംഭവം നിരാശാജനകമാണെന്ന് സണ്ണി ലിയോണി പ്രതികരിച്ചു.മാദ്ധ്യമ വർത്തകളിലൂടെ ...
തിരുവനന്തപുരം: ഉപയോക്താക്കള്‍ക്ക് ആയി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം. പുതിയ ഫീച്ചര്‍ വരുന്നതോടെ പ്രധാന കാഴ്ചക്കാര്‍ക്ക് ഷെയര്‍ ചെയ്യും മുമ്പ് തന്നെ ഇന്‍സ്റ്റ കണ്ടന്‍റ് ഇനി ഫോളോവർമാർ അല്ലാത്തവർക്കും ...
വാഷിംഗ്ടൺ: ലോകമെമ്പാടുമുള്ള ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കി മെറ്റയുടെ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകൾ പണിമുടക്കി. വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയാണ് ഡൗൺ ആയത്. ഇന്നലെ രാത്രി 11 മണിയോടെ ആഗോളവ്യാപകമായാണ് മെറ്റ ...
എറണാകുളം: സോഷ്യൽ മീഡിയയിൽ ഫോട്ടോപങ്കുവച്ച നടി നസ്രിയ നസീമിന് വിമർശനം. ഗ്ലാമർ വസ്ത്രം ധരിച്ചുകൊണ്ടുള്ള ഫോട്ടോകൾക്ക് താഴെയാണ് വിമർശിച്ചുകൊണ്ടുള്ള കമന്റുകൾ നിറയുന്നത്. അതേസമയം പതിവിന് വിപരീതമായി ഗ്ലാമറസ് ...
ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഇൻസ്റ്റഗ്രാം ഉപയോഗിക്കുമ്പോൾ സാങ്കേതിക തകരാർ നേരിടുന്നതായി റിപ്പോർട്ട്. ക്രൗഡ്-സോഴ്സ്ഡ് ഔട്ട്ടേജ് ട്രാക്കിംഗ് സേവനമായ ഡൗൺഡിറ്റക്ടറാണ് പരാതി അറിയിച്ചിരിക്കുന്നത്. ബുധനാഴ്ച മുതലാണ് പരാതികൾ ഉന്നയിച്ചു തുടങ്ങിയത്. ...
സോഷ്യൽമീഡിയ വഴി വരുമാനവും വന്ന് തുടങ്ങിയതോടെ ഏത് വിധേനെയും കണ്ടന്റുകൾ വൈറലാക്കുക, വിറ്റ് കാശാക്കുക എന്നതാണ് പലരുടെയും ഉദ്ദേശ്യം. വൈറലാവാൻ എന്തും ചെയ്യാൻ പലരും ഇന്ന് മടിക്കുന്നില്ല. ...
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സഹായത്തോടെ പ്രൊഫൈല്‍ ചിത്രം തയ്യാറാക്കാന്‍ കഴിയുന്ന പുത്തൻ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം എത്തുന്നു. ഡെവലപ്പറായ അലക്‌സാണ്ട്രോ പലൂസ്സിയാണ് ഇക്കാര്യത്തെക്കുറിച്ച് സൂചന നല്‍കിയത്. ക്രിയേറ്റ് ആന്‍ എഐ ...
ഇന്ന് ആളുകൾക്കിടയിൽ ഇൻസ്റ്റഗ്രാം എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിനുള്ള സ്വാധീനം ചെറുതൊന്നുമല്ല. പണ്ട് ഫേസ്ബുക്ക് ആയിരുന്നുവെങ്കിൽ ഇന്ന് വിനോദത്തിനും ആശയവിനിമയത്തിനുമായി ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്നത് ഇൻസ്റ്റഗ്രാം ...
കാൻബാറ : പതിനാറു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ വിലക്ക്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ടിക് ടോക് എന്നിവയ്ക്കാണ് ഓസ്‌ട്രേലിയ നിരോധനം ഏർപ്പെടുത്തുന്നത്. കുട്ടികൾക്ക് സോഷ്യൽ ...
തിരുവനന്തപുരം: മോട്ടോര്‍ ബൈക്കുകളില്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തി ഇന്‍സ്റ്റഗ്രാം റീലുകളാക്കി പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി. അഭ്യാസപ്രകടനങ്ങള്‍ നടത്തിയ വാഹനങ്ങള്‍ പിടിച്ചെടുത്തു. കാട്ടാക്കട ഡിവൈഎസ്പി ഷിബുവിന്റെ നേതൃത്വത്തിലുള്ള ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies