Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ചന്ദ്രയാൻ 3 ന് ശേഷം? 2024-ൽ വരാനിരിക്കുന്ന അഞ്ച് ഇന്ത്യൻ ബഹിരാകാശ ദൗത്യങ്ങൾ

by Brave India Desk
Nov 26, 2023, 06:34 pm IST
in News, India, Science
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യയുടെ ബഹിരാകാശ ലോകത്തെക്കുറിച്ചുള്ള അ‌റിവുകൾ മറ്റൊരു തലത്തിലേക്ക് എത്തിക്കാനായി കൂടുതൽ ബഹിരാകാശ ദൗത്യങ്ങൾ പരീക്ഷിക്കാനൊരുങ്ങുകയാണ് ഐഎസ്ആർഒ. ചാന്ദ്രയാൻ 3 യുടെയും ആദിത്യ എൽ 1 ന്റെയും വിജയത്തിന് പിന്നാലെയാണ് വരും വർഷം കൂടുതൽ ദൗത്യങ്ങൾക്ക് ഐഎസ്ആർഒ തയ്യാറെടുക്കുന്നത്.

Stories you may like

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അ‌റിയാം വരാനിരിക്കുന്ന ഐഎസ്ആർഒ ദൗത്യങ്ങളെക്കുറിച്ച്

ഇൻസാറ്റ് 3ഡിഎസ്

ഐഎസ്ആർഒ വികസിപ്പിച്ച ഇന്ത്യൻ നാഷണൽ സാറ്റലൈറ്റ് സിസ്റ്റത്തിന്റെ (ഇൻസാറ്റ്) പരമ്പരയുടെ ഭാഗമാണ് ഇൻസാറ്റ് 3ഡിഎസ്. ദൗത്യം 2024 ജനുവരിയിൽ താൽക്കാലികമായി വിക്ഷേപിക്കാനാണ് തീരുമാനം. കാലാവസ്ഥാ സംവിധാനം, ദുരന്തനിവാരണം, പ്രധാനപ്പെട്ട കാലാവസ്ഥാ പ്രവചനങ്ങൾ എന്നിവയെക്കുറിച്ച് കൂടുതൽ അറിവ് നേടാനും നിരീക്ഷിക്കാനുമാണ് ഉപഗ്രഹം ലക്ഷ്യമിടുന്നത്.

ഗഗൻയാൻ 1

ഐഎസ്ആർഒയും ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡും (എച്ച്എഎൽ) സംയുക്തമായി തയ്യാറാക്കിയിരിക്കുന്ന ഗഗൻയാൻ 2024 ജനുവരിയിലോ ഫെബ്രുവരിയിലോ ആയിരിക്കും പറന്നുയരുക. ഗഗൻയാൻ 1, ഇന്ത്യയുടെ മനുഷ്യനെ വഹിച്ചുകൊണ്ടുളള ബഹിരാകാശ ദൗത്യത്തിന് തയ്യാറെടുക്കുന്നതിനുള്ള പരീക്ഷണ പറക്കലാണ് നടക്കുക. മൂന്ന് അംഗങ്ങളെ വഹിക്കാൻ കഴിയുന്ന ശേഷിയിലാണ് ഗഗൻയാൻ സജ്ജീകരിച്ചിരിക്കുന്നത്.

നിസാർ

നാസയും ഐഎസ്ആർഒയും സംയുക്തമായി ചേർന്ന് ഒരുക്കുന്ന ബഹിരാകാശ ദൗത്യമാണ് നിസാർ അ‌ഥവാ, നാസ-ഐഎസ്ആർഒ സിന്തറ്റിക് അപ്പേർച്ചർ റഡാർ. 2024 ജനുവരിയിലാണ് നിസാർ വിക്ഷേപിക്കുക. ആദ്യത്തെ ഡ്യുവൽ ബാൻഡ് റഡാർ ഇമേജിംഗ് ഉപഗ്രഹമായിരിക്കും ഇത്.

എക്സ്-റേ പോളാരിമീറ്റർ സാറ്റ​ലൈറ്റ്

കോസ്മിക് എക്സ്-റേകളുടെ ധ്രുവീകരണത്തെക്കുറിച്ച് പഠിക്കുന്നതിനായി എക്സ്-റേ പോളാരിമീറ്റർ ഉപഗ്രഹം 2024-ന്റെ തുടക്കത്തിൽ വിക്ഷേപിക്കും. പൾസാറുകൾ, ബ്ലാക്ക് ഹോൾ എക്സ്-റേ ബൈനറികൾ, സജീവ ഗാലക്സി ന്യൂക്ലിയുകൾ, നോൺ-തെർമൽ സൂപ്പർനോവ അവശിഷ്ടങ്ങൾ എന്നിവ നിരീക്ഷിക്കാൻ ഈ ​ഉപഗ്രഹം സഹായിക്കും.

വീനസ് ഓർബിറ്റർ മിഷൻ

വീനസ് ഓർബിറ്റർ മിഷൻ വഴി, രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി ശുക്രന്റെ ഭ്രമണപഥത്തിൽ ഒരു ബഹിരാകാശ പേടകം വിക്ഷേപിക്കാൻ പദ്ധതിയിടുകയാണ് ഐഎസ്ആർഒ. 2025ലായിരിക്കും വിക്ഷേപണം. ബഹിരാകാശ പേടകം ശുക്രന്റെ അന്തരീക്ഷത്തെക്കുറിച്ച് പഠിക്കുന്നതിനായിവിക്ഷേപിക്കുന്ന വീനസ് ഓർബിറ്റർ മിഷൻ അഞ്ച് വർഷത്തേക്ക് ശുക്രനെ ചുറ്റും.

Tags: isrochandrayan 3
Share
Tweet
Send
Share

Latest stories from this section

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies