ഉത്തർപ്രദേശിൽ എസ്ഐആറിന് ശേഷം കരട് വോട്ടർപട്ടിക പുറത്ത് ; 2.89 കോടി പേരുകൾ നീക്കം ചെയ്തു
ലഖ്‌നൗ : ഉത്തർപ്രദേശിൽ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിന് ശേഷമുള്ള കരട് വോട്ടർ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി. ; 2.89 കോടി പേരുകൾ ആണ് മുൻ ...



























