Wednesday, August 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ചരക്ക് തീവണ്ടി ഇടിച്ച് മൂന്ന് ആനകൾക്ക് ദാരുണാന്ത്യം

by Brave India Desk
Nov 27, 2023, 07:38 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

കൊൽക്കത്ത : പശ്ചിമബംഗാളിൽ ചരക്ക് തീവണ്ടി ഇടിച്ച് 3 ആനകൾക്ക് ദാരുണാന്ത്യം. ബംഗാളിലെ ബുക്സ ടൈഗർ റിസർവ് വനത്തിനു സമീപമാണ് അപകടം നടന്നത്. ഒരു കുട്ടിയാനയും രണ്ടു മുതിർന്ന ആനകളും ആണ് അപകടത്തിൽ മരണപ്പെട്ടത്.

രാജഭട്ഖാവയ്ക്കും കൽചിനിക്കും ഇടയിലുള്ള ശിഖാരി ഗേറ്റിന് സമീപം തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് ചരക്ക് തീവണ്ടി ആനകളെ ഇടിച്ചത്. അലിപുർദുവാറിൽ നിന്ന് സിലിഗുരിയിലേക്ക് പോവുകയായിരുന്ന ചരക്ക് വണ്ടിയായിരുന്നു ഇടിച്ചത്.

Stories you may like

ഇന്ത്യൻ തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടത്; ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയിൽ പ്രതികരിച്ച് ഇന്ത്യ

പാകിസ്താനിൽ സെെനികഭരണത്തിന് നീക്കം; ആസിം മുനീറിന് സർവ്വസൈന്യാധിപ പദവിയും കൂടുതൽ അധികാരങ്ങളും

ഇന്ത്യയിൽ പ്രതിവർഷം ശരാശരി 20 ആനകൾ തീവണ്ടിയിടിച്ച് മരിക്കുന്നുണ്ട് എന്നാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത് . രാജ്യത്തെ മൊത്തം ആനകളുടെ ഏകദേശം 2 ശതമാനത്തോളം താമസിക്കുന്ന പശ്ചിമ ബംഗാളിൽ ആനകളുടെ അസ്വാഭാവിക മരണങ്ങളുടെ ഒരു പ്രധാന കാരണം തന്നെ ട്രെയിൻ ഇടിച്ച് ഉണ്ടാകുന്ന അപകടങ്ങളാണ്.

ആനകൾ ട്രെയിനിടിച്ച് മരിക്കുന്നത് തടയാൻ ഐഡിഎസ് (ഐഡിഎസ് – ഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റം) സാങ്കേതികവിദ്യയ്ക്കായി 77 കോടി രൂപ അനുവദിച്ചതായി ഓഗസ്റ്റിൽ റെയിൽവേ പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതി നടപ്പിലാക്കിയ പ്രദേശങ്ങളിൽ പിന്നീട് ഇത്തരത്തിൽ ആനകളെയോ മറ്റോ കൂട്ടിയിടിക്കുന്ന അപകടങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. എന്നാൽ തിങ്കളാഴ്ച അപകടം നടന്ന രാജഭട്ഖാവ-കൽചിനി സെക്ഷൻ ഐഡിഎസ് പരിധിയിൽ പെടുത്തിയിട്ടില്ലാത്തതിനാൽ ആണ് ഇത്തരം ഒരു അപകടം ഉണ്ടായതെന്നാണ് സൂചന.

Tags: elephant deathgoods trainwest bengal
Share1
Tweet
SendShare

Latest stories from this section

ഓപ്പറേഷൻ സിന്ദൂർ’ ഡോക്യുമെന്ററിയിൽ വിറളിപൂണ്ട് പാകിസ്താൻ; വ്യാജ പ്രചാരണവുമായി വൻ ഐഎസ്പിആർ നീക്കം!

ബിഹാറിൽ നിന്ന് പാസ്‌പോർട്ട്, ഇസ്ലാമാബാദിൽ മസൂദ് അസ്ഹറുമായി കൂടിക്കാഴ്ചയ്ക്ക് പ്ലാൻ: ജെയ്ഷെ ഭീകരൻ ഉത്തർപ്രദേശിൽ പിടിയിൽ

ഓപ്പറേഷൻ മഹാദേവ് മുതൽ ഭട്ടി വരെ; പെഹൽഗാം ആക്രമണത്തിന് ശേഷം പാക് ഭീകരർക്കെതിരെ ഇന്ത്യൻ സൈന്യത്തിന്റെ വൻ വേട്ട!

