Wednesday, August 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഇലോൺ മസ്‌കിന് വീണ്ടും തിരിച്ചടി; എക്‌സിൽ കൂട്ട രാജി; ബോണസ് നൽകിയിട്ടും ഫലമുണ്ടായില്ല

by Brave India Desk
Dec 1, 2023, 02:09 pm IST
in News, International
Share on Facebook
Tweet
WhatsAppTelegram

പരസ്യദാതാക്കളിൽ നിന്നുള്ള തിരിച്ചടിക്ക് പിന്നാലെ മറ്റൊരു പ്രതിസന്ധി നേരിടുകയാണ് ഇലോൺ മസ്ക്. എക്സിലെ ജീവനക്കാരെല്ലാം കൂട്ട രാജി നൽകിയതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സീനിയർ, ജൂനിയർ ജീവനക്കാർ ഉൾപ്പെടെ നിരവധി പേരാണ് രാജി നൽകുന്നത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഇലോൺ മസ്കിന്റെ എക്സ് നിരവധി പ്രതിസന്ധികൾ നേരിട്ടിരുന്നു. സീനിയർ, ജൂനിയർ പദവികളിൽ ജോലി ചെയ്യുന്നവർ കൂട്ടത്തോടെ പിരിഞ്ഞു പോകുകയാണ്. വളരെ കുറഞ്ഞ ജീവനക്കാരുമായാണ് എക്സ് നിലവിൽ പ്രവർത്തിക്കുന്നത്. പരസ്യരംഗത്ത് നിന്നും എക്സ് സാമ്പത്തിക നഷ്ടങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നത്.കഴിഞ്ഞ വർഷം ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷമാണ് ആദ്യത്തെ പിരിച്ചുവിടൽ നടന്നത്.

Stories you may like

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

മസ്‌കിന്റെ തീരുമാനങ്ങളുടെ ഒരു ആഘാതം കൂടിയാണ് ഈ പ്രതിസന്ധിയെന്ന ആ​ക്ഷേപവും ഉയർന്നു വരുന്നുണ്ട്. ആപ്പിൾ, ഡിസ്നി എന്നിവയുൾപ്പെടെ നിലവിലുള്ള പരസ്യദാതാക്കളിൽ നിന്നം തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് വീണ്ടുമൊരു തിരിച്ചടി. കുറച്ച് ദിവസങ്ങൾക്ക് മുൻപ്, , ജൂതന്മാർ വെള്ളക്കാരോട് വിദ്വേഷം വളർത്തുന്നുവെന്ന് പരാമർശം ഉന്നയിച്ച ഉപയോക്താവിനെ പിന്തുണച്ചതിൽ ഇലോൺ മസ്ക് കടുത്ത വിമർശനമാണ് നേരിട്ടത്. “ഗ്രേറ്റ് റീപ്ലേസ്‌മെന്റ്” ഗൂഢാലോചന സിദ്ധാന്തത്തെ കുറിച്ച് പരാമർശിച്ച ഉപയോക്താവ് ‘സത്യമാണ് പറയുന്നത്’ എന്നായിരുന്നു മസ്ക് അ‌ഭിപ്രായപ്പെട്ടത്. ഇതിന് പിന്നാലെ പരസ്യദാതാക്കളിൽ നിന്നുൾപ്പെടെ മസ്ക് കടുത്ത വിമർശനം നേരിട്ടു.

പോസ്റ്റിന് ശേഷം, യഹൂദവിരുദ്ധരായ ആളുകളിൽ നിന്നും പരസ്യദാതാക്കളിൽ നിന്നുപോലും അദ്ദേഹത്തിന് ധാരാളം വിമർശനങ്ങളും തിരിച്ചടികളും നേരിടേണ്ടി വന്നു. എക്‌സിലെ പരസ്യം താൽക്കാലികമായി നിർത്തിവച്ച പരസ്യദാതാക്കളെ ബ്ലാക്ക്‌മെയിലർമാർ എന്ന് കൂടി മസ്‌ക് അഭിസംബോധന ചെയ്തതോടെ പ്രതിസന്ധി രൂക്ഷമാകുകയായിരുന്നു. ‘പരസ്യദാതാക്കൾക്ക് പ്ലാറ്റ്‌ഫോമിന്റെ ഉള്ളടക്കം തൃപ്തികരമല്ലെങ്കിൽ, അവർ അവിടെ പരസ്യം ചെയ്യരുത്. ആരെങ്കിലും എന്നെ പരസ്യത്തിലൂടെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ ശ്രമിക്കുകയാണെങ്കിൽ, സ്വയം പോകണമെന്നായിരുന്നു അ‌ദ്ദേഹം പറഞ്ഞത്.

Tags: Elon MuskX
Share7
Tweet
SendShare

Latest stories from this section

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

Discussion about this post

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies