ബാന്ധവ്ഗഢിൽ 9 ആനകൾ ചരിഞ്ഞതിന് പിന്നിൽ ഈ ധാന്യമോ? വിഷബാധയെന്ന് സംശയിക്കുന്നതായി അധികൃതർ
ഭോപ്പാൽ : മധ്യപ്രദേശിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിൽ ഒൻപത് ആനകളുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ ആശങ്ക ഉന്നയിച്ച് അധികൃതർ. വരക് ധാന്യത്തിൽ നിന്നുള്ള വിഷബാധയാണോ ആനകളുടെ മരണത്തിന് ...