2008ൽ തകർന്ന 32 കിലോ ഭാരമുള്ള പേടകം; 23ൽ ചാന്ദ്രയാൻ 3ന്റെ ലാൻഡിങ്ങിലേയ്ക്ക് നയിച്ചത് ഇങ്ങനെ
ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിക്കൊണ്ട് രാജ്യത്തിന്റെ ചാന്ദ്ര ദൗത്യമായ ചാന്ദ്രയാൻ മൂന്ന് 2023, ആഗസ്റ്റ് 23ന് ചന്ദ്രന്റെ ദക്ഷിണ ദൗത്യത്തിന് സമീപം വിജയകരമായി ഇറങ്ങി. അമേരിക്ക, മുൻ ...