‘മോദിക്കെതിരെ അസഭ്യവർഷം നടത്തിയവർ വിറയ്ക്കും’; ആക്ടിവിസ്റ്റുകളുടെ വ്യാജ ഐഡികൾ പൊക്കാൻ ഡൽഹി പോലീസ്, ‘എക്സിന്’ നോട്ടീസ് അയച്ചു, പാകിസ്താൻ കെണി
നീറ്റ് പരീക്ഷ അട്ടിമറി ആരോപിച്ചുള്ള സമരത്തിന്റെ മറവിൽ രാജ്യത്തിന്റെ ഭരണഘടനാ മേധാവിയായ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അസഭ്യവും വ്യാജ പ്രചാരണങ്ങളും അഴിച്ചുവിട്ടവർക്കെതിരെ കടുത്ത നടപടിയുമായി ഡൽഹി ...
