4500 സിം കാര്‍ഡുകള്‍, ചൈനീസ് മാൽവെയർ, പാകിസ്താൻ കേന്ദ്രം; രാജ്യത്തെ ഞെട്ടിച്ച് വൻ സൈബർ തട്ടിപ്പ് സംഘം പിടിയിൽ!

Discussion about this post

Latest News

ഇന്ത്യൻ തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടത്; ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയിൽ പ്രതികരിച്ച് ഇന്ത്യ

ഇന്ത്യൻ തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടത്; ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയിൽ പ്രതികരിച്ച് ഇന്ത്യ

പാകിസ്താനിൽ സെെനികഭരണത്തിന് നീക്കം; ആസിം മുനീറിന് സർവ്വസൈന്യാധിപ പദവിയും കൂടുതൽ അധികാരങ്ങളും

പാകിസ്താനിൽ സെെനികഭരണത്തിന് നീക്കം; ആസിം മുനീറിന് സർവ്വസൈന്യാധിപ പദവിയും കൂടുതൽ അധികാരങ്ങളും

ഓപ്പറേഷൻ സിന്ദൂർ’ ഡോക്യുമെന്ററിയിൽ വിറളിപൂണ്ട് പാകിസ്താൻ; വ്യാജ പ്രചാരണവുമായി വൻ ഐഎസ്പിആർ നീക്കം!

ഓപ്പറേഷൻ സിന്ദൂർ’ ഡോക്യുമെന്ററിയിൽ വിറളിപൂണ്ട് പാകിസ്താൻ; വ്യാജ പ്രചാരണവുമായി വൻ ഐഎസ്പിആർ നീക്കം!

ബിഹാറിൽ നിന്ന് പാസ്‌പോർട്ട്, ഇസ്ലാമാബാദിൽ മസൂദ് അസ്ഹറുമായി കൂടിക്കാഴ്ചയ്ക്ക് പ്ലാൻ: ജെയ്ഷെ ഭീകരൻ ഉത്തർപ്രദേശിൽ പിടിയിൽ

ബിഹാറിൽ നിന്ന് പാസ്‌പോർട്ട്, ഇസ്ലാമാബാദിൽ മസൂദ് അസ്ഹറുമായി കൂടിക്കാഴ്ചയ്ക്ക് പ്ലാൻ: ജെയ്ഷെ ഭീകരൻ ഉത്തർപ്രദേശിൽ പിടിയിൽ

ഓപ്പറേഷൻ മഹാദേവ് മുതൽ ഭട്ടി വരെ; പെഹൽഗാം ആക്രമണത്തിന് ശേഷം പാക് ഭീകരർക്കെതിരെ ഇന്ത്യൻ സൈന്യത്തിന്റെ വൻ വേട്ട!

ഓപ്പറേഷൻ മഹാദേവ് മുതൽ ഭട്ടി വരെ; പെഹൽഗാം ആക്രമണത്തിന് ശേഷം പാക് ഭീകരർക്കെതിരെ ഇന്ത്യൻ സൈന്യത്തിന്റെ വൻ വേട്ട!

4500 സിം കാര്‍ഡുകള്‍, ചൈനീസ് മാൽവെയർ, പാകിസ്താൻ കേന്ദ്രം; രാജ്യത്തെ ഞെട്ടിച്ച് വൻ സൈബർ തട്ടിപ്പ് സംഘം പിടിയിൽ!

4500 സിം കാര്‍ഡുകള്‍, ചൈനീസ് മാൽവെയർ, പാകിസ്താൻ കേന്ദ്രം; രാജ്യത്തെ ഞെട്ടിച്ച് വൻ സൈബർ തട്ടിപ്പ് സംഘം പിടിയിൽ!

വാർത്താക്കുറിപ്പിലും പോസ്റ്ററിലും ‘സതീശന് പകരം മുഖ്യമന്ത്രിയായി പിണറായി’; പിആർഡി ഉദ്യോഗസ്ഥർ തെറിച്ചു

ഐഫോണും ബൈക്കും വാങ്ങാൻ 13 കാരിയുടെ ക്വട്ടേഷൻ; വയോധികനെ കൊന്ന് വീഡിയോ കോളിൽ കാട്ടിക്കൊടുത്തു, നാടിനെ നടുക്കി കൊലപാതകം!

ഓടുപൊളിച്ച് തലയിൽ കല്ലിടാൻ പ്ലാൻ, പ്രചോദനം ‘സ്പൈഡർ’ സിനിമ; കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology