Saturday, June 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

അയോദ്ധ്യ അന്താരാഷ്ട്ര വിമാനത്താവളം; രാമക്ഷേത്രം ഉദ്ഘാടനത്തിന് ഒരുമാസം മുൻപ് തന്നെ പ്രവർത്തിച്ചുതുടങ്ങുമെന്ന് യോഗി ആദിത്യനാഥ്

by Brave India Desk
Dec 2, 2023, 07:38 pm IST
in News, India
Share on FacebookTweetWhatsAppTelegram

ലക്‌നൗ : അയോദ്ധ്യ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആദ്യഘട്ടം ഡിസംബർ 15നകം പൂർത്തിയാക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മര്യാദ പുരുഷോത്തം ശ്രീറാം ഇന്റർനാഷണൽ എയർപോർട്ട് എന്നാണ് അയോദ്ധ്യയിലെ ഈ വിമാനത്താവളത്തിന് പേര് നൽകിയിരിക്കുന്നത്. വിമാനത്താവളത്തിലെ നിർമാണ പ്രവർത്തനങ്ങൾ പരിശോധിച്ച ശേഷമാണ് ഡിസംബർ 15 നഖം തന്നെ പ്രവർത്തനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി യോഗി അറിയിച്ചത്.

അയോദ്ധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനദിനത്തിന് ഒരുമാസം മുൻപായി തന്നെ മര്യാദ പുരുഷോത്തം ശ്രീറാം അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തിച്ചു തുടങ്ങുമെന്ന് യോഗി ആദിത്യനാഥ് അറിയിച്ചു. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പം ആയിരുന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി അയോദ്ധ്യ അന്താരാഷ്ട്ര വിമാനത്താവളം സന്ദർശിച്ച് നിർമ്മാണ പ്രക്രിയകൾ വിലയിരുത്തിയത്.

Stories you may like

‘ഇസ്രായേലിലുള്ള യുഎസ് ഉദ്യോഗസ്ഥർ ഫോൺ ഉപയോഗിക്കരുത്, വാ തുറക്കരുത്’ ; ചാരവൃത്തി ഏറ്റവും ഉയർന്ന ‘ക്രിട്ടിക്കൽ’ ഘട്ടത്തിലെന്ന് പെന്റഗൺ

Z+ കാറ്റഗറി സുരക്ഷ പിൻവലിച്ചതിൽ പ്രതിഷേധവുമായി ലാലുവും റാബ്രിയും ; വടികളുമായി കാവൽ ഏറ്റെടുത്ത് ആർജെഡി പ്രവർത്തകർ

മര്യാദ പുരുഷോത്തം ശ്രീറാം അന്താരാഷ്ട്ര വിമാനത്താവളം ബോയിംഗ് 737, എയർബസ് 319, എയർബസ് 320 എന്നീ വിമാനങ്ങൾ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ്. അയോദ്ധ്യ നഗരത്തിന്റെ ചരിത്രപരമായ പ്രാധാന്യം സഞ്ചാരികൾക്ക് മുൻപിൽ വെളിപ്പെടുത്തുന്ന രീതിയിലാണ് വിമാനത്താവളത്തിന്റെ വാസ്തുവിദ്യ പൂർത്തിയാക്കിയിരിക്കുന്നത് എന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി.

Tags: uttarpradeshayodhya international airportyogi adityanath
Share3TweetSendShare

Latest stories from this section

ഇന്ത്യയിലും ഇനി ‘വാടകയ്ക്ക് കാമുകനെ’ കിട്ടും!; മണിക്കൂറിന് ആയിരങ്ങൾ; ഡൽഹി യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറൽ

ഇന്ത്യയിലും ഇനി ‘വാടകയ്ക്ക് കാമുകനെ’ കിട്ടും!; മണിക്കൂറിന് ആയിരങ്ങൾ; ഡൽഹി യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറൽ

സാമ്പത്തിക ഉപദേശക സമിതി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി ; ആഭ്യന്തര വളർച്ചാ നിരക്ക് സുരക്ഷിതമായി നിലനിർത്തുക ലക്ഷ്യം

സാമ്പത്തിക ഉപദേശക സമിതി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി ; ആഭ്യന്തര വളർച്ചാ നിരക്ക് സുരക്ഷിതമായി നിലനിർത്തുക ലക്ഷ്യം

കോൺഗ്രസ് ഭരണത്തിൽ ജനങ്ങൾക്ക് മടുപ്പ്; തോൽവികൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രിയുടെ കടന്നാക്രമണം

കോൺഗ്രസ് ഭരണത്തിൽ ജനങ്ങൾക്ക് മടുപ്പ്; തോൽവികൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രിയുടെ കടന്നാക്രമണം

പ്രഥമദൃഷ്ട്യാ തെളിവുകളുണ്ട് ; കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ എ.സി മൊയ്തീനും കെ. രാധാകൃഷ്ണനും ഉൾപ്പെടെയുള്ള പ്രതികൾ വിചാരണ നേരിടണമെന്ന് കോടതി

പ്രഥമദൃഷ്ട്യാ തെളിവുകളുണ്ട് ; കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ എ.സി മൊയ്തീനും കെ. രാധാകൃഷ്ണനും ഉൾപ്പെടെയുള്ള പ്രതികൾ വിചാരണ നേരിടണമെന്ന് കോടതി

Discussion about this post

Latest News

‘ഇസ്രായേലിലുള്ള യുഎസ് ഉദ്യോഗസ്ഥർ ഫോൺ ഉപയോഗിക്കരുത്, വാ തുറക്കരുത്’ ; ചാരവൃത്തി ഏറ്റവും ഉയർന്ന ‘ക്രിട്ടിക്കൽ’ ഘട്ടത്തിലെന്ന് പെന്റഗൺ

‘ഇസ്രായേലിലുള്ള യുഎസ് ഉദ്യോഗസ്ഥർ ഫോൺ ഉപയോഗിക്കരുത്, വാ തുറക്കരുത്’ ; ചാരവൃത്തി ഏറ്റവും ഉയർന്ന ‘ക്രിട്ടിക്കൽ’ ഘട്ടത്തിലെന്ന് പെന്റഗൺ

ആർസിബിയെ ജയിപ്പിച്ചു, പക്ഷേ കോഹ്‌ലിക്ക് പണികിട്ടി; അഫ്ഗാൻ പരമ്പരയിൽ നിന്ന് വിരാട് പുറത്ത്; പകരം യശസ്വി ജയ്‌സ്വാൾ

ആർസിബിയെ ജയിപ്പിച്ചു, പക്ഷേ കോഹ്‌ലിക്ക് പണികിട്ടി; അഫ്ഗാൻ പരമ്പരയിൽ നിന്ന് വിരാട് പുറത്ത്; പകരം യശസ്വി ജയ്‌സ്വാൾ

അന്ന് ട്രെന്റ് ബ്രിഡ്ജിൽ സച്ചിൻ കാട്ടിയത് അഹങ്കാരമല്ല, ആത്മാഭിമാനം; 2002-ൽ ഇംഗ്ലണ്ടിനെ വിറപ്പിച്ച മാസ്റ്റർക്ലാസ്

അന്ന് ട്രെന്റ് ബ്രിഡ്ജിൽ സച്ചിൻ കാട്ടിയത് അഹങ്കാരമല്ല, ആത്മാഭിമാനം; 2002-ൽ ഇംഗ്ലണ്ടിനെ വിറപ്പിച്ച മാസ്റ്റർക്ലാസ്

Z+ കാറ്റഗറി സുരക്ഷ പിൻവലിച്ചതിൽ പ്രതിഷേധവുമായി ലാലുവും റാബ്രിയും ; വടികളുമായി കാവൽ ഏറ്റെടുത്ത് ആർജെഡി പ്രവർത്തകർ

Z+ കാറ്റഗറി സുരക്ഷ പിൻവലിച്ചതിൽ പ്രതിഷേധവുമായി ലാലുവും റാബ്രിയും ; വടികളുമായി കാവൽ ഏറ്റെടുത്ത് ആർജെഡി പ്രവർത്തകർ

അഫ്ഗാനെ തല്ലിച്ചതച്ച് ക്യാപ്റ്റൻ ഗിൽ; 26-ാം വയസ്സിൽ 20 അന്താരാഷ്ട്ര സെഞ്ച്വറികൾ; WTC ചരിത്രത്തിൽ ഇനി ഗിൽ ഒന്നാമൻ

അഫ്ഗാനെ തല്ലിച്ചതച്ച് ക്യാപ്റ്റൻ ഗിൽ; 26-ാം വയസ്സിൽ 20 അന്താരാഷ്ട്ര സെഞ്ച്വറികൾ; WTC ചരിത്രത്തിൽ ഇനി ഗിൽ ഒന്നാമൻ

സ്തനാർബുദ ചികിത്സയിൽ പുതിയ വിപ്ലവം; കാൻസർ പടരുമോ എന്ന് ലിംഫ് നോഡുകളിലെ മാറ്റങ്ങൾ വഴി മുൻകൂട്ടി അറിയാം

സ്തനാർബുദ ചികിത്സയിൽ പുതിയ വിപ്ലവം; കാൻസർ പടരുമോ എന്ന് ലിംഫ് നോഡുകളിലെ മാറ്റങ്ങൾ വഴി മുൻകൂട്ടി അറിയാം

എന്തുകൊണ്ട് സൂര്യകുമാർ പുറത്തായി? കാരണം വ്യക്തമാക്കി അജിത് അഗാർക്കർ; ഒപ്പം ആ വമ്പൻ വെളിപ്പെടുത്തലും

എന്തുകൊണ്ട് സൂര്യകുമാർ പുറത്തായി? കാരണം വ്യക്തമാക്കി അജിത് അഗാർക്കർ; ഒപ്പം ആ വമ്പൻ വെളിപ്പെടുത്തലും

പ്രായം നോക്കിയില്ല, കളി കണ്ട് ഞെട്ടി; 15-കാരനെ ടീമിലെടുത്തതിനെക്കുറിച്ച് അഗാർക്കറിന്റെ മാസ്സ് വെളിപ്പെടുത്തൽ

പ്രായം നോക്കിയില്ല, കളി കണ്ട് ഞെട്ടി; 15-കാരനെ ടീമിലെടുത്തതിനെക്കുറിച്ച് അഗാർക്കറിന്റെ മാസ്സ് വെളിപ്പെടുത്തൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies